പല ജീവികളുടെയും പല വ്യത്യസ്തമായ കാര്യങ്ങൾ നമ്മളിലും വ്യത്യസ്ത ഉണർത്താറുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടോ എന്നും, അല്ലെങ്കിൽ അത്തരത്തിലുള്ള ജീവികൾ ഉണ്ടോ എന്നും പോലും നമ്മൾ ചിന്തിക്കും. നമ്മൾ അറിഞ്ഞിട്ട് പോലുമില്ലാത്ത ചില ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. വളരെ വ്യത്യസ്തമായ ചില ജീവികളെ പറ്റി, ഏറെ കൗതുകകരവും രസകരവുമായ വാർത്ത. അതുകൊണ്ടുതന്നെ ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമുക്ക് എല്ലാവർക്കും അറിയാവുന്ന ജീവികളാണ് ഉറുമ്പുകൾ എന്നുപറയുന്നത്. ഉറുമ്പുകളിൽ ചിലരെങ്കിലും അത്ര നിസാരക്കാരല്ല.
അത് വെറുമൊരു ഉറുമ്പ് അല്ലേ എന്ന് ഓർത്തു നമ്മൾ വിടാറുണ്ട്. അങ്ങനെയല്ലാത്ത ചില ഉറുമ്പുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഒരു പ്രത്യേക തരത്തിലുള്ള ഉറുമ്പാണ്. ഇവയുടെ ശരീരത്തിൽ നിന്നും ഒരു പ്രത്യേക ആസിഡാണ് പ്രവഹിക്കുന്നത്. ആസിഡ് പ്രവഹിക്കുന്നത് കൊണ്ട് മനുഷ്യർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ല എങ്കിലും ചിലപ്പോഴെങ്കിലും ചില മൃഗങ്ങൾക്ക് ഇത് വലിയ പ്രശ്നമായി മാറാറുണ്ട്. ഈ ആസിഡ് അത്ര നിസ്സാരക്കാരനല്ല. ചില മൃഗങ്ങൾക്ക് വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ഇതിൽ നിന്നും പ്രവഹിക്കുന്ന ഈ ആസിഡിന് കഴിവുണ്ട്. ഒരു വ്യത്യസ്തമായ പക്ഷി ഉണ്ട് ഈ പക്ഷിയെ പെട്ടെന്ന് കാണുമ്പോൾ ഇതിന് നിരവധി കാലുകൾ ഉണ്ടെന്നു തോന്നും.
എന്നാൽ ഇത് കാലുകൾ അല്ല. ശത്രുക്കൾ അല്ലെങ്കിൽ ചില ജീവികളിൽ നിന്നും ഒക്കെ മക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി പക്ഷിക്ക് ദൈവമായി തന്നെ നൽകിയിരിക്കുന്ന ഒരു പ്രത്യേകതയാണ് അത്. നമ്മുടെ നാട്ടിൽ അമ്മമാരാണ് കുട്ടികളെ സംരക്ഷിക്കുന്നത്. മൃഗങ്ങളിൽ ആണെങ്കിലും അങ്ങനെ തന്നെയാണ്. എന്നാൽ ഈ പക്ഷി അച്ഛൻ പക്ഷിയാണ്. മുൻപിൽ നിൽക്കുന്നത് അച്ഛൻ കാഴ്ചയിൽ കൊക്കിനെ പോലെ തോന്നുന്ന ഒരു വർഗ്ഗമാണ് ഇവ. പെട്ടന്ന് ശത്രുക്കളിൽനിന്നും കുട്ടികളെയും മറ്റും രക്ഷിക്കുന്നത് ഇതിന്റെ ശരീരത്തിൽ കയറ്റി കൊണ്ടാണ്. ഈ പക്ഷിയുടെ ചിറകുകൾക്ക് ഉള്ളിൽ വിശാലമായ ഒരു സ്ഥലം ഉണ്ട്. അത് കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ളതാണ്.
ഇതിൻറെ ചിറകിന്റെ ഉള്ളിലേക്ക് ആണ് കുട്ടികൾ കയറിയിരിക്കുന്നത്. രണ്ടുമൂന്നു കുട്ടികൾക്ക് വേണമെങ്കിലും ഇതിനുള്ളിൽ കയറുവാൻ സാധിക്കുന്നതാണ്. അത് കഴിയുമ്പോൾ ഇതിന് നിരവധി കാലുകൾ ഉള്ളത് പോലെയാണ് തോന്നുന്നത്. അത് പോലെ സ്വന്തം ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം പശയുപയോഗിച്ച് ഇരകളെ വീഴ്ത്തുന്ന ഒരു ജീവിയും ഉണ്ട്. എത്ര വലിയ ജീവികൾ ആണെങ്കിലും ഇതിൻറെ ശരീരത്തിൽ നിന്നും വരുന്ന ഈ പശ ജീവികളിൽ ഒട്ടിപിടിക്കുക ആണ്. അതിനുശേഷമാണ് ഇവ ഇരകളെ പേടിക്കുന്നത്. വലിയ ഇരകൾ ആണെങ്കിലും ഇവയിൽ നിന്നും രക്ഷപ്പെട്ടു പോകുവാൻ സാധിക്കില്ല. അത്രയ്ക്ക് പാടായിരിക്കും ഇവയുടെ ഈ ഇരപിടിക്കൽ രീതി.
പീരങ്കി പ്രയോഗം എന്നാണ് പലപ്പോഴും ഇത് അറിയപ്പെടുന്നത്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ എത്രത്തോളം ഭയാനകമായിരിക്കും അതിന്റെ ശരീരത്തിൽ നിന്നും വമിക്കുന്ന ഈ പശ. ഈ പശ കാരണമാണ് പല ജീവികളും ഓടി രക്ഷപ്പെടാൻ സാധിക്കാതെ മാറുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ ചില അറിവുകൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.