ഒരു അസുഖം നമുക്ക് വരാൻ ഒരുപാട് സമയം ഒന്നും ആവശ്യമില്ല. വളരെ പെട്ടെന്ന് തന്നെയാണ് പല അസുഖങ്ങളും നമ്മെ കീഴടക്കുന്നത്. ചില പേടികൾ കൊണ്ടുള്ള വ്യത്യസ്തമായ ചില അസുഖങ്ങളും നമ്മൾക്ക് ഒക്കെ ഉണ്ടായിരിക്കാം. എന്നാൽ നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. അത്തരത്തിൽ വ്യത്യസ്തമായ അസുഖങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനായ് ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ചില കാര്യങ്ങളോട് നമുക്ക് വലിയ ഭയം ഉണ്ടാവാറുണ്ട്. അത് സ്വാഭാവികമാണ്.
ചിലർക്ക് ഇരുട്ടിനെ വലിയ ഭയമാണ്. മറ്റു ചിലർക്കാവട്ടെ രക്തം കാണുന്നതാണ് ഭയം. അങ്ങനെ പല കാര്യങ്ങളോടും ഉണ്ടാകുന്ന പേടിയും ഒരു അസുഖം തന്നെയാണ്. ഇരുട്ടിനോടുള്ള ഭയം ഉള്ളവർക്ക് കറുപ്പിനെ ഭയം ആയിരിക്കും. രാത്രിയേ അവർ വല്ലാതെ ഭയക്കുന്നു. അതുപോലെതന്നെ ചിലയാളുകളിൽ കാണുന്ന ഒരു സ്വഭാവമാണ് രക്തം കാണുന്നത്. അത് അവർക്ക് വലിയ ഭയമാണ്. ചോര കാണുന്ന നിമിഷം ചിലർക്ക് തല ചുറ്റുന്നത് പോലെ തോന്നുന്നതായി അനുഭവപ്പെടാറുണ്ട്. മറ്റുചിലർ തലചുറ്റി വീഴുന്നതും പതിവാണ്. ഇതെല്ലാം ചില പ്രത്യേകമായ അസുഖങ്ങൾ ആണെന്നാണ് അറിയുന്നത്. ഇതൊക്കെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ഇതൊന്നുമല്ലാതെ വിചിത്രമായ അത്ഭുതങ്ങളെ പറ്റി ആണ് പറയാൻ പോകുന്നത്. മാർപാപ്പയെ കാണുന്നത് ഭയമുള്ള ചില ആളുകളുണ്ട്.
അതിനർത്ഥം അവർക്ക് അത്തരം കാര്യങ്ങളെല്ലാം ഭയമാണെന്ന് ആണ്. അതായത് ആ വിശ്വാസങ്ങളോടും അതോടൊപ്പം മതപരമായ പല കാര്യങ്ങളും അവർ ഭയക്കുന്നുണ്ട്. അതുകൊണ്ടാണ് അങ്ങനെ ഒരു ഭയം അവർക്ക് തോന്നാറുള്ളത്. അത് പോലെ ചില ഭയങ്ങൾ ഉള്ള മറ്റൊരു കാര്യം കൂടിയുണ്ട്. പല തരങ്ങളിലുള്ള ഭയങ്ങൾ ഉണ്ടാകാറുണ്ട്. അമ്മായിയമ്മയോട് തോന്നുന്ന ഭയവും ഒരു രോഗമാണ് എന്നാണ് പറയുന്നത്. കാലം എത്ര പുരോഗമിച്ചാലും ഒരിക്കലും മാറ്റം വരാത്ത ഒരു കലാരൂപമാണ് അമ്മായിയമ്മ-മരുമകൾ പ്രശ്നങ്ങൾ എന്നുപറയുന്നത്. ഓരോ വീട്ടിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒരു രോഗം ആണെന്നാണ് പറയുന്നത്. അമ്മായിഅമ്മയെ കാണുന്നതും അവരെ പറ്റി ചിന്തിക്കുന്നത്, അവരെ കുറിച്ച് മനസ്സിലേക്ക് വരുമ്പോൾ തന്നെ ഒരു ഭയം തോന്നുന്നുണ്ടെങ്കിൽ അതും ഒരു പ്രത്യേക രോഗമായാണ് കണക്കാക്കുന്നത്. വളരെയധികം പ്രശ്നമായി ഒരു രോഗമാണ് ഇത് എന്നാണ് പറയപ്പെടുന്നത്.. അതുപോലെതന്നെ ചില ആഹാരങ്ങളോടും ചിലർക്ക് ഭയം തോന്നാറുണ്ട്.
ചില ഭക്ഷണം കഴിക്കുമ്പോൾ അങ്ങനെ ഉണ്ടാകാറില്ലേ അല്ലെങ്കിൽ അത് കഴിക്കുമ്പോൾ എനിക്ക് അലർജിയോ മറ്റോ വരുമോ എന്നൊക്കെ ചിലർ ഭയക്കാറുണ്ട്. വ്യത്യസ്തമായ അസുഖങ്ങളോട് ഉള്ള ഭയവും ഒരു അസുഖമായി തന്നെയാണ് കണക്കാക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള വ്യത്യസ്തങ്ങളായ അസുഖങ്ങൾ. അവയുടെ ഒക്കെ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. നമുക്കറിയാത്ത നമ്മുടെ ഉള്ളിലുള്ള രോഗങ്ങളെ പറ്റി നമുക്ക് മനസ്സിലാക്കാം. ഇവയിലേതെങ്കിലും ഒരു അസുഖം നമുക്കും ഉണ്ടായിരിക്കും എന്നുള്ളത് ഉറപ്പാണ്.