വിചിത്രമായ മത്സ്യങ്ങൾ.

സമുദ്രത്തിന്റെ അടിത്തട്ട് എന്ന് പറയുന്നത് ഏറ്റവും മനോഹരമായ അത്ഭുതപ്പെടുത്തുന്ന ഒരു ലോകം തന്നെയാണ്. നമ്മുടെ കണ്ണുകൾക്കും മനസ്സിനും ഒരുപോലെ കുളിർമ്മയേകുന്ന ഒത്തിരി കാഴ്ച്ചകൾ സമുദ്രത്തിന്റെ ആഴങ്ങളിൽ നമുക്ക് കാണാൻ കഴിയും. നമ്മൾ കണ്ടതും കാണാത്തതുമായ നിരവധി ജീവികളുടെ ആവാസ കേന്ദ്രമാണ് ഓരോ സമുദ്രവും. അതിൽ നല്ല മത്സ്യങ്ങളും എന്നാൽ ഏറെ അപകടകാരികളായ, മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന ഒത്തിരി ജീവികൾ കടലിലുണ്ട്. അത്തരം വളരെ അപകടകാരികളായ ചില മത്സ്യങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

Fish in The World
Fish in The World

സ്വാ ഫിഷ്. ഇത്തരം മീനുകളുടെ രൂപഘടന എന്ന് പറയുന്നത് ഏറെ വ്യത്യസ്ഥമാണ്. ഇവയ്ക്ക് ഏകദേശം 23-25 അടി വരെ നീളമുണ്ടാകും. വളരെ നീളമേറിയതും മൂർച്ചയേറിയതുമായ ഇവയുടെ മുൻഭാഗം അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ഇവയെ പ്രധാനമായും കാണപ്പെടുന്നത് തീരദേശ സമുദ്ര മേഖലകളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും പിന്നെ തടാകങ്ങളിലുമാണ്. അത്കൊണ്ട് തന്നെ വടക്കൻ ഓസ്‌ട്രേലിയയിലും ഫ്ളോറിഡയിലുമാണ് ഇവയുടെ സാന്നിധ്യം ശക്തമായി ഉള്ളത്. ഇവയിൽപ്പെട്ട അഞ്ചിനങ്ങൾ ഏറെ വംശനാശ ഭീഷണി നേരിടുന്നുണ്ട്. പല ആവശ്യങ്ങൾക്കായി ആളുകൾ ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാണ് കണ്ടെത്തൽ. അത്കൊണ്ട് തന്നെ ഇവയുടെ സംരക്ഷണത്തിനായി ചില പദ്ധതികൾ നിലവിൽ വന്നിട്ടുണ്ട്.

ഇതുപോലെയുള്ള മറ്റു മീനുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.