ഓരോ നാട്ടിലും നിലനിൽക്കുന്നത് ഓരോ വ്യത്യസ്തങ്ങളായ നിയമങ്ങളാണ്. ഓരോ നാടിന്റെയും പ്രത്യേകതകൾ തന്നെയാണ് അത്. അത്തരത്തിലുള്ള ചില വ്യത്യസ്തമായ നിയമങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. കമ്പ്യൂട്ടർ ഗെയിമുകൾ കളിക്കാൻ താല്പര്യമില്ലാത്തവർ ആരും ഉണ്ടായിരിക്കില്ല. പലർക്കും ഇഷ്ടമുള്ള ഒരു കാര്യം തന്നെയാണ്. എന്നാൽ കംപ്യൂട്ടർ ഗെയിമുകൾ നിരോധിച്ച ഒരു സ്ഥലമുണ്ട്. എവിടെയാണ് എന്ന് അല്ലേ. ഗ്രീസിൽ കമ്പ്യൂട്ടർ ഗയിം നിരോധിച്ചിരിക്കുകയാണ്. കമ്പ്യൂട്ടർ ഗെയിം ആരെങ്കിലും ഇവിടെ കളിക്കുകയാണെങ്കിൽ അവർക്കുള്ള ശിക്ഷ കുറഞ്ഞത് മൂന്നു മാസം തടവും 5000 ഡോളർ പിഴയും ആണ്.
സമ്മർദ്ദത്തെ തുടർന്ന് ആയിരുന്നു ഈ നിയമം മാറ്റിയത്. അതുകൊണ്ടുതന്നെ ഇപ്പോൾ വീട്ടിൽ ഇരുന്ന് ഗെയിമുകൾ കളിക്കുന്നതിന് ആർക്കും പിഴചുമത്തിയിട്ടില്ല. പക്ഷേ അത് ചെയ്താൽ വലിയ കുറ്റം ആണോ എന്നറിയാൻ സാധിക്കുന്നത്. ഇനി ഇറാഖിലാണ് താമസിക്കുന്നതെങ്കിൽ വ്യത്യസ്തമായ പുതിയ ഹെയർസ്റ്റൈലുകൾ ഒന്നും പരീക്ഷിക്കുവാൻ അവർ സമ്മതിക്കില്ല. അവിടെ വ്യത്യസ്തമായ ഹെയർസ്റ്റൈലുകൾ നിരോധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഉള്ള ഹെയർ സ്റ്റൈൽ പോലെയുള്ളവ ഒരു മുസ്ലിം പുരുഷന് പറ്റില്ല. താടി പവിത്രം ആയതിനാൽ പച്ചകുത്തൽ ഷേവിങ്ങും ഒക്കെ അവർ നിയമവിരുദ്ധമാക്കിയിരിക്കുകയാണ്.
മലേഷ്യയിൽ മഞ്ഞ വസ്ത്രങ്ങളാണ് നിരോധിച്ചിരിക്കുന്നത്. മലേഷ്യയിലേക്ക് പോവുകയാണെങ്കിൽ ഒരിക്കലും മഞ്ഞ വസ്ത്രങ്ങൾ ധരിക്കുവാൻ തീരുമാനിക്കുന്നത് ശരിയല്ല. മഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് അവിടെ 1185 ഡോളറാണ് പിഴ അടയ്ക്കേണ്ടി വരുന്നത്. മഞ്ഞ ടീഷർട്ട് തിരഞ്ഞെടുത്ത സമ്പ്രദായം നീതിയുക്തം ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ എത്തിയതിന് പിന്നാലെ ആയിരുന്നു. ഇപ്പോഴത്തെ കാലത്ത് നമ്മളെല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന ഒരു കാര്യമാണ് കെച്ചപ്പ് എന്ന് പറയുന്നത്. വെറുതെ കിട്ടിയാൽ എന്ത് സാധനവും വാങ്ങന്നവരാണല്ലോ മലയാളികൾ. അങ്ങനെ ആയതുകൊണ്ടുതന്നെ പഫ്സ് വാങ്ങിയാൽ പോലും കേച്ചപ്പുകൾ ആണ് കൂടുതലായും ഉപയോഗിക്കുന്നത്.
എന്നാൽ ഫ്രാൻസിൽ അങ്ങനെ കേച്ചപ്പുകൾ ഫ്രീയായി ഒന്നും ആളുകൾക്ക് കൊടുക്കില്ല. കടകളിൽ പോലും കെച്ചപ്പ് ഉപയോഗിക്കുന്നതിന് അവിടെ പരിമിതിയുണ്ട്. കാരണം ഇവർ അവരുടേതായ ഒരു പാചകരീതി ഉണ്ടെന്നാണ് പറയുന്നത്. അത് പ്രോത്സാഹിപ്പിക്കുവാൻ ആണ് അവരുടെ അധികാരികളും സഹായിക്കുന്നത്. കാനഡയിൽ കുട്ടികൾക്ക് വക്കറുകളും സ്കൂട്ടറുകളും ഇല്ല എന്ന് എത്ര പേർക്കറിയാം, 2004 മുതലാണ് കുട്ടികൾക്കുള്ള വാക്കറുകളും സ്കൂട്ടറുകളും നിർമ്മിക്കുന്നത് കാനഡയിൽ നിർത്തലാക്കിയത്. ഇത് വിതരണം ചെയ്യുന്നതും സർക്കാർ നിരോധിച്ചു. വളരെ നേരത്തെ നടക്കുന്നത് കുഞ്ഞുങ്ങൾക്ക് അപകടകരമായ കാര്യം ആണെന്നാണ് ഇവർ ഇതിനു പറയുന്ന ന്യായം.
അതുകൊണ്ടുതന്നെ അവിടെ ഇത് കൂടുതലായും നിരോധിച്ചിരിക്കുകയാണ്. നൃത്തം ഒക്കെ ചെയ്യാൻ താല്പര്യപ്പെടുന്നവർ ആണെങ്കിൽ നിങ്ങൾ സ്വീഡനിലേക്ക് പോകാതെ ഇരിക്കുന്നത് ആണ് നല്ലത്. കാരണം ഔദ്യോഗികമായി അനുമതിയില്ലാതെ സ്വീഡനിലെ തെരുവിൽ നൃത്തം ചെയ്യുവാൻ കഴിയും. അതിനെ നമ്മൾ ഒരു പ്രത്യേക സ്ഥാപനത്തിന് ഉപേക്ഷിക്കുക തന്നെ വേണം. ഏതൊരു സംഗീതത്തെയും പിന്തുടരാൻ കാലിൻറെ ഏറ്റവും ചെറിയ താളം പോലും അവർ നിയമവിരുദ്ധമായാണ് പറയുന്നത്.
ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില രാജ്യങ്ങൾ ഒക്കെ. അവരുടെയൊക്കെ വ്യത്യസ്തമായ നിയമങ്ങളും. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ ഒരു അറിവ്. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.