വ്യത്യസ്തമായ പല രീതികളും ഉള്ള സ്കൂളുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്. സ്കൂളുകൾ എന്ന് പറയുന്നത് നമുക്കെപ്പോഴും ഒരു പ്രത്യേകത ഉണർത്തുന്ന അനുഭവം തന്നെയാണ്. എന്നാൽ സ്കൂളുകളിലെ വ്യത്യസ്തത തേടുന്ന ആളുകളെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. പറയാൻ പോകുന്നത്. തലയിൽ കാർബോർഡ് ബോക്സ് വെച്ചുകൊണ്ട് പരീക്ഷയെഴുതുന്ന സ്കൂളുകൾ ഉണ്ട് എന്ന് പറഞ്ഞാൽ എത്ര പേർക്ക് മനസ്സിലാക്കാൻ സാധിക്കും. അത്തരത്തിലുമുണ്ട് ചില സ്കൂളുകൾ. അത്തരത്തിലുള്ള സ്കൂളുകൾ ഉണ്ട്. വളരെയധികം കഠിനമായ ചില നിയമങ്ങൾ ഒക്കെ ആണ് പിന്തുടരുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അവിടെ പരീക്ഷയ്ക്ക് മുൻപ് തലയിൽ കാർബോർഡ് ബോക്സ് ആണ് കുട്ടികൾക്കായി വെച്ചു കൊടുക്കുന്നത്. കുട്ടികൾ കോപ്പിയടിക്കാൻ ഇരിക്കുവാനുള്ള പല രീതിയിലുള്ള അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു അവസ്ഥ ഒരു പക്ഷേ നമ്മളെ പോലും ഞെട്ടിക്കുന്നത് ആയിരിക്കും. കാർഡ്ബോർഡ് ഒക്കെ തലയിൽ വച്ച് പരീക്ഷ എഴുതേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ എത്ര ഭയാനകം ആയിരിക്കും. അതുപോലെ മറ്റൊരു സ്കൂളിലെ നിയമം കുട്ടികൾ ലെഗിങ്സ് ഇട്ട് കൊണ്ടു വരരുത് എന്നായിരുന്നു. പെൺകുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർ ആണെങ്കിലും അവർ ലെഗിങ്സ് ഇട്ടു കൊണ്ട് വരുകയാണെങ്കിൽ അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നു മാത്രമല്ല അവർ പഠനത്തിൽ വലുതായി ശ്രദ്ധ കേന്ദ്രീകരിക്കുക എന്നൊക്കെയായിരുന്നു ഇതിന് കാരണമായി ഇവർ പറഞ്ഞിരുന്നത്.
അതുകൊണ്ട് ഒരു കാരണവശാലും സ്കൂളിലേക്ക് വരുമ്പോൾ ലെഗിങ്സ് ഉപയോഗിക്കരുത് എന്നും ഇവർ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ പതുക്കെ പതുക്കെ നിയമം മാറുകയായിരുന്നു ചെയ്തത് ഇപ്പോൾ നമ്മളെ അറിഞ്ഞത് ഒക്കെ വളരെയധികം കർക്കശമായ നിയമമുള്ള സ്കൂളുകളെ പറ്റിയാണെങ്കിൽ, ഇനി കുട്ടികളോട് വളരെ സൗഹൃദപരമായ ഇടപെടുന്ന
സ്കൂളുകളും ഉണ്ട്. തിയേറ്ററുകളും പിസ്സ ഹട്ട് ഒക്കെയുള്ള ഒരു സ്കൂൾ. കുട്ടികൾക്ക് അവിടേക്ക് പോകാൻ തന്നെ തോന്നും. അല്ലെങ്കിലും കുട്ടികൾക്ക് ഇഷ്ടമുള്ള അന്തരീക്ഷം ആണെങ്കിൽ കുട്ടികൾക്ക് അവിടേക്ക് പോകാൻ തോന്നും. അത്തരത്തിലുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുത്ത ഒരു സ്കൂൾ ഉണ്ട്. അവിടെ തീയേറ്റർ ഉണ്ട് സിമ്മിംഗ് പൂൾ ഉണ്ട്, കുട്ടികൾക്ക് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്.
അതോടൊപ്പം വളരെ സൗഹൃദപരമായി അവരോട് ഇടപെടുന്ന അധ്യാപകരുമുണ്ട്. അത്ര മനോഹരമായ ഒരു അന്തരീക്ഷമാണ് സ്കൂളിൻറെ. വിദ്യാലയം എന്നാൽ ഒരിക്കലും നമ്മൾ കയറി ചെല്ലുമ്പോൾ ഭയക്കുന്ന ഒരിടം ആവരുത്. മറിച്ച് നമ്മുടെ മനസ്സ് നമ്മൾ ഫ്രഷ് ആക്കുന്ന ഒരു സ്ഥലമായി തന്നെ ആയിരിക്കണം അത് മാറുന്നത്. ഭാവിയിലേക്കുള്ള ഒരു നീക്കിയിരിപ്പാണ് വിദ്യാഭ്യാസം എന്ന് പറയുന്നത്. ഒരു ജീവിതകാലം മുഴുവൻ സമ്പാദ്യമാണ് അറിവ് എന്ന് പറയുന്നത്. ഒരു തലമുറയെ വാർത്തെടുക്കുവാൻ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക് എത്രത്തോളം വലുതാണെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ ഭാവിയിൽ ഏറ്റവും വലിയ സമ്പാദ്യമായ വിദ്യാഭ്യാസ മനോഹരമാക്കും.
നമുക്കൊപ്പം ഗുരുക്കന്മാർ അവരെല്ലാം നമ്മൾ എന്നും മനസ്സിൻറെ ഒരുകോണിൽ ഓർത്തുവയ്ക്കാൻ അവർ തന്നെയായിരിക്കും. അതുകൊണ്ട് എപ്പോഴും നിറമുള്ള ഒരു പീലി ആയിരിക്കണം നമുക്ക് നമ്മുടെ വിദ്യാഭ്യാസകാലം എന്ന് പറയുന്നത്. ഇനിയും അറിയാനുണ്ട് പല സ്കൂളുകളെയും പറ്റി. അവയുടെയെല്ലാം വിവരങ്ങൾ വിശദമായി ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആണ് ഈ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.