നിലനിൽക്കുന്നുണ്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമുള്ള വിചിത്രമായ കാര്യങ്ങൾ.

വിചിത്രമായ ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. വളരെയധികം വിചിത്രത നിറച്ച ചില കാര്യങ്ങളെപ്പറ്റി. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മൾ എന്തെങ്കിലും സാധനങ്ങൾ വാങ്ങുമ്പോൾ ചിലപ്പോഴെങ്കിലും ചില അബദ്ധങ്ങൾ പറ്റാറുണ്ട്. അത്തരത്തിൽ ചിലർക്ക് പറ്റിയ ചില അബദ്ധങ്ങളെ പറ്റിയാണ് പറയുന്നത്. ഒരാൾ ആമസോണിൽ നിന്ന് ഒരു ചെരുപ്പ് വാങ്ങി. ചെരിപ്പിൽ രണ്ട് രീതിയിലുള്ള വാക്കുകളായിരുന്നു എഴുതിയിരുന്നത്. ഐആം സൂപ്പർ എന്നോ മറ്റോ ഉദാഹരണമായെടുക്കാം. ഇതിന് പകരം ഇയാൾക്ക് ഒരേ രീതിയിലുള്ളത് ആയിരുന്നു കിട്ടിയത്.

Strange things that are hard to believe exist
Strange things that are hard to believe exist

ഐ ആം എന്ന രീതിയിൽ. എന്തൊരു അബദ്ധമാണെന്ന് നോക്കണേ. ഇദ്ദേഹം ചിത്രത്തിൽ കണ്ടത് ഇങ്ങനെയായിരുന്നില്ല. ഇദ്ദേഹത്തിന് കിട്ടിയത് ഇങ്ങനെയായിരുന്നു. വിചിത്രമായ ചില കാര്യങ്ങൾ കാണുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമാണല്ലോ. നമുക്ക് ജീവിതത്തിൽ സംഭവിക്കുന്നത് മാത്രമല്ല നമ്മുടെ ഈ ഭൂമിയിലും ഉണ്ട് വിചിത്രമായ ചില കാര്യങ്ങൾ. നമ്മൾ ചുറ്റും ഒന്ന് കണ്ണോടിച്ചാൽ മാത്രം മതി. അന്യഗ്രഹ ജീവിയെ പോലെ കാണുന്ന നീലനിറത്തിലുള്ള ഒരു ജീവിയെ കണ്ടെത്തിയിട്ടുണ്ട്. കടലിൽ ആണ് ഇവ. ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു അന്യഗ്രഹജീവി ആണെന്ന് മാത്രമേ പറയുകയുള്ളൂ. എന്നാൽ നമ്മുടെ ഭൂമിയിൽ ഉള്ള ജീവി തന്നെയാണ്. കോടിക്കണക്കിന് വർഷങ്ങൾക്ക് ശേഷം ചിലപ്പോൾ നമ്മുടെ ഭൂമിയിൽ ഓക്സിജൻ ലഭ്യമാകില്ല എന്നാണ് ചിലരെങ്കിലും വിശ്വസിക്കുന്നത്. വിശ്വസിക്കുന്നതെന്ന് അല്ല അതാണ് സത്യം.

പക്ഷെ ഇപ്പോഴേ ഓക്സിജൻ വിറ്റ് കാശ് വാങ്ങുന്ന ആളുകളുണ്ട്. ജപ്പാനിലാണ് ഈ സംഭവം നടന്നത്. ശുദ്ധവായു വിൽക്കുന്നവരുടെ ഈ ഓക്സിജൻ ചൂടപ്പം പോലെയാണ് അവിടെ വിറ്റ് പോകുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത്. ഇതെല്ലാം വളരെയധികം വിചിത്രത നിറയ്ക്കുന്ന അറിവുകൾ തന്നെയാണ്. അതുപോലെ ഒരു വലിയ ഐസിന്റെ കട്ടയ്ക്കുള്ളിൽ ജീവനുള്ള ഒരു മത്സ്യത്തിനെ കാണാൻ സാധിക്കുമോ…? പറ്റില്ല എന്നാണ് പറയുന്നതെങ്കിൽ അങ്ങനെ കണ്ടവരും ഉണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ നമുക്ക് അറിയില്ല. എന്നാൽ ഇത് യഥാർഥമാണെന്ന് തന്നെയാണ് അറിഞ്ഞിരിക്കുന്നത്. ഒരു ഫോട്ടോഷോപ്പ് ചെയ്തത് ഒന്നുമല്ല. അല്ലെങ്കിലും മനുഷ്യനെ ഞെട്ടിക്കുന്ന വിചിത്രമായ പല കാഴ്ചകളും നമ്മൾ ദിവസവും കാണാറുണ്ടല്ലോ.

അത്തരം കാഴ്ചകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്. എന്തെങ്കിലുമൊക്കെ അസാധാരണത്വം നിറക്കുന്ന അറിവുകളെ പറ്റി നമ്മൾ അറിയുമ്പോൾ തന്നെ അതിനെ പറ്റി കൂടുതൽ അറിയുവാൻ ഉള്ള ഒരു ത്വര ഓരോരുത്തരിലും ഉണ്ടാകും. അത് എന്താണ് എങ്ങനെ സംഭവിച്ചു അങ്ങനെയൊക്കെ സ്വാഭാവികമായി അറിയുവാൻ എല്ലാർക്കും താല്പര്യം ആണ്. അത്തരത്തിലുള്ള ചില കാര്യങ്ങൾ കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമുക്ക് ചുറ്റും തന്നെ ചിലപ്പോൾ വിചിത്രത നിറയ്ക്കുന്ന ചില കാഴ്ചകൾ ഉണ്ടാകാം. അത്‌ നമ്മൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ് കാണാത്തത്.

ഇത്തരം കൗതുകം നിറയ്ക്കുന്ന വിശേഷങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതുകൊണ്ട് തന്നെ ഇത് ഷെയർ ചെയ്യുവാൻ മറക്കരുത്. ചിലപ്പോൾ നമ്മൾ സാധാരണം എന്ന് കരുതി വിടുന്നവ വിചിത്രത നിറയ്ക്കുന്ന സംഭവങ്ങൾ തന്നെയായിരിക്കും.