കണ്ണീരൊപ്പാൻ പറ്റിയ കണ്ണടയും, മുഖകുരു പൊട്ടിക്കുന്ന കളിപ്പാട്ടവും സുഹൃത്തുക്കൾക്ക് കൊടുക്കാൻ പറ്റിയ സമ്മാനങ്ങൾ. സുഹൃത്തുക്കൾ ഇല്ലാത്ത ഒരു ജീവിതം വേദന നിറഞ്ഞതാണ്. ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ കൂടെ നിൽക്കുവാനും കൈപിടിച്ചു ഉയർത്തുവാനും എല്ലാം അവർ വഹിക്കുന്ന പങ്ക് വലുതാണ്. എന്നാലും സ്നേഹത്തിൻറെ അതിപ്രസരത്തിൽ സ്നേഹം പ്രകടിപ്പിക്കാൻ അതിന്റെ അറ്റം വരെ പോകുന്ന സുഹൃത്തുക്കളുണ്ട്. സ്നേഹത്തിന്റെ കൂട്ടത്തിൽ ഒരു കുസൃതി ഒപ്പിക്കുന്നത് നല്ലത് ആണ്. നമുക്ക് നല്ല ഓർമ്മകൾ അവ സമ്മാനിക്കും.
കണ്ണീരൊപ്പുന്ന കണ്ണാടിയും മുഖ കുരു പൊട്ടിച്ചു കളിക്കാൻ ഒരു മെഷീനും സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ സമ്മാനം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് നന്നായിരിക്കും. അത്തരത്തിൽ കുറച്ച് വ്യത്യസ്തമായ സമ്മാനങ്ങൾ പരിചയപ്പെടാം, തോമസ് കരയുകയാണ്, കുട്ടിക്കാലത്തെ ഓർമകളിൽ നിന്നും മാഞ്ഞു പോകാതെ ഒരു കഥാപാത്രമായിരിക്കും തോമസ് എന്ന കാർട്ടൂൺ ട്രെയിൻ. നമ്മളെ ചിരിപ്പിക്കുന്ന തോമസ് കരഞ്ഞു കണ്ടിട്ടുണ്ടോ.? ഇല്ലെങ്കിൽ ഇതാ ഇങ്ങനെ കുപ്പിയുടെ അടപ്പ് ഉപയോഗിച്ചാൽ മതി. കുടിക്കുന്ന പാനീയം ഇങ്ങനെ കണ്ണിലൂടെ കവിഞ്ഞൊഴുകും, ഇത് കണ്ടാൽ പിന്നെ ഒന്നുകിൽ കുടിക്കില്ല, എങ്ങനെയായാലും ഇടങ്ങേർ പിടിപ്പിക്കാൻ ഇത്താരം സാധനങ്ങൾ ഉണ്ട്.
എന്തായാലും ഇതൊരു വ്യത്യസ്തമായ ഒന്നാണ്. മാർക്കറ്റിൽ ഇറങ്ങിയ ചില ടൂത്ത്പേസ്റ്റ് ഉണ്ട്. അതിൽ ചിലർ ഗ്രാമ്പുവും ചിലർ ഉപ്പും ഒക്കെ ഇട്ട് ഇറക്കുന്നു. എന്നാൽ ഇതു പോലൊരു ഐറ്റം ഇറക്കാൻ ഇതുവരെ കോൾഗേറ്റ് ഇറക്കിട്ടില്ല. എന്താണ് എന്നല്ലേ, ഒരു വ്യക്തിയുടെ പിന്നിലൂടെ പേസ്റ്റ് വരുന്ന പോലെ ആണ് ഇത്. പല്ലുതേപ്പ് കാര്യത്തിൽ ഇനി ഒരു സംശയം വേണ്ട. ഇത് ഒരു അടിപൊളി ഐറ്റം ആണ്. ആരെങ്കിലും ഇത് വാങ്ങി ഉപയോഗിക്കുമോ എന്ന സംശയം മാത്രമേ ഉള്ളു. കാർ നിർത്തി പോകുന്നത് ഒരു വെല്ലുവിളി തന്നെ ആവാറുണ്ട്. കാറിൻറെ സുരക്ഷിതത്വത്തിനുവേണ്ടി പല സാങ്കേതികവിദ്യകളും കണ്ടുപിടിച്ചിട്ടുണ്ട്, ഇതുപോലെ നിസ്സാരമായ വിദ്യ ആരും കണ്ടുകാണില്ല.
കാർ ഒരുഭാഗത്ത് പാർക്ക് ചെയ്തതോട് കൂടി എങ്ങോട്ട് വേണമെങ്കിൽ പോകാം. അതിന് മുന്നേ ഇതൊന്നും സ്ക്രീനിൽ ഒട്ടിക്കാൻ മറക്കണ്ട. കാർ വല്ലതുമുണ്ടോ എന്ന് നോക്കി നടക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുവാൻ ഉള്ള ടെസ്റ്റാണിത്. ചൊറിയുന്ന സ്ഥലത്ത് മാന്തുമ്പോൾ കിട്ടുന്ന സുഖം. അതിലും സമാധാനപൂർണമായ ഒരാനന്ദവും ലോകത്ത് വേറെയില്ല. അങ്ങനെ സാക്ഷാൽ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞിട്ടുണ്ട്. പക്ഷേ ഈ ലോകം ചുറ്റിക്കാണാൻ ഭാഗ്യം ഉണ്ടാകുന്നത് ആണെന്നും അളവറ്റ സ്വത്ത് ഉണ്ടാകുന്നതാണ് എന്ന വാദം ഉയർന്നേക്കാം. പക്ഷേ എല്ലാവരും ഒരേ സ്വരത്തിൽ സമ്മതിച്ചത് ഒരു കാര്യമുണ്ട് മുഖ കുരു പൊട്ടിക്കൽ. മുഖ കുരു പൊട്ടിച്ചാൽ മുഖത്ത് പാട് വരും എന്ന് അറിയാമെങ്കിലും, ഒരു കുരു പൊട്ടിക്കുമ്പോൾ കിട്ടുന്നത് ചില്ലറ ആനന്ദം ഒന്നുമല്ല. അങ്ങനെ ഒരു കളിപ്പാട്ടം ഇറങ്ങിയിരിക്കുന്നു.
ഒരു ദ്രാവകം ഇതിൽ ഉണ്ട്. അത് ഒഴിച്ചാൽ പിന്നെ ഇത് പൊട്ടിച്ചു കൊണ്ടേയിരിക്കും. ഇനിയുമുണ്ട് അറിയാൻ ഇങ്ങനെയുള്ള കണ്ടുപിടുത്തങ്ങളെ പറ്റി ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വിശദമായ വിവരങ്ങൾ അറിയാൻ വേണ്ടി വിഡിയോ കാണാൻ മറക്കരുത്.