ജീവിതത്തിലേക്ക് ഒരു ഇണയെ കണ്ടെത്തുക എന്നുപറയുന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യപരീക്ഷണം തന്നെയാണ്. കാരണം ജീവിതം ഒന്നേയുള്ളൂ. മനോഹരമായ ഒരു പങ്കാളിയല്ല നമുക്കൊപ്പം ഉള്ളത് എന്നുണ്ടെങ്കിൽ, തീർച്ചയായും ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടപ്പെടാൻ ആ ഒരു കാരണം മാത്രം മതി. പൂർണ്ണമനസ്സോടെ ആയിരിക്കണം ഒരു പങ്കാളിയെ ജീവിതത്തിലേക്ക് ക്ഷണിക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തിൻറെ പകുതിയിലധികം സമയവും നമ്മൾ ജീവിക്കേണ്ടത് ആ വ്യക്തിക്ക് ഒപ്പം ആണ്. മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അല്ലെങ്കിൽ സ്വന്തം തീരുമാനത്തോടെയൊ അല്ല അങ്ങനെ ഒരു കാര്യം നമ്മൾ കണ്ടെത്തുന്നത് എന്നുണ്ടെങ്കിൽ.
തീർച്ചയായും ജീവിതത്തിൽ വലിയ ദുഃഖങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യും. ഒരു പങ്കാളിയെ ജീവിതത്തിലേക്ക് കണ്ടു എത്തുന്നതിന് പലർക്കും പല അഭിരുചികൾ ആണ് ഉള്ളത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ അവരുടെ ഇഷ്ടങ്ങളിലും അഭിരുചികളിലും വ്യത്യസ്തത നിറഞ്ഞു നിൽക്കും. ഒരേ സ്വഭാവമുള്ള പങ്കാളികൾ ജീവിതത്തിൽ ഒരുമിച്ചതുകൊണ്ട് തന്നെ ജീവിതം വിജയകരം ആകണമെന്നില്ല. ലോകത്തിൽ വച്ച് തന്നെ വ്യത്യസ്തരായ ചില ദമ്പതികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ചില സാഹചര്യങ്ങളിൽ നമുക്ക് അവരോട് പ്രത്യേക ആത്മബന്ധം തോന്നാറുണ്ട്. എന്നാൽ ഒരു ചെറുപ്പക്കാരൻ ചെയ്തതാണ് നമ്മളെ ഞെട്ടിപ്പിക്കുന്നത്. ചൈനയിൽ ഉള്ള ഒരു ചെറുപ്പക്കാരൻ ഒരു പാവയാണ് വിവാഹം കഴിച്ചിരിക്കുന്നത്. യഥാർത്ഥ സ്ത്രീയെക്കാൾ അവൾ തന്നെ സ്നേഹിക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
ചിക്കാഗോയിൽ താമസിക്കുന്ന ഈ ചെറുപ്പക്കാരൻ തൻറെ മാതാപിതാക്കൾക്കൊപ്പം ആണ് ഈ പാവയും താമസിപ്പിക്കുന്നത്. iphone 12 ഉൾപ്പെടെയുള്ള വലിയ സമ്മാനങ്ങളാണ് ഈ പാവയ്ക്ക് അദ്ദേഹം സമ്മാനമായി നൽകിയിട്ടുള്ളത്. നമുക്ക് കേൾക്കുമ്പോൾ ഭ്രാന്താണെന്ന് തോന്നാമെങ്കിലും. ചിലർക്ക് ചില വസ്തുക്കളോട് വല്ലാത്ത പ്രണയമാണ്. ആ ഒരു കാര്യം നമ്മൾ അംഗീകരിച്ചേ പറ്റുകയുള്ളൂ. അടുത്തതും വിചിത്രമായ ഒരു ദമ്പതികളാണ്. അതായത് 62 വയസ്സുള്ള സ്ത്രീയെ വിവാഹം ചെയ്ത് 9 കാരനായ ഒരു മനുഷ്യൻ.
മനുഷ്യന് എന്ന് പറയുന്നതിലും കുട്ടി എന്ന് പറയുന്നതായിരിക്കും എളുപ്പം. ലോകത്തിൽ വച്ച് തന്നെ ഏറ്റവും പ്രായം കുറഞ്ഞ വരനായി അയാൾ മാറുകയും ചെയ്തു. വിവാഹം ഔദ്യോഗികം ആക്കാൻ വേണ്ടിയാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ആ സ്കൂൾ കുട്ടി പറയുന്നത്. 31കാരനായ ഒരു പുരുഷൻ വിവാഹം കഴിച്ചത് തന്നെക്കാൾ പ്രായമുള്ള 91 വയസ്സുള്ള ഒരു സ്ത്രീയാണ്. അവർ തമ്മിലുള്ള പ്രായക്കൂടുതൽ പ്രത്യേകം പറയേണ്ടതില്ലല്ലോ. 2014 ഒരു ഡോക്യുമെൻററി പരമ്പരയിലും ഇവർ അവതരിക്കപ്പെട്ടിട്ട് ഉണ്ടായിരുന്നു. പ്രായത്തിന് രണ്ടോ മൂന്നോ ഇരട്ടി ഉള്ള സ്ത്രീയുമായി തനിക്ക് പ്രണയം തോന്നി എന്ന് അയാൾ പറഞ്ഞപ്പോൾ പലർക്കും അത് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല.
അടുത്തത് ബ്രസീൽ നടന്നൊരു വിവാഹമാണ്. ഉയരത്തിന്റെ കാര്യത്തിൽ പലപ്പോഴും പലരും താണു പോകുന്നത് നമ്മൾ കണ്ടിട്ടുള്ളതാണ്. ഉയരംകുറഞ്ഞ രണ്ടുപേർ ഒരുമിച്ചപ്പോൾ മികച്ച ഒരു വാർത്ത ആയിരുന്നു. മനോഹരമായ ജീവിതമായിരുന്നു കാണാൻ സാധിച്ചത്. വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയായിരുന്നു അത്.വ്യത്യസ്തങ്ങളായ ചില ദമ്പതിമാരുടെയൊക്കെ വിശേഷങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.