അതിർത്തികളിൽ ഉണ്ടാവുന്ന തർക്കങ്ങളും മറ്റും പലപ്പോഴും നമ്മൾ അറിയുന്ന ഒരു വാർത്ത തന്നെയാണ്. വ്യത്യസ്തമായ രീതിയിൽ അതിർത്തിപങ്കിടുന്ന ചില രാജ്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു വാർത്തയാണിത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അതിർത്തികൾ പങ്കിടുന്ന കാര്യം കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് കാശ്മീരിനെ പറ്റി ആയിരിക്കും. എന്നാൽ രക്തം ചിന്താതെ വളരെയധികം സ്നേഹപൂർവ്വം ആയി അതിർത്തിപങ്കിടുന്ന ചില രാജ്യങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ചില രസകരമായ രാജ്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.
ഈ ലോകത്തിൽ വിചിത്രമായി മാത്രം കേട്ടിട്ടുള്ള ചില രാജ്യങ്ങൾ ആണ് ഇവ. അത്തരത്തിലുള്ള രാജ്യങ്ങളിൽ ആദ്യം പറയേണ്ടത് ഒരു പ്രത്യേകമായ ആർച്ചോട് കൂടിയ രാജ്യത്തെ പറ്റിയാണ്. ചുംബനം എന്നുപറയുന്നത് തന്നെ ഒരു സ്നേഹ ബന്ധത്തിൻറെ തുടക്കത്തിനെ ആണ് സൂചിപ്പിക്കുന്നത്. രണ്ടു ദിനോസറുകൾ തമ്മിൽ ചുംബിക്കുന്ന രീതിയിലുള്ള ഒരു ആർച്ചുമായി അതിർത്തി പങ്കിടുന്ന രണ്ട് രാജ്യങ്ങൾ ഉണ്ട്. ഇവർ തമ്മിലുള്ള ഒരുമ കൂടിയാണ് ഈ ആർച്ചിലൂടെ കാണിച്ചുതരുന്നത്. യുദ്ധവും പ്രശ്നങ്ങളും ഇല്ലാതെ അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഉണ്ട് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത്. മനോഹരമായ രീതിയിലാണ് രണ്ട് ദിനോസറുകൾ തമ്മിലുള്ള ചുംബനം ഒരു ആർച്ച് ആയി ഇവിടെ വെച്ചിരിക്കുന്നത്. അതിനർത്ഥം ആ രാജ്യങ്ങൾ തമ്മിൽ അത്രത്തോളം സൗഹൃദം ഉണ്ടായിരുന്നു എന്ന് തന്നെയാണ്.
ഇനി ഫ്രാൻസിനെയും ഇറ്റലിയേയും പറ്റി പറയുകയാണെങ്കിൽ ഒരു രസകരമായ കാര്യം ഉണ്ട് അവിടെ. ഒരു പ്രത്യേക റസ്റ്റോറൻറ് ഉണ്ട്. ഈ റസ്റ്റോറന്റിന്റെ പകുതിഭാഗം ഫ്രാൻസിലും പകുതിഭാഗം ഇറ്റലിയുമായി ആണ് നിൽക്കുന്നത്. അതുകൊണ്ട് തന്നെയാ റസ്റ്റോറന്റിലേക്ക് നിരവധി ആളുകളാണ് ഓരോ വർഷവും വരുന്നത്. രണ്ടു സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ആണ് ഇത്. അതായത് ഇതിൻറെ ബാർ പൂർണമായും ഫ്രാൻസിൽ ആണ്. ചുരുക്കിപ്പറഞ്ഞാൽ കുറച്ച് മദ്യം കഴിക്കണമെങ്കിൽ അടുത്ത രാജ്യത്തേക്ക് പോകണം എന്ന് അർത്ഥം. എന്നാൽ റെസ്റ്റോറന്റും ബാക്കി സംവിധാനങ്ങളും എല്ലാം ഇപ്പുറത്ത് ഇറ്റലിയിൽ ആണ്. ഇങ്ങനെ ഒരു പ്രേത്യേകത ഉള്ളതുകൊണ്ട് തന്നെ ഇവിടേക്ക് നിരവധി ആളുകളാണ് എത്തുന്നത്. ബാത്റൂം ഫ്രാൻസിലാണ് കേട്ടോ. ഭക്ഷണം കഴിച്ചതിനുശേഷം ബാത്‌റൂമിൽ ഒന്ന് പോകണം എന്നുണ്ടെങ്കിൽ ഇറ്റലിയിൽ എത്തണം.
ഒരു പ്രത്യേകമായ രീതിയിൽ ആണ് ഇത്. ഇവർ അതിമനോഹരമായ ഒരു രീതി തന്നെയാണ് അതിർത്തി പങ്കിടുന്നത്. വളരെയധികം വ്യത്യസ്തതയാണ് ഇത് ഉണർത്തുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി രാജ്യങ്ങൾ തമ്മിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒരു സ്ഥലത്തെ പറ്റി പറയാം. ഇവിടുത്തെ പ്രശ്നവും ഇതുതന്നെയാണ്. വ്യത്യസ്തമായി അതിർത്തിപങ്കിടുന്നതാണ് ഇവിടത്തെ രീതി. ഒരാൾ ഇവിടെ നിന്നും മൂന്ന് മണിക്ക് അടുത്ത രാജ്യത്തേക്ക് പോവുകയാണെങ്കിൽ അയാൾ അവിടെ ചെല്ലുമ്പോഴും മൂന്ന് മണിക്ക് തന്നെ ആ രാജ്യത്തെ എത്തുന്നുണ്ട്. ഈ രാജ്യങ്ങൾ തമ്മിൽ അതിർത്തി പങ്കിടുന്ന സമയവ്യത്യാസം ഒരു മണിക്കൂർ ആണ്. ഇനിയുമുണ്ട് ഇത്തരത്തിൽ ഒരുമയോടെ അതിർത്തിപങ്കിടുന്ന ചില രാജ്യങ്ങളുടെ വിവരങ്ങൾ.
അവ എല്ലാം ഒരുമിച്ച് ചേർത്ത് ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.