വിജയം കണ്ട മണ്ടൻ കണ്ടുപിടുത്തങ്ങള്‍.

പ്രശ്നങ്ങൾ പരിഹരിക്കാൻ ആളുകൾ പല മാർഗ്ഗങ്ങളും കണ്ടെത്താറുണ്ട്. അങ്ങനെ മനുഷ്യർ കണ്ടെത്തിയ പരിഹാരങ്ങൾ പരിചയപ്പെടുത്താൻ പോകുന്നത്. ലോകത്തിലെ ഏത് കോണിൽ ചെന്നാലും അതിവേഗത്തിൽ വണ്ടി ഓടിക്കുന്ന ധാരാളം ആളുകളെ നമുക്ക് കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ റോഡപകടങ്ങളും. ഈ പ്രശ്നം പരിഹരിക്കാൻ ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ടേഷൻ നാഷണൽ ജിയോഗ്രാഫിക് കൂടെ കണ്ടെത്തിയ പരിഹാരമാണ് മ്യൂസിക്കൽ, ഇതിൻറെ ഭാഗമായി ഈ റോഡിലൂടെ യാത്ര ചെയ്യുന്ന എല്ലാവരെയും കാത്തിരിക്കുന്നത് അമേരിക്ക ദ ബ്യൂട്ടിഫുൾ എന്ന ദേശഭക്തിഗാനം ആണ്.

Stupid ideas that have seen success
Stupid ideas that have seen success

എന്നാൽ ഈ ഗാനം കേൾക്കണം എങ്കിൽ ഒരു കണ്ടീഷൻ ഉണ്ട്, ഈ റൂട്ടിലെ സ്പീഡ് ലിമിറ്റ് 72 കിലോമീറ്റർ വേഗതയിൽ ആയിരിക്കണം. അങ്ങനെ യാത്ര ചെയ്യുന്നവർക്ക് കേൾക്കാൻ സാധിക്കും. എന്നാൽ ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയണ്ടേ, റോഡുകളിൽ ഇതുപോലെത്തെ ടെമ്പിൾ സ്റ്റോപ്പുകൾ നിർമിച്ചിട്ടുണ്ട്.. ഇതിനു മുകളിലൂടെ കാറിൽ കയറി ഇറങ്ങുമ്പോൾ ഇത്‌ തുടങ്ങും. ഇത് നമുക്ക് കേൾക്കാൻ പറ്റുന്ന ട്യൂണുകൾ ഉണ്ടാകും. എന്നാൽ ഈ റൂട്ടിലെ സ്പീഡ് ലിമിറ്റ് 72 കിലോമീറ്റർ പെർ ഹവർ വേഗതയിൽ സഞ്ചരിച്ചാൽ മാത്രമേ സാധിക്കൂ. 2020ന്റെ തുടക്കം ചൈനീസ് ഗവൺമെൻറിന് വലിയൊരു പ്രശ്നം നേരിടേണ്ടി വന്നു. കൊറോണ വൈറസിനെ കുറിച്ച് അല്ല, മറിച്ച് ചൈനയിലേക്ക് എത്താൻ പോകുന്നു ലങ്കസ്റ്റിനെ കുറിച്ച് ആണ്. 2020 ഈസ്റ്റ് ആഫ്രിക്ക സൗത്ത് ഏഷ്യ പാകിസ്താൻ എന്നിവിടങ്ങളിൽ കോടിക്കണക്കിന് കാർഷിക നഷ്ടം ഉണ്ടാക്കിയിരുന്നു.

എന്നാൽ ഈ ലോങ്കസ്റ്റുകളെ നേരിടാൻ തിരഞ്ഞെടുത്തത് ആരെയാണ് എന്നറിയണ്ടേ താറാവ്. 20 വർഷം മുമ്പ് ഇതുപോലെ ചൈനയിൽ എത്തിയത് ലോങ്കസ്റ്റുകളെ കൈകാര്യം ചെയ്തത് താറാവുകൾ ആണ്. ഒരു ദിവസം 20 ലോങ്കസ്റ്റുകളിൽ നിന്ന് കൃഷിയെ രക്ഷിക്കാൻ താറാവിനെ സാധിക്കും. ഇതിനാൽ പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് എത്തുന്ന ഇവയെ തടയാൻ ഒരു ലക്ഷം താറാവുകൾ ഉണ്ട്. പബ്ലിക്ക് ടോയിലറ്റ് നമ്മളാരും ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ അല്ല. കാരണം എന്താണെന്ന് ഞാൻ പറയേണ്ടല്ലോ. ഈ പ്രശ്നം പരിഹരിക്കാനായി ജപ്പാൻ കണ്ടെത്തിയ മാർഗ്ഗമാണ്, ട്രാൻസപരന്റ് ടോയ്‌ലറ്റ്. നമ്മൾ വിചാരിക്കുന്നതുപോലെ ഇത് ട്രാൻസ്പരന്റ അല്ല, മറിച്ച് സ്മാർട്ട് ഗ്ലാസ്‌ ആണ്. ലോക്ക് ചെയ്യുമ്പോൾ ഗ്ലാസ് ട്രാൻസ്പരന്റ് അല്ലാതെ ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയേണ്ടേ.?

ഈ ഗ്ലാസുകളിലൂടെ വൈദ്യുതി കടന്നു പോകുന്നുണ്ട്. ഡോർ ലോക്ക് ചെയ്യുമ്പോൾ ഗ്ലാസ്സിലൂടെ വൈദ്യുതി കടന്നു പോകുന്നതിനാൽ ഗ്ലാസ് ഡോർ ലോക്ക് ചെയ്യുമ്പോൾ വൈദ്യുതി ആകും. ഇതിനാൽ ഗ്ലാസ് ട്രാൻസ്പരന്റ് അല്ലാതാകും. ഈ ടോയ്‌ലറ്റുകളുടെ ഗുണം എന്തെന്നാൽ ടോയ്‌ലറ്റിൽ കയറുന്നതിനുമുമ്പ് ടോയ്ലറ്റ് അവസ്ഥ ഒരാൾക്ക് പുറത്തുനിന്ന് അറിയാൻ സാധിക്കും. അതുപോലെ ടോയ്ലറ്റ് ഉപയോഗിച്ചുകഴിഞ്ഞ വൃത്തിയാക്കാതെ പുറത്തു പോയാൽ എല്ലാവർക്കും മനസ്സിലാകും നമ്മുടെ കയ്യിലിരിപ്പ്. ഇനിയും ഉണ്ട് ഇങ്ങനെ ഉള്ള കുറച്ച് കാര്യങ്ങൾ.അവയെല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവച്ചിരിക്കുന്നത്. അതിനാൽ ഇത്‌ ഒന്ന് ഷെയർ ചെയ്യാൻ ശ്രെദ്ധിക്കുക.

വിഡിയോ കാണാം. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ട്ടം ആകുന്ന നിരവധി ആളുകൾ ഉണ്ടായിരിക്കാം അത്തരം ആളുകളിലേക്ക് ഈ അറിവ് എത്തിക്കുക. അതിന് വേണ്ടി ഇതൊന്ന് ഷെയർ ചെയ്യുക.