പലപ്പോഴും പല ആളുകൾക്കും ഭാഗ്യം വളരെയധികം അനുഗ്രഹം നൽകിയ ചില നിമിഷങ്ങൾ ഉണ്ടായിരിക്കും. അത്തരത്തിൽ ഭാഗ്യം തുണച്ച ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം ആകാംഷ നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. പലപ്പോഴും നമ്മൾ രസകരം എന്ന് കരുതുന്ന ചില കാര്യങ്ങൾ ആയിരിക്കും നമ്മുടെ ജീവിതത്തിൽ വലിയ അപകടം സൃഷ്ടിക്കുന്നത്. പലപ്പോഴും മറ്റുള്ളവർക്ക് മുൻപിൽ വലിയ ആൾ ആക്കുന്നതിനു വേണ്ടി നമ്മൾ കാണിക്കുന്ന ചില കാര്യങ്ങൾ മരണത്തിലേക്ക് വരെ നമ്മെ നയിച്ചേക്കാം.
അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഒരു പെൺകുട്ടി ട്രെയിനിന്റെ അരികിൽ നിന്നുകൊണ്ട് വീഡിയോ എടുക്കുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇവർ ട്രെയിനിന് പുറത്തേക്ക് തലയിട്ടു കൊണ്ടാണ് വീഡിയോ എടുക്കുന്നത്. അതി മനോഹരമായ രീതിയിൽ ഇവർ ഈ വീഡിയോ എടുത്തു കൊടുക്കുന്നുണ്ട്. എന്നാൽ വീഡിയോ എടുത്തു കൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് മറ്റൊരു ട്രെയിൻ എതിരെ വരുന്നത് കണ്ടു. അയാളത് കണ്ടില്ലായിരുന്നെങ്കിൽ ഇവർക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.നമ്മൾ ഇത്തരത്തിൽ കാണിക്കുന്ന രസകരമായ ചില സംഭവങ്ങൾക്ക് നമ്മുടെ ജീവൻതന്നെ നഷ്ടം ആകുവാനുള്ള കഴിവുണ്ടായിരിക്കും.
അതുപോലെ ബൈക്ക് റേസിംഗ് അതിമനോഹരമായി ചെയ്യുന്ന ഒരു ചെറുപ്പക്കാരനെ കാണാൻ സാധിക്കുന്നുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വേണ്ടി പല രീതിയിലുള്ള അഭ്യാസങ്ങളും ഇയാൾ ചെയ്യുന്നുണ്ട്. ഇത് ചെയ്ത് ഇയാൾക്ക് ആത്മവിശ്വാസം വളരെയധികം വർധിച്ചപ്പോൾ കൈവിട്ട് ഒക്കെ വണ്ടിയോടിക്കുന്നത് കാണുന്നുണ്ട്. ഈ സമയത്ത് തന്നെ വണ്ടി ഒന്നു പാളുന്നുണ്ട്. പിന്നെ എന്തൊ ഒരു ഭാഗ്യത്തിന് ഇയാൾ രക്ഷപ്പെടുന്നത് ആണ് പിന്നീട് കാണുവാൻ സാധിക്കുന്നത്. അത് പോലെ ഒരു കൊക്കയുടെ മുകളിൽ നിന്നുകൊണ്ട് മറ്റുള്ളവർക്ക് മുന്നിൽ ആളാവാൻ പോയ ഒരാളെ പറ്റി ആണ് പറയാൻ പോകുന്നത്. ആ ഒരു കൊക്കയുടെ മുകളിൽ നിന്നുകൊണ്ട് കുട്ടികളെ കാണിക്കുന്നു വേണ്ടിയാണ് ഇയാൾ ഈ അഭ്യാസമുറകൾ ഒക്കെ ചെയ്യുന്നത്.
അതിനിടയിൽ കാലു തട്ടി താഴേക്ക് പോകാൻ തുടങ്ങുകയായിരുന്നു. എന്നാൽ അയാൾ സ്വന്തം കഴിവുകൊണ്ട് തന്നെ താഴേക്ക് പോകാതെ ബാലൻസ് ചെയ്തു നിൽക്കുന്നുണ്ട്. ബാലൻസ് ചെയ്ത് നിൽക്കാൻ സാധിച്ചില്ലായിരുന്നു എങ്കിൽ അയാളുടെ അവസ്ഥ പിന്നെ പറയേണ്ടതില്ലല്ലോ. ഇത്തരം അഭ്യാസങ്ങൾ കാണിക്കുമ്പോൾ എവിടെയാണ് നിൽക്കുന്നത് എന്ന് എങ്കിലും ഉള്ള ബോധം ഉണ്ടാവുന്നത് നല്ലതാണ്. അത് മറ്റുള്ളവരുടെ മുന്നിൽ എന്തെങ്കിലുമൊക്കെ ആക്കുന്നതിനു വേണ്ടി ആണ് ഇങ്ങനെ കാണിക്കുന്നത്.സ്വന്തം ജീവൻ വെച്ചു കൊണ്ടല്ല ഇതൊന്നും ചെയ്യണ്ടത്. പലപ്പോഴും നമ്മൾ രസകരമായി കരുതുന്ന പല കാര്യങ്ങളും പിന്നീട് ഓർക്കുമ്പോൾ നമുക്ക് വലിയൊരു വേദന സമ്മാനിക്കുന്നത് ആവാതിരിക്കാൻ വേണ്ടി ചില കാര്യങ്ങൾ ഒക്കെ നമ്മൾ ശ്രദ്ധിക്കുക തന്നെ വേണം.
ആവേശം ഒക്കെ നല്ലതാണ്. പക്ഷേ അതൊരിക്കലും സ്വന്തം ജീവൻ വെച്ചു കൊണ്ട് ആവരുത്. ജീവൻ പണയപ്പെടുത്തി ഉള്ള ഒരു കളികളും നല്ലത് അല്ല. ഇനിയുമുണ്ട് ഇത്തരത്തിൽ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ചില ആളുകൾ. അവരുടെ എല്ലാ വിവരങ്ങളും കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുക.