ഇത്തരം കാര്യങ്ങളുടെ പറുദീസയാണ് സ്വിറ്റ്സർലാൻണ്ട്.

ആഡംഭരങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം എവിടെയാണ്.? അത്‌ സ്വിറ്റ്സർലാൻഡ് ആണ് എന്ന് നമുക്ക് ഉറപ്പിച്ചുപറയാൻ സാധിക്കും. കാരണം ആഡംബരത്തിന്റെ ഒരു പര്യായമായ വാക്ക് തന്നെയാണ് സ്വിറ്റ്സർലാൻഡ്. ആ രാജ്യത്തെ കുറിച്ച് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. നിരവധി കാര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു സ്ഥലം. ആഡംബരം മാത്രമല്ല, അതിലുമപ്പുറം കുറെ കാര്യങ്ങൾ സ്വിറ്റ്സർലാൻഡിൽ ഉണ്ട് അറിയാൻ. അവയെ പറ്റി വിശദമായി പറയാം. അതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്.

Switzerland
Switzerland

ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് തന്നെയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. സ്വിറ്റ്സർലാൻഡിനെ പറ്റി പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ മുന്നേ പറയണം, ഭൂമുഖത്തെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് സ്വിറ്റ്സർലാൻഡ് എന്നകാര്യം.. അതുപോലെ ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാമത് നിൽക്കുന്നത് സ്വിറ്റ്സർലാൻഡ് ആണെന്നുള്ള കാര്യം. പിന്നെ സ്വിറ്റ്സർലാൻഡഡുകാർ എപ്പോഴും സമാധാന പ്രിയരും ആരുടെയും പക്ഷം പിടിക്കാത്തവരും ആണെന്ന കാര്യം. ആൽപ്സ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ രാജ്യം ഭൂപ്രകൃതിയുടെ കാര്യത്തിലും ഒട്ടും മോശമല്ല. അതിമനോഹരമായ ഒരു പ്രകൃതിഭംഗി ആസ്വദിക്കണമെങ്കിൽ സ്വിറ്റ്സർലാൻഡിൽ അതും ഉണ്ട്,.

ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ ഇന്നത്തെ സ്വിറ്റ്സർലൻഡ്, ജർമ്മൻ സാമ്രാജ്യത്വത്തിന്റെ ഭാഗമായിരുന്നു പണ്ട് . 1291ൽ, ഊറി, ഷ്വൈസ്, ഉണ്ടർവാൾഡൻ എന്നീ പ്രവിശ്യകൾ ചേർത്ത് എക്കാലത്തും ആക്രമണരഹിതമായ സഖ്യമെന്നപേരിൽ ഒരു ഫെഡറേഷനുണ്ടാക്കുകയും ചെയ്തു . 1353 ആയപ്പോഴേക്കും ലൂസേണും സൂറിച്ചും ഗ്ലാറ്റൂസും സുഗും ബേണും ഈ സഖ്യത്തിൽ ഭാഗമായതോടെ, ഒരു സമാധാന സ്വതന്ത്രരാഷ്ട്രമായി സ്വിറ്റ്സർലൻഡ് എന്ന സ്വിസ് റിപ്പബ്ലിക്ക് മാറി . അയിദ് ഗനോസൻ- പ്രതിജ്ഞാസഖ്യം എന്നപേര് സ്വയം സ്വീകരിച്ച അവർ പ്രത്യേക ചേരിചേരാനയത്തിന് ആണ് വഴിയൊരുക്കിയത് . അതുപോലെ സ്വിസ്റ്റ്സർലൻഡ് സമാധാനപ്രിയരുടെയും പക്ഷംപിടിക്കാത്തവരുടെയും നാടായി മാറി .

ആയുർദൈർഘ്യത്തിൽ ലോകത്തിൽ രണ്ടാമത് ഇവരാണ് ഉള്ളത് . ആൽപ്സ് പർവത നിരകളിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ കൃഷിയിലും വ്യവസായത്തിലും ഒക്കെ വ്യാപൃതരായിരുന്നു. സ്വിസ് കമ്പനികളുടെ കൃത്യതയും സ്വിസ് ചോക്കലേറ്റിന്റെ സ്വാദും സ്വിസ് പശുക്കളുടെ പാലിന്റെ മികവും സ്വിസ് ബാങ്കുകളുടെ ഉദാരസമീപനവും ഏറെ ആകർഷണീയമാണ് എപ്പോഴും . അതുകൊണ്ട് കൂടിയാണ് ഈ ലോകം കണ്ണടച്ച് വിശ്വസിച്ചത്. അവിടെ തങ്ങളുടെ വ്യാപാര കേന്ദ്രങ്ങളുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കുന്നതും. അതുപോലെ , നാല് ഭാഷകൾ ഒരുപോലെ ദേശീയ ഭാഷയായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു രാജ്യം ഭൂമുഖത്തില്ല എന്നത് മറ്റൊരു പ്രേത്യകത ആണ്.

ഇറ്റാലിയൻ,റോമൻഷ് ഭാഷകൾ ദേശീയ ഭാഷയും ഇംഗ്ലീഷ് കണക്ടിംഗ് ഭാഷയുമായിട്ട് അവർ അംഗീകരിച്ചിട്ടുണ്ട് എന്നത് ഒരു പ്രേത്യകത ആണ്. ജനസംഖ്യയിൽ തൊണ്ണൂറ് ശതമാനവും ക്രിസ്തു മതവിഭാഗത്തിലെ കത്തോലിക്-പ്രോട്ടസ്റ്റന്റ് വിഭാഗങ്ങൾ പങ്കിടുന്നുണ്ട് . 26 കന്റോണുകൾ അതായിത് നമ്മുടെ താലൂക്കുകൾക്ക് സമം അടങ്ങുന്നതാണ് സ്വിസ് രാഷ്ട്രസംവിധാനം എന്ന് അറിയാം . ഇനിയും അറിയാനുണ്ട് ആഡംബരങ്ങളുടെ പറുദീസയെ പറ്റി ഒരുപാട് വിവരങ്ങൾ. അവയെല്ലാം ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. നമുക്കറിയാത്ത ചില സ്ഥലങ്ങളെ പറ്റിയും അവിടുത്തെ പ്രത്യേകതകളെ പറ്റി ഒക്കെ അറിയാൻ സാധിക്കുന്നത് ഒരു പുതിയ അറിവ് തന്നെയാണ്.