ഒരു കാർ വാങ്ങുക എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നങ്ങളിൽ ഒന്നുതന്നെയായിരിക്കും. സ്വന്തമായി ഒരു വാഹനം ഉണ്ടാവുക അത് കാർ ആവുക എന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവായിരിക്കും, എന്നാൽ ഒരു ശരാശരി മനുഷ്യൻറെ കാർ എന്ന സ്വപ്നത്തിന് പിന്നോട്ട് വലിച്ചു കൊണ്ടിരിക്കുന്ന ഭീമമായ അടവുകളും അല്ലെങ്കിൽ കാറിൻറെ തുകയും ഒക്കെയായിരിക്കും. എന്നാൽ ചില ബഡ്ജറ്റിൽ ഒതുങ്ങിയ വണ്ടികളും ഉണ്ടാവാറുണ്ട്. അത്തരത്തിലുള്ള ചില വാഹനങ്ങളെ പറ്റിയാണ് പറയുന്നത് . അതും ഇന്ത്യയിലുള്ള ചില ബഡ്ജറ്റ് വണ്ടികളെ പറ്റി. അത്തരം വാഹനങ്ങൾ ഒരു സാധാരണ കുടുംബത്തിലെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നതിൽ മാരുതി ഓൾട്ടോ നിലനിൽക്കുന്നുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല.
ഒരു സാധാ കുടുംബത്തിൻറെ സ്വപ്നങ്ങളിൽ വലിയ പ്രാധാന്യം നൽകുവാൻ ഈ വാഹനത്തിന് സാധിക്കാറുണ്ട്. പലപ്പോഴും അത്തരത്തിലുള്ള വാഹനങ്ങളുടെ ഒരു അറിവാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം കൂടുതൽ ആളുകളിലേക്ക് എത്തേണ്ടതുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അടുത്തത് മാരുതി സുസുക്കിയുടെ സ്വിഫ്റ്റിനെ പറ്റി തന്നെ പറയാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഒരു വാഹനം ആണ് സ്വിഫ്റ്റ് എന്ന് പറയുന്നത്..ഏകദേശം അഞ്ച് ലക്ഷം രൂപ മുതൽ ഒക്കെയാണ് സ്വിഫ്റ്റിന് വിലയായി വരാറുള്ളത്. വളരെയധികം സവിശേഷതകളുള്ള ഒരു വാഹനമായി ഇത് കാണുന്നുണ്ട്. അടുത്തത് സാധാരണക്കാരുടെ ഒരു സ്വപ്ന വാഹനം ആയി പറയാവുന്നതാണ്.
അടുത്തത് ഹ്യുണ്ടായി ഗ്രാൻഡ് ഐ ടെൻ എന്നുപറയുന്ന വണ്ടി ആണ്. രാജ്യത്തെ രണ്ടാമത്തെ ജനപ്രിയ കാർ നിർമാതാക്കളായ മാരുതി സിഫ്റ്റ് ഇപ്പോൾ മൂന്നാം തലമുറയിൽ നിൽക്കുമ്പോൾ വലിയ പ്രചാരം നേടുന്നുണ്ട് ആളുകൾക്കിടയിൽ എന്ന് പറയാതെ വയ്യ. 7 ലക്ഷം രൂപ മുതലാണ് ഈ വാഹനം ആരംഭിക്കുന്നത്. പലർക്കും ഇഷ്ടപ്പെട്ട വാഹനങ്ങളിൽ ഒന്നുതന്നെയാണ് ഇത്. ഫോർഡ് ഫിഗോ എന്നറിയപ്പെടുന്ന ഒരു വാഹനം ആണ് അടുത്തത്. ഒരുപാട് വിറ്റഴിക്കപ്പെടുന്ന ജനപ്രിയമായ ഒരു ബ്രാൻഡ് തന്നെയാണ് ഇതും. ഇതിന്റെ വിലയായി വരുന്നതും ഏകദേശം അഞ്ചുലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെയാണ്.
സാധാരണ കുടുംബങ്ങളിൽ മുന്നിൽനിൽക്കുന്ന ഒന്നുതന്നെയാണ് അടുത്തത്. മാരുതി സുസുക്കി ബലേനോ എന്നറിയപ്പെടുന്ന ഒരു കമ്പനിയാണ്. വളരെയധികം ജനപ്രീതി നേടിയ ഒരു വാഹനം തന്നെയാണ്. സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുവാൻ സാധിക്കുന്നത് 5 ലക്ഷം രൂപ മുതൽ ഒമ്പത് ലക്ഷം രൂപ വരെ ആണ്..ഇതിൻറെ ചിലവായി വരാറുള്ളത്. അടുത്ത് തന്നെ വലിയ അംഗീകാരം ലഭിച്ച ഒരു ബ്രാൻഡ് തന്നെയായിരുന്നു ഇതും. വലിയതോതിൽ തന്നെ അവരും കാർ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയിട്ടുണ്ട്. 5 ലക്ഷം രൂപ മുതൽ 9 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിനും വരുന്നത്.
ടാറ്റാ നെക്സോൺ എന്ന് പറയുന്ന ഒരു കമ്പനിയാണ് അടുത്തത്. ഇതും ജനപ്രിയമായ ഒരു വാഹനം തന്നെയായിരുന്നു. ആറു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെയാണ് ഇതിന് ചിലവായി വന്നുകൊണ്ടിരിക്കുന്നത്. ടാറ്റ ടിയാഗോ അറിയപ്പെടുന്ന ഒരു കമ്പനിയാണ് വ്യത്യസ്തമായ ഒരു ഡിസൈനിങ് ചെയ്യുകയാണ് ഇവർ. ഇവർക്ക് അവകാശപ്പെടാനുള്ളത് സാധാരണ വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി നിറം ആണ്. അതിമനോഹരം ആകുന്നുണ്ട്, ആറ് ലക്ഷം രൂപ മുതലാണ് ഇത് ആരംഭിക്കുന്നത്.