വിമാനാപകടങ്ങൾ എന്ന് പറയുന്നത് നമുക്ക് എപ്പോഴും സമ്മാനിക്കുന്നത് അല്പം പേടിപ്പിക്കുന്ന ഓർമകൾ തന്നെയാണ്. എത്രയോ ആളുകളുടെ ജീവൻ ആണ് ഒരു വിമാനാപകടത്തിൽ പൊലിഞ്ഞു പോകുന്നത്. അടുത്തകാലത്ത് കരിപ്പൂരിൽ നടന്ന വിമാന അപകടം നമുക്ക് സമ്മാനിച്ചത് ഭീതി നിറയ്ക്കുന്ന ഓർമ്മകൾ തന്നെയായിരുന്നു. അതിൻറെ ആഘാതം ഇന്നും വിട്ടുമാറിയിട്ടില്ല. അങ്ങനെ നോക്കുകയാണെങ്കിൽ ഈ ലോകത്തിൽ വച്ച് ഏറ്റവും അപകടകരമായ ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്ത വിമാന അപകടം ഏതായിരുന്നു.? ആ വിമാന അപകടം നടന്നത് സ്പെയിനിൽ ആയിരുന്നു. സ്പെയിനിലായിരുന്നു രണ്ടു വിമാനങ്ങൾ പരസ്പരം ഇടിച്ചു നൂറിൽപരം ആളുകളുടെ ജീവനെടുത്തത്.
ഈ വിമാന അപകടത്തിന് കാരണമെന്നത് കോടമഞ്ഞ് ആയിരുന്നു. അവിടെ നിർത്തിയിട്ടിരുന്ന മറ്റൊരു വിമാനം കാണാതെ ആയിരുന്നു കോടമഞ്ഞ്.അപ്പോൾ ആണ്
വേറൊരു വിമാനം വന്ന് ഇടിക്കുന്നത്. രക്ഷപ്പെട്ടത് നൂറിൽ പരം ആളുകൾ മാത്രമായിരുന്നു. അഞ്ഞൂറിൽപരം ആളുകളുടെ ജീവനെടുത്ത് കൊണ്ടായിരുന്നു ഈ വിമാനാപകടം പോയിരുന്നത്. എല്ലാവരെയും ഒരേപോലെ ഞെട്ടിച്ച ഒരു സംഭവം തന്നെയായിരുന്നു ഇത്. ചെറിയ ഞെട്ടൽ ആയിരുന്നില്ല ഇതിൽ നിന്നും ആളുകൾക്ക് ലഭിച്ചത്. അത്രത്തോളം ഞെട്ടലുളവാക്കുന്ന ഒരു സംഭവം. പലപ്പോഴും നിസ്സാരമായ കാരണങ്ങൾ കൊണ്ടാണ് വിമാന അപകടങ്ങൾ നടക്കുന്നത്. അതിൽ നമുക്കൊരു പക്ഷേ പൈലറ്റിനെ പോലും കുറ്റം പറയാൻ സാധിക്കില്ല. കാരണം മാറി മറയുന്ന പ്രകൃതി, പ്രകൃതിയുടെ സ്വഭാവം എപ്പോഴാണ് മാറുന്നത് എന്ന് നമുക്ക് പ്രവചിക്കുവാൻ സാധിക്കില്ലല്ലോ. അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങളിലൊന്നും നമുക്ക് യാതൊരു വിധത്തിലും പറയാൻ സാധിക്കില്ല.
എല്ലാവരും അല്പം ഭയന്ന് പോകുന്ന ഒരു കാര്യം തന്നെയാണ്. കരിപ്പൂരിൽ നടന്ന വിമാനാപകടത്തിന്റെ കാരണം അവിടുത്തെ റൺവേയുടെ വീതി കുറവായിരുന്നു എന്നാണ് എല്ലാ പൈലറ്റുമാരും ഒരുപോലെ പറയുന്നത്. അതുപോലെ പല കാരണങ്ങൾ ആയിരിക്കും വിമാനാപകടത്തിന് കാരണമാവുക. കാരണം നമുക്ക് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾ. പലപ്പോഴും ഒരു വിമാന അപകടം നടക്കുന്നത് വളരെ കുറച്ച് സാഹചര്യങ്ങളിൽ മാത്രമായിരിക്കും. പൈലറ്റിന്റെ തെറ്റ് കൊണ്ട് സംഭവിക്കുന്നത് പലപ്പോഴും സ്വാഭാവികമായ പ്രശ്നങ്ങളാണ്. ഇതിനു കാരണം എന്നത് പലപ്പോഴും മാറി മറിയുന്ന പ്രകൃതി, കൂടുതലായും പ്രശ്നമായി മാറുന്നത് മൂടൽമഞ്ഞ് പോലെയുള്ള വലിയ ബുദ്ധിമുട്ടുകൾ ആണ്. പലപ്പോഴും പൈലറ്റുമാർ ഉപയോഗിക്കേണ്ടി വരുന്ന വലിയ പ്രശ്നം തന്നെയാണ്.
ഇതിനെ അതിജീവിക്കുക എന്ന് പറഞ്ഞാൽ അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എത്രയൊക്കെ ശ്രമിച്ചാലും ചിലപ്പോൾ സാധ്യമാവാത്ത ഒരു കാര്യം തന്നെയാണ് അത് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു ഒരു. പയലറ്റിന്റെ കയ്യിലാണ് കൂടുതൽ ആളുകളുടെയും ജീവൻ ഇരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായി ഇരിക്കണം. അതുകൊണ്ടാണ് വിമാനത്തിൽ രണ്ട് പൈലറ്റുമാരെ എപ്പോഴും വയ്ക്കുന്നത്. ഒരാൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകൾ വരികയാണെങ്കിൽ, ഒരിക്കലും ആളുകളുടെ ജീവൻ നഷ്ടമാവാൻ പാടില്ല. അതുകൊണ്ട് അതീവശ്രദ്ധ എന്ന രീതിയിലാണ് കൂടുതലും ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്. അറിയാനുണ്ട് ഈ കാര്യത്തെപ്പറ്റി ഇനിയും ഒരുപാട് കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കി ക്കൊണ്ടുള്ള ഒരു വാർത്തയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്.
ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകരുത്. അതിനായ് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.