ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് ഒന്നാണ് നമ്മുടെ ഭൂമി എന്ന് പറയുന്നത്. നമ്മുടെ ഭൂമിയിൽ ദിനംപ്രതി മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രത്തോളം മാറ്റങ്ങൾ സംഭവിക്കുന്ന ഈ ഭൂമിയുടെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? നമുക്ക് തന്നെ ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതാണ്. ഭൂമിയുടെ തിളക്കം ദിനംപ്രതി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല കാര്യങ്ങളിലും മാറ്റങ്ങൾ വന്നിരിക്കുന്നു. അതിൽ ഒരു കാര്യമാണ് കാലങ്ങൾ മാറുക എന്നുള്ളത് . ഉദാഹരണം ജൂണിൽ പെയ്ത മഴ പലപ്പോഴും ചെയ്യുന്നത് സെപ്റ്റംബർ നവംബർ മാസങ്ങളിലേക്ക് മാറിയിരിക്കുകയാണ്.
അതുപോലെ വെയിലായാലും ഓണമായാലും ഒക്കെ മാറി വരുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്.ഓണത്തിന്റെ പ്രസരിപ്പും മറ്റും വരുന്നത് മറ്റു മാസങ്ങളിൽ ആണ്. സാധാരണ ഇളവെയിലും നല്ല പ്രകൃതിയും ആണ് ഓണത്തെ വരവേൽക്കുന്നത്. എന്നാൽ പലപ്പോഴും മഴയോടു കൂടിയ ഓണം ആണ് ഇപ്പോൾ നമ്മൾ കാണുന്നത്. നമ്മുടെ ഭൂമിയിലെ കാലഘട്ടങ്ങൾ മാറുന്നതിന്റെ ലക്ഷണം. മറ്റൊരു പ്രളയത്തിന് നമ്മുടെ ഭൂമി സാക്ഷ്യംവഹിക്കാൻ തുടങ്ങുകയാണ് എന്നാണോ ആളുകൾ ചിന്തിക്കുന്നുണ്ട്. വെറുമൊരു ചിന്തയല്ലാതെ വളരെ സത്യമായ ഒരു കാര്യം തന്നെയാണ് ഇത്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാനും മറക്കരുത്. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ഭൂമി. ഇപ്പോൾ ഒരുപാട് മാറ്റങ്ങളിലൂടെയാണ് ഭൂമി കടന്ന് പോകുന്നത്. ഭൂമി എന്നുള്ളതിൽ മുന്നിട്ടുനിൽക്കുന്ന ഒരു മാറ്റം തന്നെയാണ് ഇപ്പോൾ പറഞ്ഞ കാലാവസ്ഥാമാറ്റങ്ങൾ എന്ന് പറയുന്നത്. വലിയ വ്യതിയാനങ്ങളാണ് കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുടെ അകം പാളിയിൽ എന്തൊക്കെ മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നത് നമുക്ക് മനസ്സിലാകുന്നില്ല. ഹരിതഗൃഹപ്രഭാവം പ്രഭാവവും അതോടൊപ്പം ആഗോളതാപനവും എല്ലാം ഭൂമിയുടെ സ്വാഭാവികമായ ഘടനയിൽ ഒക്കെ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിൽ പോലും കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്..
സൂര്യന്റെ പ്രഭാവങ്ങൾ ഭൂമിയിലേക്ക് സുരക്ഷിതമായ രീതിയിൽ എത്തിക്കുന്ന പാളികൾക്കും തകരാറുകൾ സംഭവിച്ചിട്ടുണ്ട്. സൂര്യപ്രകാശം അമിതമായ തോതിൽ ആയത് മൂലമാണ് പലതരത്തിലുള്ള രോഗങ്ങളും ഇന്ന് ഉണ്ടാകുന്നത്. കാൻസർപോലും ഒരു നിത്യസംഭവമായ നാടായി ഇത് മാറിക്കഴിഞ്ഞു. അതിനുള്ള കാരണം അൾട്രാവയലറ്റ് രശ്മികളും മറ്റു ഭൂമിയിലേക്ക് വലിയതോതിൽ പതിക്കുന്നത് തന്നെയാണ്. ആരാണ് നമ്മുടെ ഭൂമിയെ ഇത്രത്തോളം മലിനമാക്കിയത്. ഉത്തരം ഒന്നേയുള്ളൂ, മനുഷ്യൻ തന്നെ.. മനുഷ്യൻറെ പ്രവർത്തികൾ തന്നെയാണ് കാരണമായി മാറിയത്. മനുഷ്യൻ തന്നെയായിരുന്നു ഭൂമിയെ നശിപ്പിച്ചത്. വലിയതോതിൽ തന്നെ ഭൂമിയെ വേദനിപ്പിച്ചപ്പോൾ മനുഷ്യൻ അറിയുന്നില്ല വളരെ സുഖകരമായ ജീവിക്കാനുള്ള ഒരു ആവാസവ്യവസ്ഥയെ തന്നെയാണ് തകർക്കാൻ ശ്രമിക്കുന്നത് എന്ന്.
നെൽപ്പാടങ്ങൾ നികത്തി കോൺക്രീറ്റ് സൗധങ്ങൾ പണിതപ്പോൾ മനസ്സിലാക്കിയില്ല നാളെ വരുന്ന തലമുറയ്ക്ക് വേണ്ടി കൂടിയുള്ളതാണ് നമ്മുടെ ഭൂമിയെന്ന്. വലിയൊരു മഹാ പ്രളയത്തോടെ നമ്മുടെ ഭൂമി ഓർമ്മ മാത്രമാകും എന്നാണ് പലരും ഇതിനോടകം തന്നെ പറയുന്നത്. അങ്ങനെയാണെങ്കിൽ നമ്മുടെ വരും തലമുറയ്ക്ക് ജീവിക്കാനുള്ള അവകാശത്തെ ആയിരുന്നില്ലേ തകർക്കുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാം. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.