നമ്മുടെ ഈ സമൂഹത്തിൽ സ്ത്രീകൾ വലിയ തോതിലുള്ള ചൂഷണങ്ങൾക്ക് ഇരയാകാറുണ്ട്. എത്രയൊക്കെ സ്ത്രീകൾ സുരക്ഷിതരാണ് എന്ന് പറഞ്ഞാലും സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന ഓരോ വാർത്തകൾ ദിനം പ്രതി നമ്മൾ അറിയാറുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയെപ്പറ്റി ആണ് പറയാൻ പോകുന്നത്. വളരെയധികം കൗതുകം നിറഞ്ഞ ഒരു വാർത്തയായിരുന്നു ഇത്. എന്നാൽ പ്രമുഖ മാധ്യമങ്ങൾ പോലും ഈ വാർത്ത കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതായിരുന്നു ഇതിൻറെ പ്രത്യേകത.കാരണം അവർ ആരെയോ ഭയന്നിരുന്നു.ഒരു ഡമ്മി കുറ്റവാളിയെ പോലും ഇറക്കി ആയിരുന്നു ഈ കഥ മുന്നോട്ട് പോകുന്നത്.
ഒരു പെൺകുട്ടി വളരെയധികം ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെടുകയാണ്. ഈ പെൺകുട്ടിയുടെ ശരീരത്തിൽ ചില അവയവങ്ങൾ പോലും നഷ്ടമായിരുന്നു എന്നാണ് പറയുന്നത്. ഈ പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയപ്പോൾ ഈ പെൺകുട്ടിക്ക് ശരീരത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല എന്ന വിചിത്രം ആയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആയിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഈ പെൺകുട്ടി റേ…പ്പിന് വരെ ഇരയായിട്ടുണ്ട് എന്നായിരുന്നു വീട്ടുകാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇതൊന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ അവർ കാണിച്ചിരുന്നില്ല എന്ന് മാത്രമല്ല, പെൺകുട്ടിയുടെ മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഒന്നുമില്ല എന്ന് ഇവർ റിപ്പോർട്ട് എഴുതുകയും ചെയ്തു.
അതിലെല്ലാമുപരി ഈ പെൺകുട്ടിക്ക് നീതിക്കുവേണ്ടി പെൺകുട്ടിയുടെ വീട്ടുകാർ പല പ്രമുഖ ചാനലുകളെയും വിളിച്ചിരുന്നു. എന്നിട്ടും എല്ലാവരും ഈ വാർത്ത ഒന്ന് റിപ്പോർട്ട് ചെയ്യുവാൻ ഭയന്നു എന്നായിരുന്നു അതിനു പിന്നിലുള്ള കാരണം. എന്നാൽ പലർക്കും ഇപ്പോഴും അറിയില്ല എന്നതാണ് സത്യം. ഇപ്പോഴും ഈ പെൺകുട്ടിയുടെ പേര് എടുത്ത് ഗൂഗിൾ നോക്കുകയാണെങ്കിൽ കൂടുതൽ വാർത്തകൾ ഒന്നും ലഭിക്കില്ല. കാരണം ഒരു പ്രമുഖ മാധ്യമവും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടില്ല. അതിന് പിന്നിലുള്ള കാരണം എന്തായിരുന്നു…? അതോടൊപ്പം തന്നെ ഈ പെൺകുട്ടിയുടെ കൊലപാതകത്തിന്റെ കാരണക്കാരൻ ആണ് എന്ന് പറഞ്ഞ് ഒരു ആളെ ആരോ ഇറക്കുകയും ചെയ്തു. അതൊരു ഡമ്മി ആയ വ്യക്തിയായിരുന്നു. എന്തായിരുന്നു ഇതിന് പിന്നിലുള്ള കാരണങ്ങൾ. ഇതെല്ലാം കോർത്തിണക്കിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും അതോടൊപ്പം ആകാംക്ഷ നിറയ്ക്കുന്നതാണ് ഈ പോസ്റ്റ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഭരണകൂടം എത്രയൊക്കെ ശക്തമായ നിയമങ്ങൾ കൊണ്ടു വന്നാലും ഈ നാട്ടിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് വീണ്ടും വീണ്ടും എടുത്ത് കാണിക്കുകയാണ്. സ്ത്രീ സുരക്ഷിതമാകണമെങ്കിൽ സൗദി പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള നിയമങ്ങൾ തന്നെ നമ്മുടെ നാട്ടിൽ എത്തണം. എങ്കിൽ മാത്രമേ സ്ത്രീകൾക്ക് വളരെയധികം സുരക്ഷയോടെ പുറത്തിറങ്ങി നടക്കാൻ സാധിക്കുകയുള്ളൂ. മരിച്ചാൽ പോലും അവർക്ക് നീതി ലഭിക്കില്ല എന്ന രീതിയിലാണ് പല കാര്യങ്ങളും നടന്നു പോകുന്നത്.
മരണം സംഭവിച്ചു കഴിഞ്ഞാൽ പോലും ആ പെൺകുട്ടിക്ക് നീതി കിട്ടിയില്ലെങ്കിൽ പിന്നെ അവൾക്ക് എവിടെയാണ് നീതി ലഭിക്കുക. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുക.ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായിത്തന്നെ ഈ വീഡിയോയിൽ പറയുന്നുണ്ട്. പ്രമുഖ മാധ്യമങ്ങൾ പോലും ഈ വാർത്ത എന്തുകൊണ്ടാണ് റിപ്പോർട്ട് ചെയ്യാൻ മടിച്ചത് എന്നതും വിശദമായി തന്നെ പറയുന്നുണ്ട്. ഈ വാർത്തയെ പറ്റിയുള്ള എല്ലാ വിശദവിവരങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.