ഒരു ബസ് ടിക്കറ്റ് കൊണ്ട് തെളിയിക്കപ്പെട്ട പാലക്കാടിനെ നടുക്കിയ കേസ്.

പലപ്പോഴും ചില കുറ്റാന്വേഷണ കഥകൾ ഒക്കെ അറിയുവാൻ നമുക്ക് വലിയ ഇഷ്ടമുള്ള കാര്യമായിരിക്കും. ചില കേസുകൾ ഒക്കെ തെളിയുന്നത് നമ്മൾ പോലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ കൊണ്ടായിരിക്കും. അത്തരത്തിൽ ഉള്ള ഒരു പോസ്റ്റാണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഒരു തെളിവുമില്ലാത്ത ഒരു കേസ് ഒരു ടിക്കറ്റ് ഉപയോഗിച്ച് തെളിയിച്ച പോലീസിന്റെ കഥയെ പറ്റിയാണ് പറയുവാൻ പോകുന്നത്. അസ്വഭാവികമായ രീതിയിൽ ഒരു കൊച്ചു കുട്ടിയുടെ കരച്ചിൽ കേട്ട് കൊണ്ടായിരുന്നു ആദ്യം ആളുകൾ പോലീസിൽ വിവരം അറിയിക്കുന്നത്.

Bus Ticket
Bus Ticket

എന്തായിരുന്നു ഈ കുട്ടി കരഞ്ഞത് എന്ന് അറിയുന്നതിനു വേണ്ടി പോലീസ് എത്തി. ആ കുട്ടിയുടെ കയ്യിലിരുന്ന ഒരു സഞ്ചിയിൽ പരിശോധിച്ചു. അപ്പോൾ പോലീസിന് ലഭിച്ചത് ഒരു ടിക്കറ്റ് മാത്രമായിരുന്നു. ടിക്കറ്റിൽ തമിഴിലായിരുന്നു എഴുതിയിരുന്നത്. അതുകൊണ്ടുതന്നെ തമിഴ്നാടുമായി ബന്ധപ്പെട്ടാണ് ഈ കുട്ടി വന്നിരിക്കുന്നത് എന്ന് മനസ്സിലായിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്നു.അതുകൊണ്ടുതന്നെ ആ കുട്ടിയൊടെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുക എന്ന് പറയുന്നത് ഒരിക്കലും നടക്കുന്ന കാര്യവും ആയിരുന്നില്ല. ആ കുട്ടിയുടെ ശരീരത്തിൽ ഇട്ടിരുന്ന വസ്ത്രങ്ങളിൽ ചോരയുടെ കറ പിടിച്ചിട്ടുണ്ടായിരുന്നു. എന്താണ് സംഭവം എന്ന് അറിയുന്നതിനു വേണ്ടി ഈ കുട്ടിയുടെ കയ്യിൽ ഇരുന്ന ടിക്കറ്റിന്റെ ചുവടുപിടിച്ചാണ് പിന്നീട് പൊലീസ് പോകുന്നത്.

കുട്ടിയുടെ കയ്യിൽ ഉള്ള ടിക്കറ്റുമായി പോലീസ് ആദ്യമെത്തിയത് ബസ്സിലായിരുന്നു. എന്നാൽ ഈ ബസിൽ ഈ കുട്ടിയെ കാണിച്ചപ്പോൾ അവർക്ക് പ്രത്യേകിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. ദിനംപ്രതി എത്ര ആളുകളാണ് ഇവർ കാണുന്നത്. അതുകൊണ്ടുതന്നെ ഈ കുട്ടിയെ അവർ മനസ്സിലാക്കിയില്ല എന്ന് മാത്രമല്ല. അങ്ങനെ ഒരു കുട്ടി യാത്രചെയ്തത് പോലും അവർക്ക് ഓർമ്മയില്ല എന്നായിരുന്നു പറഞ്ഞിരുന്നത്.. എങ്കിലും ഈ ബസിൽ ഇവർ ആദ്യമായി എവിടെ നിന്നാണ് കയറിയത് എന്ന് ഉള്ളതുകൊണ്ട് തന്നെ അവിടെയും പോലീസ് അന്വേഷണം ആരംഭിച്ചു. പല രീതിയിലുള്ള അന്വേഷണങ്ങളിൽ ഈ കുട്ടിയോടൊപ്പം ഒരു സ്ത്രീയെയും കാണാതെയായി എന്ന അനുമാനത്തിൽ ആയിരുന്നു പോലീസ് എത്തിയിരുന്നത്.

ആ സ്ത്രീ ഈ കുട്ടിയുടെ അമ്മയാണ് എന്നും മനസ്സിലായിരുന്നു. എന്നാൽ കുട്ടിയോടൊപ്പം അമ്മ ഇല്ല എന്നതും വളരെയധികം ശ്രദ്ധ നേടിയ ഒരു കാര്യം തന്നെയായിരുന്നു. പിന്നെ അമ്മ എവിടെ പോയി…? കുട്ടിയുടെ വസ്ത്രത്തിൽ ഉണ്ടായിരുന്ന ചോരക്കറയുടെ അർത്ഥം എന്തായിരുന്നു…? ഇങ്ങനെ പല കാര്യങ്ങളിലും പോലീസിന് സംശയമുണ്ട്. ഇവരുടെ നാട്ടിൽ ചെന്ന് വിശദമായി തന്നെ അന്വേഷിച്ചിരുന്നു. അതിൽനിന്നും ഈ കുട്ടിയും സ്ത്രീയും അന്നത്തെ ദിവസം ബസ്സിൽ കയറി യാത്ര തിരിച്ചു എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അറിയാൻ സാധിച്ചിരുന്നില്ല.. പോലീസിന് വളരെയധികം ഉപകാരം നൽകുന്ന മറ്റൊരു തെളിവ് അവിടെ നിന്നും ലഭിച്ചു. ഈ സ്ത്രീയും കുട്ടിയും കാണാതായ ദിവസം തന്നെ നാട്ടിൽ നിന്നും ഒരു ഓട്ടോതൊഴിലാളിയും കാണാതായിട്ടുണ്ട്.

ചെറിയ എന്തോ ഒരു തുമ്പ് ലഭിച്ച സന്തോഷം പോലീസിനും ഉണ്ടായിരുന്നു. പിന്നീട് ആ അന്വേഷണത്തിന്റെ ചുവടുപിടിച്ചായിരുന്നു പോലീസിന്റെ ബാക്കി അന്വേഷണം. ഒരു ചെറിയ ചായക്കടയിൽ നിന്നും പോലീസ് നിർണായകമായ ഒരു തെളിവ് കൂടി ലഭിച്ചു. അത് എന്തായിരുന്നു എന്ന് വിശദമായിത്തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.