സ്ത്രീകളുടെ ചില ശരീരഭാഷകൾ അവരുടെ സ്വഭാവരീതിയെ പറഞ്ഞു തരുന്നു. സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അവരെ എപ്പോഴും അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പുരുഷന്മാരെയാണ്. ഇത്തരം പെൺകുട്ടികളെ ഇടയ്ക്കിടെ പുറത്തുകൊണ്ടുപോവാനായി ആൺകുട്ടികൾ ഇഷ്ടപ്പെടുന്നു.
ആചാര്യ ചാണക്യ രചിച്ച ഒരു ഗ്രന്ഥമാണ് ഫ്രണ്ട്സ് ചാണക്യ നീതി. അതിൽ ജീവിതം സന്തോഷകരവും സമൃദ്ധവുമാക്കുന്നതിനുള്ള നിർദേശങ്ങൾ പറഞ്ഞുതരുന്നു.
ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഒരു സ്ത്രീയുടെ സ്വഭാവവും പെരുമാറ്റവും അവൾ ഉറങ്ങുന്ന രീതിയെ അടിസ്ഥാനമാക്കി എങ്ങനെ വിലയിരുത്താം എന്നാണ്. സ്ത്രീകളുടെ മനസ്സ് വളരെ നിഗൂഢമായതിനാൽ തന്നെ അവരെ സൃഷ്ടിച്ച ദൈവത്തിന് പോലും അവരുടെ മനസ്സ് വായിക്കാൻ കഴിയില്ലെന്നാണ് പലപ്പോഴും പുരുഷന്മാർക്കിടയിലെ സംസാരം. സ്ത്രീകൾ പലപ്പോഴും അവരുടെ വികാരങ്ങളെ ഉള്ളിൽ സൂക്ഷിക്കുന്നവരാണ്. അവരുമായി എത്ര അടുപ്പമുള്ള ഒരാളാണെങ്കിൽ കൂടിയും അവർക്കുപോലും ആ സ്ത്രീയുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. ഒരു സ്ത്രീ ഉണർന്നിരിക്കുമ്പോൾ പറയാത്തത് അവൾ ഉറങ്ങുമ്പോൾ പറയും.
ഒരു സ്ത്രീ ഉറങ്ങുന്ന രീതിയും അവളുടെ സ്വഭാവവും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് നോക്കാം.
സ്ട്രൈറ്റ് സ്ലീപ്പർമാർ – ഉറങ്ങുമ്പോൾ കൈകളും കാലുകളും നിവർന്നുനിൽക്കുന്ന സ്ത്രീകൾ സന്തുലിതമായ ജീവിതം ആഗ്രഹിക്കുന്നവരപയിരിക്കും. അത്തരം സ്ത്രീകൾ അവരുടെ ജീവിതത്തിൽ വലിയ രീതിയിൽ എന്തെങ്കിലും സമ്പാദിക്കാൻ ആഗ്രഹിക്കുന്ന കൂട്ടത്തിലായിരിക്കും. അത്കൊണ്ട് അവർക്ക് ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളായിരിക്കും. ഇങ്ങനെ ഉറങ്ങുന്ന സ്ത്രീകൾ അതിമോഹമുള്ളവരാണ് എന്നും പറയപ്പെടുന്നു.
കമിഴ്ന്നു കിടന്നുറങ്ങുന്നവർ – ഇങ്ങനെ ഉറങ്ങുന്നവർ വളരെ അശ്രദ്ധരാണ്. മാത്രമല്ല,ഏറെ ദേശ്യമുള്ളവരും ശാഠ്യക്കാരുമാണ്. ഇടയ്ക്കിടെ അത്ഭുതപ്പെടുത്തുന്ന ആൺകുട്ടികളെയാണ് ഈ പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത്. ഇത്തരം പെൺകുട്ടികൾക്ക് ആൺകുട്ടികളുടെ കൂടെ കറങ്ങാൻ പോകാൻ പോലും അനുവാദമുണ്ടാകില്ല.
ഇടത് വശം ചേർന്ന് ഉറങ്ങുന്നവർ – ഇടത് വശത്തേക്ക് ചേർന്ന് ഉറങ്ങുന്നത് എല്ലായ്പ്പോഴും നല്ലതാണെന്നാണ് ശാസ്ത്രം പറയുന്നത്. ഇത് നന്നായി ഉറങ്ങാനും മോശം സ്വപ്നങ്ങൾ കാണാതിരിക്കാനും സഹായിക്കും. ഇടതുവശത്ത് ഉറങ്ങുന്ന പെൺകുട്ടികൾ മാറ്റം അംഗീകരിക്കുന്നില്ല.ഈ പെൺകുട്ടികൾ സംസാരിക്കാൻ ഏറെ മിടുക്കരാണ്. നേതൃത്വം വഹിക്കുന്ന ആൺകുട്ടിയെയാണ് ഈ പെൺകുട്ടികൾ കൂടുതലും ഇഷ്ടപ്പെടുന്നത്.
തലയിണയിൽ കൈവെച്ച് ഉറങ്ങുന്ന പെൺകുട്ടികൾ -അത്തരം പെൺകുട്ടികൾ വളരെ ഗൗരവമുള്ളവരാണ്. ഈ സ്ത്രീകൾ മറ്റൊരാളെ വളരെ വേഗത്തിൽ വിശ്വസിക്കുന്ന കൂട്ടത്തിലായിരിക്കും.ഇതാണ് അവരുടെ ഏറ്റവും വലിയ ബലഹീനത.