ലോകത്തെ ഞെട്ടിച്ച ഫറോവയുടെ ശാപം.

കുട്ടിക്കാലം മുതൽ പല തരത്തിലുള്ള അന്ധവിശ്വാസങ്ങളിൽ വിശ്വസിച്ചവരായിരിക്കും നമ്മൾ. അത്തരത്തിൽ നമ്മൾ ഭയന്ന് കിടന്നുറങ്ങിയിട്ട് ഉള്ളവർ പോലും ആയിരിക്കും. എന്നാൽ ഇതിനൊക്കെ പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ.? ശാസ്ത്രത്തെ വെല്ലുവാൻ സാധിക്കുന്ന എന്തെങ്കിലും ശക്തിയുണ്ടോ.? അതൊക്കെ നമ്മളൊന്ന് ചിന്തിക്കേണ്ടത് തന്നെയാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു വിവരമാണിത്. അതുകൊണ്ട് തന്നെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഈജിപ്തിലെ പിരമിഡും ഫറോവമാരും ഒക്കെ നമുക്ക് പരിചിതമായ ഒന്നാണ്. ഈജിപ്ത് പരമാധികാരിയായ ഫറോവ എന്ന് അറിയാം.

Tutankhamun
Tutankhamun

അവർ മരിച്ചു കഴിഞ്ഞാൽ പിരമിഡുകളിൽ ആണ് അടക്കം ചെയ്യാറുള്ളത്. പലപ്പോഴും അവർ ഉപയോഗിക്കുന്ന വിലയേറിയ പല സാധനങ്ങളും ആ പിരമിഡിനുള്ളിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. ഇപ്പോൾ പല പുരാവസ്തു ഗവേഷകരും പല തരത്തിലുള്ള ഫറോവമാരുടെയും പിരമിഡുകൾ തുറക്കുകയും അതിനുള്ളിലുള്ളത് എന്താണെന്ന് കാണുവാൻ താൽപര്യപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു ഫറോവയുടെ ശാപത്തിന്റെ കഥ ആണ് പറയാൻ പോകുന്നത്. ഒരു ഫറോവയുടെ ശാപം മൂലം ഒരു പുരാവസ്തു ഉദ്യോഗസ്ഥൻ അടക്കമുള്ള ആളുകൾ മരിച്ചു പോയി എന്ന് പറയപ്പെടുന്നതിതേ പറ്റി. ഒരു പ്രധാന ഉദ്യോഗസ്ഥരായിരുന്നു ഇതിന് ആദ്യം തിരി കൊളുത്തിയത്.

അത്‌ എന്താണെന്നും ഫറോവയുടെ അടക്കം ചെയ്യുന്നതിനൊപ്പം എന്തൊക്കെയുണ്ടെന്ന് അറിയുവാൻ പുരാവസ്തു ഗവേഷകർ എത്തുകയായിരുന്നു. അതിലുള്ള പലരും ഇതിനായി പല തരത്തിലുള്ള അന്വേഷണങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ പിരമിഡ് തുറന്നതിനു ശേഷം അതിനുള്ളിൽ എന്തൊക്കെയുണ്ടെന്ന് നോക്കിയതിനു ശേഷം ആദ്യം ഈ ഉദ്യോഗസ്ഥനെ നഷ്ടപ്പെട്ടത് പ്രിയപ്പെട്ട ഓമന പക്ഷിയായ തത്തയേ തന്നെയായിരുന്നു. ഈ തത്തയെ ഒരു പാമ്പ് വീഴുങ്ങുയായിരുന്നു. അത് സ്വാഭാവികമായ ഒരു രീതിയിൽ ആദ്യത്തെ ലക്ഷണം ആണെന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. ഫറോവ പണിതുടങ്ങി എന്നൊക്കെ പറയുന്നതു പോലെ.

പിന്നീട് അന്വേഷണത്തിൽ ഉള്ള പലരും സമാന സാഹചര്യങ്ങളിൽ മരിക്കാൻ തുടങ്ങി. പലർക്കും പല തരത്തിലുള്ള ഇൻഫെക്ഷനുകൾ മറ്റും ബാധിക്കാൻ തുടങ്ങി. കൊതുക് കടിച്ചു കൊണ്ട് മാത്രം മരിച്ചുപോയ ഒരു വ്യക്തി അക്കൂട്ടത്തിലുണ്ടായിരുന്നു. അതോടെ ഇത് രാജ്യത്തും ലോകത്തും ഒക്കെ വലിയ ശ്രെദ്ധ നേടുന്ന ഒരു വിഷയം ആയി മാറുകയായിരുന്നു. പിന്നീട് എല്ലാവരും പറഞ്ഞു ഇത് ഫറോവയുടെ ശാപമാണ്. ആ ശാപം മൂലമാണ് ഇങ്ങനെ ഉദ്യോഗസ്ഥർ ഒരുപോലെ മരിക്കുന്നത്. ഇതിന് കാരണം ആയ ഉദ്യോഗസ്ഥർ മാത്രം യാതൊരു കുഴപ്പവുമില്ലാതെ നിൽക്കുകയും ചെയ്യുന്നു. എന്തായിരിക്കും ഇതിനു പിന്നിലുള്ള കാര്യം. അത്‌ വിശദമായി പ്രതിപാദിക്കുന്ന വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്.

ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ശരിക്കും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ ഒക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ.? അവർ വിശ്വസിച്ചത് എന്തെങ്കിലും സത്യമുണ്ടോ.? ഫറവോയുടെ ശാപം കൊണ്ടായിരുന്നു ഇങ്ങനെയൊക്കെ സംഭവിച്ചത്. എല്ലാം അറിയണം ശേഷം നമുക്ക് ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് നമ്മളറിയണം.

യഥാർത്ഥത്തിൽ അങ്ങനെ ശാസ്ത്രത്തെ വെല്ലുവിളിക്കാൻ സാധിക്കുന്ന ഒരു അമാനുഷിക ശക്തി ഭൂമിയിൽ ഉണ്ടെന്ന് എത്രപേർ വിശ്വസിക്കുന്നുണ്ട്? ഇതിനെപ്പറ്റി എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഒരു വിവരം തന്നെയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.