ഒരു കോടി വർഷങ്ങൾക്ക് മുൻപ് നമ്മുടെ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന ഒരു തരം കുരങ്ങ് വർഗ്ഗമാണ് ഓറിയോപിതേക്ക് എന്നറിയപ്പെടുന്നത്. മയോസീൻ കാലഘട്ടത്തിൽ വംശനാശം സംഭവിച്ച ഹോമിയോയുടെ പ്രൈമേറ്റ് ഒരു ജനുസ് ആണ് ഇതെന്ന് അറിയാൻ സാധിക്കുന്നത്. ഇതിനെപ്പറ്റി കൂടുതലായി അറിയുന്നത് ഫോസിലുകൾ വഴി ആണ്. ഇന്നത്തെ ഇറ്റലിയിലും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഒൻപത് മുതൽ 7 ദശലക്ഷം വർഷങ്ങൾക്ക് മുമ്പായിരുന്നു ഇത് ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു. ഏറെ കൗതുകകരവും അതോടൊപ്പം ആകാംക്ഷ നിറക്കുന്നതുമായി വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
മധ്യ അമേരിക്ക മുതൽ വടക്കേ ആഫ്രിക്ക വരെയുള്ള മെഡിറ്ററേനിയൻ കടലിൽ മാറിക്കൊണ്ടിരിക്കുന്ന ദ്വീപുകളുടെ ഒരു ശൃംഖലയിലെ ഒറ്റപ്പെട്ട ദ്വീപിലായിരുന്നു ഫോസിൽ ആദ്യമായി കണ്ടെത്തിയത്. ഈ ഫോസിലിൽ നിന്നും ഇവ കഴിക്കുന്നത് സസ്യങ്ങളാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. സാധാരണ കുരങ്ങുകൾ പഴങ്ങൾ ഒക്കെ ഭക്ഷണം ആക്കിയിരുന്നു, എന്നാൽ ഇവയുടെ പല്ലുകളിൽ നിന്നും ലഭിച്ച ഫോസിലുകൾ മനസ്സിലാക്കിത്തരുന്നത് ഇവ സസ്യങ്ങളും ഇലച്ചെടികളും ആണ് കഴിക്കുന്നത് എന്നായിരുന്നു. താരതമ്യേന ചെറിയ മൂക്ക് ഉയർന്ന നാസിക, അസ്ഥികൾ ചെറുതും ഗോളാകൃതിയിൽ ഉള്ളതും ആയ മുഖം അതൊക്കെയായിരുന്നു ഇവയുടെ പ്രത്യേകതകൾ എന്ന് പറയുന്നത്. ചെടിയുടെ ഇലകളിൽ നിന്നുള്ള പ്രത്യേക ഭക്ഷണക്രമം ആയിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. അതായിരുന്നു ഏറ്റവും കൂടുതൽ അമ്പരപ്പിച്ച ഒരു ഘടകം.
ശരീരത്തിൻറെ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ അതിൻറെ പല്ലുകൾ ചെറുതായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നത്. ഇവ ജീവിച്ചിരുന്നു എന്ന് തെളിയിക്കുന്നത് ഫോസിലുകൾ മാത്രമാണ്. ഇവ ഇണചേരുന്നത് ആയും കണ്ടു വന്നിരുന്നു. ഇവയുടെ ആവാസവ്യവസ്ഥ എന്നു പറയുന്നത് ചതുപ്പുനിലങ്ങൾ ആയിരുന്നു. ഇവയുടെ നെഞ്ച്,ചെറിയ തുമ്പി കൈയ്യ് ഉള്ളതായും ഫോസിൽ തെളിയിച്ചു കൊണ്ടിരിക്കുന്നത്. വിരലുകളുടെ ചലനം വളരെ ധ്രുത വേഗത്തിലായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ഒരേ കാലഘട്ടത്തിൽ തന്നെ സമാനങ്ങളിൽ ഉള്ളവയും കണ്ടെത്തിയിട്ടുണ്ട് എന്ന് അറിയാൻ സാധിക്കുന്നത്. രണ്ടു കാലുകളിൽ നടക്കുവാനോ മരങ്ങളിൽ കയറുവാൻ കഴിയാത്ത രീതിയായിരുന്നു ഇവയ്ക്ക് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
വിചിത്രമായ ചതുപ്പുനിലങ്ങളിൽ വസിക്കുന്ന ചരിത്രാതീത കുരങ്ങ് എന്നു തന്നെയാണ് ഇവയെ പറയേണ്ടത്. ഇപ്പോഴത്തെ കുരങ്ങ് വർഗ്ഗത്തിൻറെ പല പ്രത്യേകതകളും ഇവയ്ക്ക് ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം. എന്തുകൊണ്ടായിരിക്കും അവർക്ക് അങ്ങനെ ഒരു കഴിവ് ഉണ്ടാകാതിരുന്നത് എന്ന് ഇപ്പോഴും പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഫോസിൽ മാത്രമായിരുന്നു ഇവ ജീവിച്ചു എന്നത് മനസ്സിലാക്കുന്ന കാര്യം. അറിയാനുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ ഈ ജീവിയെ പറ്റി. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വെച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തരും അറിയാൻ ഇഷ്ടപ്പെടുന്നതും ആയ ഒരു വിവരമാണിത്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകുമല്ലോ. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനാൽ ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.