മൃഗങ്ങളെ ഇഷ്ടപ്പെടമില്ലാത്തവരായി ആരും ഉണ്ടാകില്ല. വളര്‍ത്തുമൃഗങ്ങളെ ഇഷ്ടം പോലെ വളര്‍ത്തുന്ന നിരവധി പേരുണ്ട്. എന്നാല്‍ വ്യത്യസ്തമായി മൃഗങ്ങളെ കാണുന്നവരെ കുറിച്ചും വ്യത്യസ്തമായ മൃഗങ്ങളെ സമീപിക്കുന്നവരെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പെരുമ്പാമ്പിന്റെ കൂടെ ജീവിച്ച ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇനി പറയാന്‍ പോകുന്നത്. പെരുമ്പാമ്പിനെ വളര്‍ത്തുമൃഗം ആയി കണ്ടു പെരുമ്പാമ്പിനെ കൂടെയാണ് അവര്‍ ജീവിച്ചിരുന്നത് . ഈ വാര്‍ത്ത പുറംലോകം പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടലോടെയാണ് ഈ വാര്‍ത്ത വായിച്ചറിഞ്ഞത്. കാരണം ഒരു പെരുമ്പാമ്പിന്റെ കൂടെ ഒരു പെണ്‍കുട്ടി ജീവിക്കുക എന്നതൊക്കെ വളരെ അത്ഭുതകരമായ ഒരുതരം കാര്യം അല്ലേ. പട്ടികളെയും പൂച്ചകളെയും വളര്‍ത്തുന്നത് പോലെയാണ് അവള്‍ പെരുമ്പാമ്പിനെ വളര്‍ത്തിയത്. അതിനെ കൂടെ കിടത്തുകയും വളര്‍ത്തുകയും അതിനെ ഭക്ഷണം കൊടുക്കുകയും അതിന്റെ കൂടെ കളിച്ചും ചിരിച്ചും ഉല്ലസിച്ചും അവള്‍ ഇടവേളകള്‍ ആനന്ദകരമാക്കി. ഇവയെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഉറക്കം വരുമ്പോള്‍ സാധാരണ എല്ലാവരും എന്താണ് ചെയ്യാറുള്ളത്. കോട്ട് വായ് ഇടും. ഇത്തരത്തില്‍ പാമ്പുകള്‍ കോട്ടുവായ ഇടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. എന്നാല്‍ പാമ്പുകള്‍ കോട്ട് ഇടാറുണ്ട്. ഉറക്കം വരുമ്പോള്‍ അല്ല ഈ കോട്ടുവാ ഇടുന്നത്. ഇരകളെ പിടിക്കേണ്ട സമയമാകുമ്പോള്‍ ആണ് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാറുള്ളത്. മറ്റു ചില കാര്യങ്ങള്‍ എന്തെന്നാല്‍ ഇരകളെ പിടിച്ച് അകത്താക്കിയ ശേഷം ഇരകളുടെ ശരീരത്തിലുള്ള ഫംഗസും ബാക്ടീരിയയും പ്രവര്‍ത്തിക്കുമ്പോഴാണ് ഇവര്‍ ഇത്തരത്തില്‍ കോട്ടുവാ ഇടുന്നത് എന്നാണ് പഠനങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. എന്തായാലും ഇതൊരു വ്യത്യസ്തമായ സംഭവം തന്നെയാണ്.
കുതിരകളെ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. പലപ്പോഴും മൃഗശാലകളില്‍ നിന്നാണ് നമ്മള്‍ കുതിരകളെ കാണാറുള്ളത്. മൃഗശാലകളില്‍ നിങ്ങള്‍ കുതിരകളെ കണ്ടിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ ഇവ ചില കോപ്രായങ്ങള്‍ കാണിക്കുന്നത് കാണാം. ഇത്തരം കോപ്രായങ്ങള്‍ അവര്‍ എന്തുകൊണ്ടാണ് കാണിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.് ഇവരുടെ അടുത്ത് എന്തെങ്കിലും ഇഷ്ടമില്ലാത്ത കാര്യമാണ്മോ ഇഷ്ടമില്ലാത്ത മണമുള്ള എന്തെങ്കിലും സാധനം ഉണ്ടെങ്കിലോ ആണ് ഇവര്‍ ഇത്തരം കോപ്രായം കാണിക്കുന്നത്. ഇനി മൃഗശാലയില്‍ പോകുമ്പോള്‍ കുതിരകള്‍ ഇതുപോലെ കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു ആണെങ്കില്‍ ഇതാണ് കാരണം എന്ന് ചിന്തിക്കുക.
വനത്തിലെ ഭീകരന്മാര്‍ ആണ് കടുവകളും സിംഹങ്ങളും. സാധാരണ ഇവ പേടിപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നാല്‍ ചിലപ്പോഴൊക്കെ ഈ കടുവ ത ച്ചിരിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ. മൃഗശാലകളില്‍ നിന്ന് ചിലപ്പോള്‍ നിങ്ങള്‍ക്ക് ഇ രസകരമായ കാഴ്ച കാണാം. ഈ കോപ്രായങ്ങള്‍ എന്തിനായിരിക്കും ? ഇവ അടുത്തുളള മൃഗങ്ങളുടെ മണം പിടിക്കുകയാണ് ചെയ്യുന്നത്. എന്തായാലും മൃഗശാലയില്‍ പോകുന്നുണ്ടെങ്കില്‍ കടുവകള്‍ ചിരിക്കുന്നത് ശ്രദ്ധിക്കുക. കുതിരകളെ കണ്ടിട്ടുണ്ടെങ്കില്‍ ഇവ ചിലപ്പോഴൊക്കെ ഇവ പ്രത്യേക തരം ശബ്ദമുണ്ടാക്കുന്നത് കണ്ടിട്ടുണ്ടാകും. എന്തിനായിരിക്കും ഇവ ഇങ്ങനെ ഉറക്കെ ശബ്ദമുണ്ടാക്കുന്നത്. അതാണ് ഇനി പറയാന്‍ പോകുന്നത്. ഇവയ്ക്ക്ക അപകടം മണക്കുമ്പോള്‍ മറ്റുള്ള കുതിരകള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ആണ് ഇത്തരം ശബ്ദം ഉണ്ടാക്കുന്നത്. ചിലപ്പോഴൊക്കെ ഇവ സ്‌നേഹപ്രകടനം കാണിക്കാനും ഇത്തരത്തില്‍ ശബ്ദമുണ്ടാക്കുമെന്നും പറയുന്നുണ്ട്. ഇത്തരത്തില്‍ രസകരമായി ഇനിയും സംഭവങ്ങള്‍ അറിയാന്‍ ആഗ്രഹമുണ്ടോ. ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. നിങ്ങള്‍ ഇത്തരത്തില്‍ മൃഗങ്ങള്‍ ചെയ്യുന്ന വ്യത്യസ്ത തരം ഭാവങ്ങള്‍ കാണിക്കുന്നത് കണ്ടിട്ടുണ്ടെങ്കില്‍ അഭിപ്രായങ്ങള്‍ അറിയിക്കണം.