സ്ത്രീകൾ എപ്പോഴും ആദരിക്കപ്പെടേണ്ടവർ തന്നെയാണ്. കാരണം ഒരു പുരുഷൻ ഇല്ലാത്ത പല കഴിവുകളും സ്ത്രീകൾക്ക് ഉണ്ട്. ഒരു കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി മരണവേദന അനുഭവിക്കുന്നവരാണ് സ്ത്രീകൾ. സ്ത്രീയെ വേദനിപ്പിച്ചാല് ഭൂമിയെ വേദനിപ്പിക്കുന്നതിന് തുല്യമാണെന്നാണ് പറയുന്നത്.. സ്ത്രീകളെ വേദനിപ്പിച്ച ഒരു വ്യക്തിയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതാണ് ഈ വിവരം. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. മറ്റ് എന്ത് കാര്യവും നമുക്ക് അംഗീകരിച്ചുകൊടുക്കാം പക്ഷേ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളിനോട് ഏതൊരാൾക്കും അറപ്പ് മാത്രമേ തോന്നുകയുള്ളൂ. കാരണം സ്ത്രീ അമ്മയാണ്, സഹോദരിയാണ്. നമ്മുടെ വീട്ടിൽ അമ്മയും സഹോദരിയും ഒക്കെ ഉണ്ടെങ്കിൽ ഒരിക്കലും മറ്റൊരു സ്ത്രീയോട് മോശമായി ഇടപെടാൻ ഒരു പുരുഷനെ തോന്നില്ല.. എന്നിട്ടും അയാൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അതിന് ഒരൊറ്റ കാരണമേ ഉണ്ടാവുകയുള്ളൂ. അയാളുടെ അമ്മയ്ക്കും സഹോദരിക്കും ഒരു സ്ഥാനം നൽകുന്നില്ല എന്ന് മാത്രം. ഇന്തോനേഷ്യയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇന്തോനേഷ്യയിൽ ഒരു വ്യക്തി ഉണ്ടായിരുന്നു. അദ്ദേഹം ആ നാട്ടിലെ തന്നെ ഏറ്റവും മോശപ്പെട്ട ഒരു വ്യക്തി ആയിരുന്നു എന്ന് പറയാം.
അത്രത്തോളം ഉപദ്രവം ആയിരുന്നു ആ മനുഷ്യനെ കൊണ്ട് ആ നാട്ടിലുള്ളവർ നേരിട്ടിരുന്നത്. പ്രത്യേകിച്ച് സ്ത്രീകൾ ആരെങ്കിലും ഒന്ന് എതിർത്ത് പറഞ്ഞാൽ ഉടനെ അയാൾ ചെയ്യുന്നത് ആ വീട്ടിലേക്ക് വന്ന് ആ സ്ത്രീയോട് മോശമായി പെരുമാറുക എന്നതാണ്. ഏതെങ്കിലും സ്ത്രീകൾ ഇയാളുടെ കണ്മുൻപിൽ പെട്ടു പോവുകയാണെങ്കിൽ അദ്ദേഹം അവരെ തീർച്ചയായും ബ….ലാ,ൽ സംഗം ചെയ്യും എന്ന് അറിയാൻ സാധിച്ചു. അത്രത്തോളം ദുഷ്ടനായ ഒരു മനുഷ്യനായിരുന്നു അയാൾ. അയാളുടെ അരികിലേക്ക് കൊച്ചു പെൺകുട്ടികൾക്ക് പോലും പോകാൻ ഭയമായിരുന്നു. അറിയാതെ പോലും അയാളെ കാണരുത് എന്നായിരുന്നു ആ നാട്ടിലുള്ള സ്ത്രീകളുടെ എല്ലാം പ്രാർത്ഥന.
അയാളുടെ ദൃഷ്ടി പതിഞ്ഞു കഴിഞ്ഞാൽ പിന്നീട് സംഭവിക്കുന്നത് ജീവിതം നഷ്ടമാകുന്ന കഥകൾ തന്നെയായിരുന്നു. ഒരിക്കൽ എന്താണ് എങ്കിലും ഒരു കുറ്റവാളി ശിക്ഷിക്കപ്പെടണം എന്ന് പറയുന്നതുപോലെ ഇയാളും ശിക്ഷിക്കപ്പെട്ടു. അതുവരെ ഇയാൾക്ക് ഒത്താശ നിന്നിരുന്ന പോലീസുകാർക്ക് പോലും ഇയാളെ ശിക്ഷിക്കേണ്ട ഒരു അവസ്ഥ വന്നു. അതിനു കാരണക്കാരിയായതും ഒരു സ്ത്രീയായിരുന്നു. ഈ സ്ത്രീ ആയിരുന്നു ഇയാളുടെ തനിനിറം ലോകത്തിനു മുൻപിൽ പോലീസിനെ മുൻപിൽ വെളിപ്പെടുത്തിക്കൊടുത്തത്. എല്ലാം അറിഞ്ഞതിനു ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ പറ്റാത്ത ഒരു സ്ഥിതി വരികയായിരുന്നു. എങ്ങനെയായിരുന്നു ആ സ്ത്രീ ഇയാളെ കുടുക്കിയത്. എവിടെയായിരുന്നു ഇയാൾക്ക് തെറ്റുപറ്റിയത്….?
പിന്നീട് ആ സ്ത്രീയോട് ഇയാൾ എന്തെങ്കിലും പ്രതികാരം ചെയ്തൊ…? ഈ കാര്യങ്ങൾ എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും എല്ലാരും അറിയേണ്ടതും ആയ ഒരു അറിവ് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. അതോടൊപ്പം വീഡിയോ മുഴുവനായി കാണുവാനും. ഇത്തരം കാര്യങ്ങൾ ഒക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. സ്ത്രീകൾക്ക് പോരാടാനുള്ള പ്രചോദനമാണ് ഇത്തരം വാർത്തകളിൽ ലഭിക്കുന്നത്.