ഗോവയെ നടുക്കിയ സംഭവം, വന്‍ ബിസിനസുകാരി, അവസാനം കണ്ടെത്തിയത് നഗ്നയായി.


കുറ്റാന്വേഷണ കഥകളെപ്പറ്റി അറിയുവാനും അവയെ പറ്റി കൂടുതൽ മനസ്സിലാക്കുവാനും ഒക്കെ നമുക്ക് എല്ലാം പ്രത്യേക താൽപര്യമാണ് ഉള്ളത്. അത്തരത്തിലുള്ള ഒരു കഥയാണ് എന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകവും ആകാംക്ഷയും നിറഞ്ഞ കഥയാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ee പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.പെർഫ്യൂമിസ്റ്റ് ആയി ജോലി ചെയ്ത ഒരു സ്ത്രീയുടെ ആകസ്മികമായ മരണം ആണ് പറയാൻ പോകുന്ന കഥ. ഇവരുടെ ഭർത്താവുമായി അകന്ന് താമസിക്കുകയായിരുന്നു ഇവർ.ഒരു ദിവസം ഫ്ലാറ്റിൽ ഇവരെ കണ്ടെത്തി.

എന്നാൽ ഇവരുടെ ശരീരം പൂർണമായും നഗ്നമായി കൈകാലുകൾ കട്ടിലിൽ കെട്ടിയത് പോലെയായിരുന്നു മരണ സമയത്ത് കണ്ടെത്തിയത്. എന്താണ് മോണിക്ക എന്ന സ്ത്രീക്ക് സംഭവിച്ചത്. ആളുകളെല്ലാം ഭയന്നിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരും അത് അറിയുവാൻ വേണ്ടി ആകാംക്ഷഭരിതമായിരുന്നു.യാതൊരു വിധത്തിലുള്ള തെളിവുകളില്ലാതെ പോലീസ് ഇരുട്ടിൽ തപ്പി കൊണ്ടിരിക്കുകയാണ്.ആ സമയത്തായിരുന്നു ഒരു കച്ചിത്തുരുമ്പ് പോലെ ഒരു വാർത്ത എത്തിയത്. ഇവരുടെ എടിഎമ്മിൽ നിന്ന് 20,000 രൂപ ആരോ പിൻവലിച്ചു. ഇവർ മരിച്ചതിനുശേഷം ആരായിരിക്കും ഇവരുടെ എടിഎം ഉപയോഗിച്ചത്.? ഇവരുടെ ഭർത്താവുമായി ഇവർ അകൽച്ചയിൽ ആണെന്നും മനസ്സിലാക്കിയിരുന്നു. പിന്നെ ആരാണ്.?

The incident that shook Goa
The incident that shook Goa

എടിഎമ്മുകളിൽ നിന്നും പലവട്ടമായി ഇങ്ങനെ കാശുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. അവരുടെ എടിഎം നമ്പർ അറിയാവുന്ന ഒരാൾ തന്നെയാണ് ഇത് എടുക്കുന്നത് എന്ന് പോലീസിന് മനസ്സിലായി. സ്വാഭാവികമായും പോലീസിന് സംശയം ഇവരുടെ ഭർത്താവിനെ ചുറ്റിപ്പറ്റി ആയി. ഭർത്താവിന് അല്ലാതെ മറ്റാർക്കാണ് ഈ സ്ത്രീയുടെ എ ടി എം നമ്പർ അറിയാവുന്നത്.? അല്ലെങ്കിൽ ഇവർക്ക് അത്രയും അടുത്ത ചില ബന്ധുക്കളും ഉണ്ടായതായി അറിവില്ല. എന്നാൽ ഈ എടിഎമ്മിന്റെ സംഭവം തേടിച്ചെന്ന പോലീസ് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ ആയിരുന്നു. അത്‌ ഇവരുടെ കേസിൽ വലിയതോതിൽ തന്നെ വഴിത്തിരിവ് ആവുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇയാൾ. ഇതിനു പിന്നിൽ ഇയാൾ ആയിരുന്നു. ഇവരുടെ നേരത്തെ താമസിച്ച ഫ്ലാറ്റിൽ ഉള്ള ഒരു സെക്യൂരിറ്റി ജീവനക്കാരൻ.

ഇയാളിത് ചെയ്യാനുണ്ടായ കാരണം ആയിരുന്നു വിചിത്രം. ഇയാളുടെ പലതരത്തിലുള്ള കള്ളത്തരങ്ങളും ഇവർ കണ്ടുപിടിച്ചിരുന്നു. സ്വാഭാവികമായും ഇയാൾക്ക് ഇവരോട് ഒരു ദേഷ്യം ഉണ്ടായിരുന്നു. ഈ ദേഷ്യം മനസ്സിൽ വച്ചാണ് ഇവരോട് ഇങ്ങനെ ഒരു തെറ്റ് ചെയ്തത്. പലവട്ടം ഇയാൾ കരഞ്ഞു പറഞ്ഞിട്ടും ഇയാളുടെ പലതരത്തിലുള്ള കള്ളത്തരങ്ങളും മോണിക്ക കൈയോടെ പിടിച്ചു. അങ്ങനെയാണ് ഇയാളുടെ ജോലി നഷ്ടമാകുന്നത്. അതിനു ശേഷമായിരുന്നു മോണിക്കയും ഭർത്താവും തമ്മിൽ തല്ലുന്നതും, ഈ വിവരമറിഞ്ഞ് ഇയാൾ മോണിംക്ക എവിടെയാണ് താമസിക്കുന്നത് എന്ന് തിരക്കി നിരീക്ഷിക്കാൻ തുടങ്ങി. അങ്ങനെ ഒരു ദിവസം ഇയാൾ ഫ്ലാറ്റിലെത്തി, പിന്നീട് അവിടെ നടന്നത് വിചിത്രമായ ചില സംഭവങ്ങളായിരുന്നു. അതിനെപ്പറ്റി വിശദമായി പറയുന്ന ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.

ഏറെ കൗതുകകരം അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആണ് ഇത്‌. പ്രത്യേകിച്ച് സ്ത്രീകൾ. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ സുരക്ഷിതരല്ല എന്നും അവർ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നും കാണിച്ചു തരുന്ന അറിവ് തന്നെയാണ് ഇത്‌. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വീഡിയോ മുഴുവൻ ആയി കാണാം.