ഈ ഡ്രൈവറുടെ ബുദ്ധി സമ്മതിക്കണം.

സ്വന്തമായി സൂര്യനെ ഉണ്ടാക്കിയ ഒരു നാടുണ്ടെന്നു പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും.? എന്നാൽ അത്തരത്തിലും ഒരു നാടുണ്ട്. വിദേശ രാജ്യത്താണ് ഈ സ്ഥലം. വലിയ മഞ്ഞുവീഴ്ചയും പർവതങ്ങളുടെ ബുദ്ധിമുട്ടും കാരണം വെളിച്ചം തീരെയില്ലാത്ത ഒരു അവസ്ഥ വന്നത്. ആ സമയത്ത് സ്വന്തമായി ഒരു സൂര്യനെ ഉണ്ടാക്കിയാലോ എന്നൊരു ചിന്തയാണ് ഈ നാട്ടിലുള്ളവർക്ക് വന്നത്. അതിനുവേണ്ടി ഇവർ മൂന്നു വിലകൂടിയ കണ്ണാടികളാണ് വാങ്ങിയത്. അതിനുശേഷം അതൊരു മലയുടെ മുകളിൽ കൊണ്ട് വയ്ക്കുകയും ചെയ്തു. നന്നായി സൂര്യപ്രകാശം ആഗിരണം ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. ഇത് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അങ്ങനെ അവർ സ്വന്തമായി ഒരു സൂര്യനെ തന്നെ ഉണ്ടാക്കിയെന്ന് പറയുന്നതായിരിക്കും സത്യം.

Water Bowl
Water Bowl

ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ബുദ്ധിമുട്ടാണ് പലപ്പോഴും ഇയർഫോണുകളുടെ വയറുകൾ കുരുങ്ങി പോവുകയെന്നത്. പലപ്പോഴും ആ ഒരു ബുദ്ധിമുട്ട് നിരവധി ആളുകൾക്കും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്. അതിനുവേണ്ടി ഒരു പ്രത്യേകതരം പൊടിയാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. ഇത്‌ ഉപയോഗിച്ച് നിഷ്പ്രയാസം ഇത്തരത്തിൽ കുരുങ്ങിയ വയറുകൾ വേർപ്പെടുത്താൻ സാധിക്കുമെന്നതാണ് ഇതിൻറെ പ്രത്യേകത.

കാലിൽ ഉപയോഗിക്കുന്ന ഷൂസുകളുടെ ദുർഗന്ധം പലരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നൊരു പ്രശ്നം തന്നെയായിരിക്കും. പലപ്പോഴും ദുർഗന്ധം കാരണം ഷൂസുകൾ വെളിയിലാണ് ഇടുകയും ചെയ്യുക. ദുർഗന്ധം മാറ്റുവാനുള്ളൊരു പോംവഴി എന്താണുള്ളത്.? അതിന് മികച്ചൊരു മാർഗമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. ഈ ഷൂസുകൾ ഫ്രിഡ്ജിൽ വച്ചാൽ മതി എന്നതാണ് അതിനുള്ളൊരു പോംവഴി. ഇത്‌ ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ ഇത്തരം ദുർഗന്ധം മാറുമെന്നാണ് അറിയുന്നത്. ഇത് ഒരു പ്ലാസ്റ്റിക് കവർ ഇട്ട് ഫ്രിഡ്ജിൽ വയ്ക്കുന്നതായിരിക്കും നല്ലത്. ഇല്ലെങ്കിൽ ചിലപ്പോൾ ഫ്രിഡ്ജിലേക്ക് ഒരു ദുർഗന്ധം എത്താനുള്ള അവസരം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ അങ്ങനെ വയ്ക്കാൻ ശ്രദ്ധിക്കുന്നത് വളരെ മികച്ചോരു തീരുമാനമായിരിക്കും.

വിദേശ രാജ്യത്ത് ഫേക്ക് ബസ് സ്റ്റോപ്പുകൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുവാൻ സാധിക്കുമോ.? എന്തിനാണ് ഇങ്ങനെ ഫേക്ക് ബസ് സ്റ്റോപ്പുകൾ. ബസ് സ്റ്റോപ്പുകളിൽ ഒരിക്കലും ബസ്സുകൾ നിർത്തില്ല എന്നതാണ് ഈ ബസ് സ്റ്റോപ്പുകളുടെ പ്രത്യേകതകൾ. ബസ്സ്‌ നിർത്താതെ എന്തിനാണ് ഇത്തരമൊരു ബസ്റ്റോപ്പ് എന്ന് ചോദിക്കുകയാണെങ്കിൽ, അത് ഓർമ്മ ഇല്ലാത്ത ആളുകൾക്ക് വേണ്ടിയുള്ളതാണ്. പ്രായമാകുമ്പോൾ കൂടുതൽ ആളുകളിലും ഓർമശക്തി നഷ്ടപ്പെടുന്നത് കാണാറുണ്ട്. അങ്ങനെയുള്ള ആളുകൾ മറ്റു സ്ഥലങ്ങളിലേക്കൊന്നും ബസ്സിൽ കയറി പോകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഫേക്ക് ബസ് സ്റ്റോപ്പുകളുള്ളത്.