വളരെയധികം കൗതുകങ്ങൾ നിറഞ്ഞ ഒന്നുതന്നെയാണ് കടൽ എന്നുപറയുന്നത്.. കടലിനുള്ളിൽ പലതരത്തിലുള്ള നിഗൂഢതകളും ഒളിഞ്ഞിരിക്കുന്നുണ്ട്. അത്തരത്തിൽ കടലിനുള്ളിൽ ഉള്ള ചില ഭീമൻ ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം തന്നെ പലരും അറിയേണ്ടതും ആയ ഒരു വിവരമാണിത്. അതിനാൽ ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. കടലിനുള്ളിൽ ഉള്ള ജീവികളെ പറ്റി പറയുമ്പോൾ അതിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ഒരു ജീവിയാണ് ഭീമൻ മാന്തര എന്ന് പറയുന്നത്.
29 അടി ചിറകുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ഒരു ജീവി ആയി മാറിയിരിക്കുകയാണ് ഇവ.ഇത്രയും വലിയ മൃഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണം എന്ന് പറയുന്നത് ചെറിയ ജീവികൾ ആണ്. ഇവയുടെ ചിറകുകൾ കണ്ടാൽ ഇവ മനോഹരമായ ഒന്ന് ആണെന്ന് തോന്നും. പക്ഷേ സമുദ്രതീരത്ത് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നുതന്നെയാണ് ഇവ. അതുപോലെ തന്നെ പറയേണ്ട ഒന്നാണ് തിമിംഗലങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പല്ലുള്ള ഒരു തിമിംഗലം ഉണ്ട്. വലിയ തലയും തലച്ചോറും ആണ് ഇവയ്ക്ക് ഉള്ളത്. കൂടാതെ ഭൂമിയിലെ ഏത് മൃഗത്തെക്കാളും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിച്ച് മറ്റ് മൃഗങ്ങളെ ഭയപ്പെടുത്തുവാൻ ഉള്ള കഴിവും ഇവയ്ക്കുണ്ട്.
അതുപോലെതന്നെ ഉള്ള മറ്റൊന്നാണ് തിമിംഗലം സ്രാവുകൾ.. 40 അടി നീളവും 20,000 പൗണ്ട് വരെ ഭാരവും ആണ് ഇതിൽ ഉള്ളത്. രണ്ട് ജിറാഫിനെ ഒന്നൊന്നായി അടുക്കിയതും രണ്ട് ആനകളുടെയും ഭാരം കൂടിച്ചേർന്നതാണ് ഈ ജീവി എന്ന് പറയാതെ വയ്യ. മറ്റു സസ്തിനികളെ പോലെയല്ല ഇത്. ഇവയുടെ ഭക്ഷണരീതി പോലും അല്പം വ്യത്യസ്തമായ രീതിയിലാണ്.തിമിംഗലം സ്രാവ് ഒരു പ്രത്യേകതരം സസ്തനിയാണ്. അതുകൊണ്ടുതന്നെ ഇവയുടെ ഭക്ഷണരീതിയിലും വളരെയധികം പ്രത്യേകതകളുണ്ട്. അതുപോലെ മറ്റൊന്നാണ് നീലത്തിമിംഗലം. നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് നീല തിമിംഗലമാണ് ഭൂമിയിൽ ജീവിക്കുന്ന ഏറ്റവും വലിയ മൃഗം.
നീലത്തിമിംഗലം ഒരു മത്സ്യമാണ് എന്നാണ് എല്ലാവരും തെറ്റിദ്ധരിക്കുന്നത്. എന്നാൽ ഇത് ഒരു മത്സ്യം അല്ല. ഇത് ഒരു സസ്തനിയാണ്. അതുപോലെതന്നെ കടലിലെ മറ്റൊരു അപകടകാരിയായ ജീവിയാണ് ജെല്ലി ഫിഷുകൾ. കടലിലെ വളരെ അപകടകാരികളായ ജീവികൾ ആണെന്ന് പ്രത്യേകം പറയേണ്ടതില്ല. അത്രത്തോളം ഭീകരമാണ് അവയുടെ ഉപദ്രവം എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. അവയെ കൊല്ലുവാൻ പോലും സാധിക്കില്ല. മുറിച്ചാൽ മുറി കൂടുന്ന ഇനം എന്ന് പറയുന്നതുപോലെയാണ് അവ. മുറിച്ചാല് അവിടെ കിടന്ന് ജീവിക്കുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഇനി പറയാൻ പോകുന്നത് സമുദ്രങ്ങളിൽ ജീവിക്കുന്ന ഒരു ഒക്ടോപ്സിനെ പറ്റിയാണ്.
ഇതും വലിയ ഒരു ജീവി തന്നെയാണ്. 32 അടിയിലധികം ആണ് ഇവ വലുതായി ഇരിക്കുന്നത്. ചുവപ്പു കലർന്ന തവിട്ടു നിറമാണ് ഇവയ്ക്ക്. വളരെയധികം അപകടകാരിയായ ഒരു ജീവിയാണ്. അതുപോലെ ഓർഫിഷ് എന്ന് പറഞ്ഞ് ഒരു ജീവി ഉണ്ട്. ഇതിനെ കണ്ടാൽ ഒരു കടൽ പാമ്പാണെന്നെ പറയുകയുള്ളൂ. അത്രത്തോളം നീളമാണ് ഇവയ്ക്കുള്ളത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി ജീവികൾ. അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ ഈ വീഡിയോ മുഴുവനായി കാണുവാനും ശ്രദ്ധിക്കുക.