നമ്മുടെ സമൂഹത്തിൽ പല തരത്തിലും ഉള്ള വാർത്തകൾ എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന പല തട്ടിപ്പുകളെ കുറിച്ച് വിവാഹേതര ബന്ധങ്ങളെ കുറിച്ചും ഒക്കെ നമ്മൾ കേട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയെന്നാൽ മോശമായ ഒരു കാര്യമല്ലെന്ന് നമ്മൾ ആദ്യം തന്നെ വിചാരിക്കണം. നല്ല രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല ഒന്ന് തന്നെയാണ് സോഷ്യൽ മീഡിയ. മോശമായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് അത് മോശമായി മാറുന്നത്. അത്തരത്തിലുള്ള ഒരു സ്ത്രീയുടെ അനുഭവത്തെക്കുറിച്ചാണ് ഇപ്പോൾ വിശദമായി പറയുന്നത്.
വിവാഹിതയായ ഒരു സ്ത്രീ ആയിരുന്നു അവർ. വിവാഹിതയായ ശേഷം സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു യുവാവുമായി നല്ല രീതിയിൽ മോശം ബന്ധം പുലർത്തുകയായിരുന്നു. യുവാവുമായി ദിവസേന ഈ പെൺകുട്ടി ചാറ്റ് ചെയ്യുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. അതിനുശേഷം വീണ്ടും മറ്റൊരു യുവാവിനെ കൂടി ഈ പെൺകുട്ടി കണ്ടു. ആ യുവാവുമായും വളരെ മോശമായ രീതിയിലുള്ള ബന്ധമായിരുന്നു ഈ പെൺകുട്ടി വെച്ച് പുലർത്തിയിരുന്നത്. വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. വീഡിയോ കോൾ ചെയ്തതിനു ശേഷവും മോശമായ രീതിയിൽ വീഡിയോകൾ അയച്ചുകൊടുക്കുമായിരുന്നു. ഇങ്ങനെ എല്ലാ അർത്ഥത്തിലും ഈ വ്യക്തിയുമായി തീരെ മോശം രീതിയിൽ തന്നെ ഒരു ബന്ധം പുലർത്തുവാൻ ഈ പെൺകുട്ടിക്ക് സാധിച്ചു. ആ സമയത്ത് ഭർത്താവ് ഒന്നുമറിയാതെ ഇവരെല്ലാം ഒളിക്കുകയായിരുന്നു എന്നതാണ് സത്യം.
ഒരേ സമയത്ത് 3 പേരെയാണ് ഒരേപോലെ വഞ്ചിക്കുന്നത്. അങ്ങനെയിരിക്കെ ഈ പെൺകുട്ടിയുമായി ബന്ധത്തിൽ ഉണ്ടായിരുന്നൊരു യുവാവ് ഈ പെൺകുട്ടിയെ വളരെ ഇഷ്ടപ്പെട്ടു തുടങ്ങുകയാണ്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് അയാൾ തീരുമാനിക്കുകയും, തന്റെ ആ ഗ്രഹത്തെക്കുറിച്ച് പെൺകുട്ടിയോട് പറയുമായിരുന്നു ചെയ്തത്. ഇതറിഞ്ഞ പെൺകുട്ടി എന്താണെങ്കിലും വിവാഹം നടക്കില്ലന്നും തന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത പോലുമില്ലയെന്നുമാണ് പറയുന്നത്. തന്റെ ഭർത്താവ് അതിനു സമ്മതിക്കില്ലന്നും താൻ കുടുംബജീവിതം നയിക്കുകയാണെന്നും പെൺകുട്ടി പറയുന്നുണ്ട്. അത് അറിഞ്ഞിട്ടും പിന്മാറാൻ ഇദ്ദേഹം തയ്യാറാകുന്നില്ല.
അവസാനം വീഡിയോ കോൾ ചെയ്ത ദൃശ്യങ്ങൾ കാണിച്ചാണ് ഈ മനുഷ്യൻ ഈ പെൺകുട്ടിയെ ഭയപ്പെടുത്തുന്നത്. ഈ ദൃശ്യം ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് പറയാം. പിന്നീട് നടന്നതായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങൾ.