കമിഴ്ന്നു കിടക്കുന്നവര്‍ സൂക്ഷിച്ചോളു അപകടം പുറകെയുണ്ട്.

ഉറങ്ങാൻ ഇഷ്ടമില്ലാത്തവർ ആയി ആരെങ്കിലും ഉണ്ടാകുമോ…? ഈ ചോദ്യം തന്നെ ആവിശ്യം ഇല്ലാത്തത് ആണല്ലോ. ഉറങ്ങാൻ ഇഷ്ടം ഇല്ലാത്ത മനുഷ്യർ ആരെങ്കിലുമുണ്ടോ….? ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടമുള്ള ഒരു ഹോബി ആയിരിക്കും ഉറങ്ങുക എന്ന് പറയുന്നത്.നമ്മുടെ എല്ലാം ടെൻഷനും മാറുന്ന കുറച്ചു സമയം. സമാധാനത്തോടെ ഒന്ന് ഉറങ്ങുമ്പോൾ ആയിരിക്കും. അതുകൊണ്ടുതന്നെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് ഉറക്കം എന്ന് പറയുന്നത്. എന്നാൽ ഉറങ്ങുമ്പോൾ നമ്മൾ ചെയ്യുന്ന ചില തെറ്റുകളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.

Sleep
Sleep

അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും ആയ ഒരു അറിവ് ആണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് ഈ വിവരം എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. കിടക്കുമ്പോൾ ഒക്കെ നമ്മൾ ചില അബദ്ധങ്ങൾ കാണിക്കാറുണ്ട്. നമ്മൾ കാണിക്കുന്ന പല തെറ്റുകളും നമ്മുടെ ജീവന് തന്നെ ഭീഷണി ആകാറുണ്ട്. അത്തരത്തിൽ ഉള്ള ഒന്നാണ് നമ്മൾ കമിഴ്ന്നു കിടന്നുറങ്ങുക എന്ന് പറയുന്നത്. ആളുകൾക്ക് ചിലപ്പോൾ കമിഴ്ന്നു കിടന്ന് ഉറങ്ങുന്നത് ആയിരിക്കും വശം. എല്ലാവർക്കും ഉറങ്ങാൻ ഒരു വശം ഉണ്ട്. നേരെ കിടന്നാൽ ഉറക്കം വരുന്നവർ ഉണ്ട്, ചിലരാവട്ടെ ചരിഞ്ഞു കിടന്ന് മാത്രമേ ഉറങ്ങു. അതിലും പെടാത്ത കൂട്ടരാണ് കമിഴ്ന്നു കിടന്നുറങ്ങുന്നത്.

പക്ഷേ കമിഴ്ന്നുകിടന്ന് ഉറങ്ങുകയാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തിന് വളരെ മോശമായ രീതിയിൽ ബാധിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. നമ്മുടെ വയറിനും നമ്മുടെ ശരീരത്തിലെ പല അവയവങ്ങൾക്കും അത് ദോഷകരമായ ഒരു ഗുണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. അത് പോലെ കമിഴ്ന്നു കിടന്ന് ഉറങ്ങുന്ന ഒരു വ്യക്തിക്ക് ഉറക്കം ഉണരുമ്പോഴും വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടുന്നുണ്ട് എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. നമ്മൾ കേട്ട് വരുന്ന ഒരു കാര്യമാണ് നഖം കടിക്കുന്നത് മോശമായ ശീലമാണെന്ന്. പല മാതാപിതാക്കളും കുട്ടികളെ വഴക്ക് പറയുകയും ചെയ്യാറുണ്ട്. നഖം കടിക്കുന്ന ശീലത്തിൽ. എന്നാലിപ്പോൾ പഠനങ്ങൾ തെളിയിക്കുന്നത് വളരെയധികം ബുദ്ധിയുള്ള കൂട്ടര് ആണ് നഖം കടിക്കുന്നത് എന്നാണ്.

ഇവരുടെ തലച്ചോറിന്റെ പ്രവർത്തനം വളരെയധികം ദ്രുതഗതിയിലാണ് എന്നും അവർക്ക് പെട്ടെന്ന് തന്നെ ഓരോ കാര്യങ്ങളും ചിന്തിച്ച് എടുക്കുവാനും അതിന് ഒരു മാർഗ്ഗം കണ്ടുപിടിക്കുവാനും ഉള്ള കഴിവുണ്ട് എന്ന്. ബുദ്ധിയുണ്ട് എന്ന് ഉള്ളതിന്റെ ഒരു ഉദാഹരണമാണ് അവരുടെ ഈ നഖം കടിക്കൽ എന്നുമൊക്കെയാണ്. അപ്പോൾ ഇനി മുതൽ നഖം കടിക്കുന്നത് ഒരു മോശം ശീലമാണെന്ന് പറയാൻ സാധിക്കില്ല. നമ്മുടെ ഇടം കയ്യിലെ ഒരു രേഖ ഉയരത്തിലാണ് ഇരിക്കുന്നതെങ്കിൽ അവർ പ്രണയബന്ധത്തിൽ വളരെയധികം ശക്തരായി നിൽക്കുന്നവരാണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എത്ര പ്രശ്നങ്ങൾ വന്നാലും അവര് പ്രണയബന്ധം തുടരുക തന്നെ ചെയ്യും.

ആത്മാർത്ഥമായ ബന്ധമായിരിക്കും അവരുടെ എന്നും അറിയാൻ സാധിക്കുന്നു. ഇനി കയ്യിലേയും ഇടം കയ്യിലേയും വലം കൈയ്യിലെയും വരകൾ ഒരേ നീളത്തിൽ ഉള്ളതാണ് എന്നുണ്ടെങ്കിൽ, ജീവിതത്തിൽ എത്ര പ്രതിസന്ധികൾ വന്നാലും ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിവുള്ളവർ ആയിരിക്കും എന്നാണ് പറയുന്നത്. ഇനിയുമുണ്ട് നമുക്കറിയാത്ത ചില വസ്തുതകൾ ഒക്കെ. ആ വിവരങ്ങൾ ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉള്ളത്.