സൗദി അറേബ്യയിലെ രാജകുടുംബത്തിന് എത്രത്തോളം ആസ്തി ഉണ്ടെന്ന് ചോദിക്കേണ്ട കാര്യമില്ല. ആഡംബരത്തിൻറെ പര്യായമായ ജീവിതമാണ് ഇവർ നയിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതുമില്ല. അതുകൊണ്ടുതന്നെ സൗദി രാജകുടുംബത്തിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമുക്ക് ഒന്നും ചിന്തിക്കാൻ പോലും സാധിക്കാത്ത അത്രയും ആസ്തിയാണ് സൗദി രാജകുടുംബത്തിന് ഉള്ളത്. 1.4 ബില്ല്യൺ ഡോളറാണ് ഇവരുടെ ആസ്തിയായി വരുന്നത്.
സൗദി രാജവംശത്തിലെ വരുമാനത്തിന് ഭൂരിഭാഗവും എണ്ണപ്പാടങ്ങളിൽ നിന്നാണ് ലഭിക്കുന്നത് എന്ന് പ്രത്യേകിച്ച് ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എണ്ണ ശേഖരമാണ് അവരുടെ പ്രധാനമായ വരുമാനമാർഗ്ഗം. രാജ്യത്തിൻറെ സൗഭാഗ്യവും എണ്ണ ശേഖരം ആണെന്നാണ് അവർ വിശ്വസിക്കുന്നത്. എണ്ണ ശേഖരത്തിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് സൗദി രാജകുടുംബത്തിലെ ആഡംബരത്തിന്റെ പ്രതീകമായി ഉയർത്തി നിർത്തുന്നത്. സൗദിയിലെ കണക്കനുസരിച്ച് 1.4 ഡ്രില്ല്യൺ ഡോളറിന്റെ സമ്പത്ത് ഈ കൊട്ടാരങ്ങളിൽ താമസിക്കുന്ന ഏകദേശം 15,000 രാജകുടുംബാംഗങ്ങളുടെ ആണ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ളതും ലാഭകരവുമായ കമ്പനികളാണ് ഈ ഉടമസ്ഥത വഹിക്കുന്നത്.
എണ്ണ കമ്പനിയായ അരാംകോ രാജകുടുംബത്തിന് നട്ടെല്ല് ആണെന്ന് പറയുന്നതായിരിക്കും എളുപ്പം. അസൂയാവഹമായ ജീവിതരീതിയാണ് ഇവർ എപ്പോഴും നിലനിർത്തിക്കൊണ്ട് പോകുന്നതും. ഇവരുടെ ആഡംബരങ്ങൾ എല്ലാം പലപ്പോഴും മറ്റുള്ളവർക്ക് വളരെയധികം കൗതുകം നിറയ്ക്കുന്നതാണ്. ആഡംബരത്തിനു വേണ്ടി മാത്രം ഇവർ ചെലവഴിക്കുന്നത് കോടികൾ ആണ്. ചിലപ്പോൾ ഒരു ദിവസത്തെ പരിപാടിക്ക് വേണ്ടി മാത്രം ഇവർ ചിലവഴിക്കുന്ന കണക്ക് നമ്മുക്ക് ഒരു ജന്മം മുഴുവൻ അധ്വാനിച്ചാലും ഉണ്ടാക്കാൻ കഴിയാത്ത പണം ആയിരിക്കും. സ്വർണ്ണം പതിപ്പിച്ച സൂപ്പർ യാച്ചുകൾ സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളുടെ തടികൾ എല്ലാം സ്വർണം കൊണ്ടു നിർമ്മിച്ച ഫർണിച്ചറുകൾ വരെയാണ് ആഡംബര പ്രൗഢി വിളിച്ചോതുന്നത്.
സ്വർണം പൂശിയ ഡിസ്പെൻസറികൾ നിന്ന് മാത്രമേ ടിഷ്യൂപേപ്പർ പോലും ഇവർ ഉപയോഗിക്കൂ എന്നാണ് അറിയുവാൻ സാധിക്കുന്നത്. 10 കിടപ്പുമുറികളും അതോടൊപ്പം തന്നെ അതിമനോഹരമായ കുളങ്ങളും, സിനിമ തീയറ്ററുകളും നിലവറയും സ്വിമ്മിങ് പൂളും എല്ലാം ഉള്ള ഒരു മനോഹരമായ ബംഗ്ലാവിൽ ആയിരിക്കും ഇവർ താമസം. ഇത് ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു വലിയ സംസ്ഥാനം ആണെന്ന് തന്നെ തോന്നി പോകും. മുറിയിലെ എല്ലാം സ്വർണ്ണം പതിപ്പിച്ച രീതിയിലുള്ള സൗകര്യങ്ങളാണ് ഇവർ ഒരുക്കിയിരിക്കുന്നത്. സ്വർണം ഇല്ലാതെ ഇവർക്ക് മറ്റൊരു ആഘോഷവും ഇല്ല എന്ന് പറയുന്നതായിരിക്കും സത്യം. വീട്ടിലുപയോഗിക്കുന്ന പാത്രങ്ങളിൽ പോലും സ്വർണ്ണത്തിൻറെ മേമ്പൊടി കാണാൻ സാധിക്കും.
ആഡംബരം പ്രതിഫലിക്കുന്ന ജീവിത രീതിയോടൊപ്പം ഭക്ഷണവും ആഡംബരം നിറഞ്ഞത് ആണ് എന്ന് കാണുവാൻ സാധിക്കും. എല്ലാദിവസവും ആഡംബര പ്രദമായ ഭക്ഷണമാണ് ഇവർ കഴിക്കാറുള്ളത്.. ഇനിയും അറിയാം സൗദി രാജകുടുംബത്തിലെ ആഡംബരങ്ങൾ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.