നമ്മൾ സ്ഥിരവും കാണുന്നതാണ് റോഡുകൾ. പലപ്പോഴും പല തരത്തിലുള്ള ഡിസൈനുകളും പണികളൊക്കെ നമ്മൾ കാണാറുണ്ട്. അതി മനോഹരമായ രീതിയിലാണ് ഓരോരുത്തരും അത്തരം ജോലികൾ ചെയ്യുന്നത്. നമ്മൾ കാണുന്നതിലെല്ലാം ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തമായ പല ടെക്നോളജികൾ നമ്മെ അത്ഭുതപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റി പറയാം.
റോഡുകൾ വൃത്തിയാക്കുന്നത് കണ്ടിട്ടില്ലേ.? ഈ റോഡുകളിലെ കുണ്ടും കുഴിയും ഒക്കെ അടയ്ക്കുന്നത് എത്ര മനോഹരമായാണ് ഓരോരുത്തരും അത് ചെയ്യുന്നത്. ഏറെ നേരം എടുത്തു കൊണ്ടായിരിക്കും പലപ്പോഴും അങ്ങനെ ചെയ്യുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണോ പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.ഒരുപാട് മികച്ച സാങ്കേതിക വിദ്യകൾ ലഭ്യമാണ് ഇപ്പോൾ.
10 വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ വളരെ മുന്നിലാണ് ലോകം ഇപ്പോൾ.അതിനാൽ വ്യക്തമായും ഇത് പ്രയോജനപ്പെടുത്തേണ്ടതുണ്ട്,റോഡ് നിർമ്മാണത്തിന്റെ ഭാവിയെ നയിക്കുന്ന റോഡ്-ഉപരിതല ഉൽപ്പന്നങ്ങളിലും റോഡ് ബിൽഡിംഗ് ടെക്നിക്കുകളിലും പല പുതുമകൾ ഉണ്ട്. ശബ്‌ദം കുറയ്ക്കുന്ന അസ്ഫാൽറ്റ് സംവിധാനം ഉണ്ട്.ശബ്ദത്തിന്റെ അളവ് കുറയ്ക്കുന്നതിന് ആസ്ഫാൽറ്റ് ഉപയോഗിക്കുന്നത് ശബ്‌ദത്തിന് തടസ്സങ്ങൾ നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ യുക്തിസഹമാണെന്ന് കാണിക്കുന്ന ചില അറിവുകൾ നടത്തിയിട്ടുണ്ട്. പേവിംഗ് കൺസ്ട്രക്ഷൻ ഉൽപ്പന്ന ലൈൻ.
ഹോട്ട്-മിക്സ് അസ്ഫാൽറ്റിനായുള്ള എല്ലാ സാധാരണ സവിശേഷതകളും പാലിക്കുമ്പോൾ ട്രാഫിക് ശബ്ദം കുറയ്ക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു ലഫാർജ് ഉൽപ്പന്നമാണ് ഡ്യൂർവഹിസ്‌പേർ എന്ന് അറിയപ്പെടുന്നത്. റെസിഡൻഷ്യൽ ഏരിയകളിൽ ഉപയോഗിക്കാൻ ഇത് വളരെ അധികം അനുയോജ്യമാണ്.
പരിസ്ഥിതി സൗഹൃദ ഉൽപ്പാദനങ്ങളും ഉണ്ട്. വെറുതെ വാഹനങ്ങൾ ഇലൂടെ യാത്ര ചെയ്യുമ്പോൾ തന്നെ നമ്മൾ കാണാറുണ്ട് റോഡിൽ നടക്കുന്ന പല പണികളും, അവ നമ്മെ വല്ലാതെ ചിലപ്പോൾ അലോസരപെടുത്താറുണ്ട്.
നമ്മളെ വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാൽ എത്രത്തോളം മനോഹരമായാണ് അവർ ചെയ്യുന്നത് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? ഇത്രത്തോളം ബുദ്ധിമുട്ടും കഷ്ടപ്പാടും സഹിച്ച് ആയിരിക്കും ആ ജോലി അവർ പൂർത്തിയാക്കിയിട്ട് ഉണ്ടാവുക. അതിനെപ്പറ്റി ഒക്കെ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ.? സ്വാഭാവികമായും ചിന്തിച്ചു നോക്കേണ്ട ചില കാര്യങ്ങൾ തന്നെയാണ്. ഒരുപാട് ബുദ്ധിമുട്ടിയാണ് പലരും ഇത്തരം ജോലികൾ പൂർത്തിയാക്കുന്നത്.
വെയിലും മഴയും ഒന്നും വകവെക്കാതെ നമ്മുടെ റോഡുകൾ മനോഹരമാക്കി നമുക്ക് തരുമ്പോൾ അതിന് പിന്നിൽ ഒരുപാട് വിഷവാതകങ്ങൾ ശ്വസിക്കാറുണ്ട് എന്ന സത്യം കൂടി ഓർക്കണം,ചിലപ്പോൾ ജീവനു തന്നെ ഭീഷണി ഉണ്ടാകുന്ന ചില വിഷവാതകങ്ങൾ ആയിരിക്കാം ഇവർ ശ്വസിക്കുന്നത്. ഇവർക്ക് വലിയ ബുദ്ധിമുട്ടുകൾ ആയിരിക്കാം ഇതുമൂലം ഉണ്ടാകുന്നത്. എന്നിട്ടും അതൊന്നും വകവെക്കാതെ ഇവര് ശ്വസിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. ഇവരുടെ തൊഴിൽ അത് ആയതുകൊണ്ട് മാത്രമാണ് എന്നാണ്. അതിനുള്ള വേതനം പോലും ചിലപ്പോൾ ഇവർക്ക് ലഭിക്കുന്നുണ്ടായിരിക്കും. അവയെ കുറിച്ച് കൃത്യമായി അറിയാം.
പുതിയ സാങ്കേതികവിദ്യ കാരണം എങ്ങനെയാണ് റോഡിൻറെ അറ്റകുറ്റപ്പണികൾ ചെയ്യുന്നത് എന്ന് കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.
അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. റോഡിൻറെ പണിയുടെ വ്യത്യസ്തമായ സാങ്കേതികവിദ്യകളെ പറ്റി വിശദമായി തന്നെ അറിയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ പങ്കു വയ്ക്കുക.വീഡിയോ കാണാം വിശദമായി.