സാങ്കേതിക വിദ്യകളിൽ വന്ന മാറ്റം അത് നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. പല തരത്തിലുള്ള സാങ്കേതിക വിദ്യകളാണ് ഇന്ന് നിലവിലുള്ളത്. അതിൽ നമ്മെ രസകരം ആകുന്നതും അല്ലാത്തതും ഒക്കെ ഉണ്ട്. ആപ്പിളിനെ പറ്റിപ്പിടിക്കുന്ന കാന്തത്തെ പറ്റി പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കുവാൻ സാധിക്കും. വെറുതെ കയ്യിൽ വെച്ചാൽ നമ്മുടെ ഭാവി പറയുന്ന പ്ലാസ്റ്റിക് മീനുകളെ പറ്റി ആർക്കെങ്കിലും അറിയാൻ സാധിക്കുമോ.? അങ്ങനെ നിരവധി അറിവുകളെ പറ്റിയാണ് ഇന്ന് പറയുന്നത്.അത്തരം ചില വിവരങ്ങൾ കോർത്തിണക്കി കൊണ്ടുള്ള ഒരു വീഡിയോയാണ് ഇന്നത്തെ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. കയ്യിൽ വെച്ചാൽ അനങ്ങുന്നത് പോലെ തോന്നുന്ന പ്ലാസ്റ്റിക് രീതിയിലുള്ള ഒരു മീൻ ഉണ്ട്. നമ്മൾ ഇത് കണ്ടാൽ ഞെട്ടിപോകും. എന്താണ് സംഭവം എന്ന് ഓർക്കും. അല്ലെങ്കിലും വ്യത്യാസ്തമായ പല കാര്യങ്ങളും നമ്മൾ കാണാറുണ്ടല്ലോ. അവ അമ്പരപ്പിക്കുകയും ചെയ്യുന്നതാണല്ലോ. ആപ്പിളിൽ പറ്റിപ്പിടിക്കുന്ന കാന്തം ഉണ്ട്. അത്തരം ചില രസകരമായ വസ്തുതകൾ ആണ് ഉള്ളത് എന്നതാണ്.
സാങ്കേതിക വിദ്യ നമ്മുടെ ലോകത്തെ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. ഓരോ ദിവസവും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ ആണ് മനുഷ്യൻ കണ്ടുപിടിക്കുന്നത്. മനുഷ്യന്റെ പുതിയ കണ്ടുപിടുത്തങ്ങൾ ഓരോ ദിവസവും അത്ഭുതം നൽകുന്നതുമാണ്. അത്രത്തോളം മനുഷ്യൻ എത്തി എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. ഇപ്പോൾ ടെക്നോളജിയാണ് എല്ലായിടത്തും കാണാൻ സാധിക്കുന്നത്. അത്തരത്തിൽ ചില കൗതുകമുണർത്തുന്ന ടെക്നോളജികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക.
അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ മുഷിഞ്ഞ തുണികളും മറ്റും ഒരു ബാഗിലേക്ക് വയ്ക്കുമ്പോൾ തീർച്ചയായും രണ്ടുദിവസം കഴിഞ്ഞ് എടുക്കുമ്പോൾ വലിയ ദുർഗന്ധം ആയിരിക്കും അനുഭവിക്കാൻ സാധിക്കുന്നത്. മുഷിഞ്ഞ തുണികൾ ഒരു ബാഗിൽ വയ്ക്കുക. അതിനുശേഷം കുറച്ചു സമയങ്ങൾക്ക് ശേഷം എടുക്കുമ്പോൾ നല്ല നറുമണം അതിൽ നിന്നും ലഭിക്കുക എന്ന് പറഞ്ഞാൽ അത്ഭുതം തോന്നുന്ന കാര്യം ആണ്. എന്നാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല അങ്ങനെ ദുർഗന്ധം മാറ്റി നല്ല ഗന്ധം നൽകുന്ന ഒരു ബാഗ് ഉണ്ട് . ഈ ബാഗിന് വില 25000 രൂപയാണ്. ഇതിനുള്ളിൽ ഒരു സംവിധാനം ഉണ്ട് അത് ഉപയോഗിച്ചാണ് മുഷിഞ്ഞ തുണികളിൽ നിന്നും ദുർഗന്ധം വരാതെ അതിനുപകരം നല്ല മനംമയക്കുന്ന ഗന്ധം പോലും ലഭിക്കുന്നത്.
പലപ്പോഴും നമ്മൾ യാത്രയൊക്കെ പോവുകയാണെങ്കിൽ ഇത്തരമൊരു ബാഗ് കൈയിൽ കരുതുന്നത് നല്ലതാണ്. ചിലപ്പോൾ നമ്മുടെ ബാഗിൽ നിന്നും വരുന്ന ദുർഗന്ധം നമ്മുടെ അരികിലിരിക്കുന്ന ആളുകൾക്ക് പോലും അലോസരം നൽകാറുണ്ട്. അതിനൊന്നും ഇടംനൽകാതെ നമുക്ക് നല്ല മനംമയക്കുന്ന ഗന്ധമായിരിക്കും ഇതിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം ബാഗ് കയ്യിലുള്ളത് എല്ലാം കൊണ്ടും നല്ലതാണ്. പല്ല് തേക്കാനും ടെക്നോളജി ആണ് ഇപ്പോൾ ഉള്ളത് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ.? ഇതിനോടകം തന്നെ ഇലക്ട്രിക് ബ്രേഷുകളെ പറ്റി എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ചാർജ് ചെയ്യുന്ന ബ്രഷ് ആണ് ഇലക്ട്രിക് ബ്രഷ്.
നമ്മളൊന്ന് പല്ലിലേക്ക് വച്ചു കൊടുത്താൽ മതി. എല്ലാ കാര്യങ്ങളും വളരെ മനോഹരമായി തന്നെ ഇലക്ട്രിക് ബ്രെഷ് നിർവഹിക്കുന്നുണ്ടായിരിക്കും. എത്ര സമയം പല്ല് തേക്കണം എന്ന് നമുക്ക് സെറ്റ് ചെയ്യാം എന്നതാണ് ഇതിന്റെ പ്രേത്യകത. ആ സമയം കഴിയുമ്പോൾ ഇത് ഓട്ടോമാറ്റിക്കായി ഓഫ് ആയി പോവുകയും ചെയ്യും. 2500 രൂപ മുതലാണ് ഈ ബ്രഷിന്റെ വില ആയി വരുന്നത്. ഇങ്ങനെ ഒരെണ്ണം വാങ്ങുകയാണെങ്കിൽ നന്നായിരിക്കുമെന്ന് തോന്നുന്നു. ഇനി പറയാൻ പോകുന്നത് നമ്മൾ എത്ര ദൂരം വ്യായാമം ചെയ്തു എന്ന് അറിയുന്ന ഒരു ഷൂവിനെ പറ്റിയാണ്. രാവിലെ നടക്കാൻ പോവുകയാണെങ്കിൽ ഇങ്ങനെ ഒരു ഷൂ വാങ്ങി കാലിൽ ഇടുകയാണെങ്കിൽ എത്ര ദൂരം നടന്നു എന്ന് വളരെ മനോഹരമായി തന്നെ ഈ ഷൂ നമുക്ക് പറഞ്ഞുതരും.
ഇത് നമ്മുടെ ഫോണുമായി ഘടിപ്പിക്കണമെന്ന് മാത്രമേയുള്ളൂ. ബ്ലൂടൂത് വഴിയാണ് ഇത് നമ്മുടെ ഷൂവുമായി ഘടിപ്പിക്കുന്നത്. വളരെ സഹായകരമായ ഒരു ഷൂ തന്നെയാണ് ഇത്. ഇതിനു വില 50,000 രൂപയോളം അടുത്ത് വരും എന്നാണ് അറിയാൻ സാധിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിൽ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി ടെക്നോളജി നിറഞ്ഞ സാധനങ്ങളെപ്പറ്റി.