ലോകത്തിലെ തന്നെ മനോഹരമായ ചില സ്ഥലങ്ങളെ പറ്റി ആണ് പറയുവാൻ പോകുന്നത്. കേൾക്കുമ്പോൾ അവിടെ ഒന്ന് പോകണം എന്ന് പോലും നമ്മൾ ആഗ്രഹിച്ചുപോകും. അത്തരത്തിലുള്ള മനോഹരമായ ചില സ്ഥലങ്ങളെ പറ്റി. ഏറെ കൗതുകകരവും രസകരവുമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോകത്തിലെ മനോഹരമായ സ്ഥലങ്ങളുടെ പേര് എടുക്കുമ്പോൾ അക്കൂട്ടത്തിൽ താജ്മഹൽ ഉണ്ടാകും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എന്നും പ്രണയത്തിൻറെ സ്മാരകമായി നിലകൊള്ളുകയാണ് താജ്മഹൽ. ഷാജഹാന്റെയും മുംതാസിന്റെയും പ്രണയ പ്രതീകം ആയി തന്നെ താജ്മഹൽ ഉയർന്നുനിൽക്കുന്നു. ഇന്ത്യയിൽ ആയതുകൊണ്ടുതന്നെ ഓരോ ഇന്ത്യക്കാർക്കും അഭിമാന നിമിഷം ആണ് ഇത്. അതുപോലെ മറ്റു ചില മനോഹരമായ സ്ഥലങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ദുബായ് നഗരത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ബുർജുഗലീഫ തന്നെയാണ്. ഏറ്റവും വലിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിലെ അതിമനോഹരമായ മറ്റൊരു കെട്ടിടവും ഉണ്ട് ദുബായിൽ. സാധാരണ നമ്മൾ ത്രീ സ്റ്റാർ ഹോട്ടലുകളും ഫൈവ് സ്റ്റാർ ഹോട്ടലുകളും ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ ഇതൊരു സെവൻ സ്റ്റാർ ഹോട്ടൽ ആണ്.
അതി മനോഹരമായ രീതിയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. ആഡംബരത്തിന്റെ പര്യായമാണ് ഈ ഹോട്ടൽ ഇതെന്ന് പറഞ്ഞാലും ഒട്ടും തെറ്റില്ല. അതുപോലെ മനോഹരമായ രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്. അത് പോലെ ഇറ്റലിയിൽ അതിമനോഹരമായ മറ്റൊരു കെട്ടിടം ഉണ്ട്. ഈ കെട്ടിടത്തിന്റെ പ്രത്യേകത ഒരു കെട്ടിടത്തിന് മുകളിൽ മറ്റൊരു കെട്ടിടം അടുക്കിവെച്ചത് പോലെയാണ് ഇരിക്കുന്നത്. ചില മലനിരകൾ കാണുന്നതുപോലെ. വളരെയധികം തട്ടുതട്ടായി അടുക്കിവെച്ച് ചില രൂപങ്ങൾ പോലെ തോന്നിക്കുന്ന അതിമനോഹരമായ ഒരു കെട്ടിടമാണിത്. അടുത്ത മനോഹരമായ സ്ഥലവും നമ്മുടെ ഇന്ത്യയിൽ തന്നെയാണ്. ഇന്ത്യയിലെ ഡൽഹി നഗരത്തിലെ ഏറ്റവും വലിയ ആകർഷണകേന്ദ്രമാണ് ലോട്ടസ് ക്ഷേത്രം. പല രീതിയിലുള്ള വിശ്വാസികളാണ് അവിടെയെത്തുന്നത്.
നാനാജാതിമതസ്ഥർ എത്തുന്ന ഈ അമ്പലത്തിൽ നിരവധി ആളുകൾ ഒരു വർഷം വിനോദസഞ്ചാരത്തിനായി മാത്രം എത്തുന്നുണ്ട്. അതിമനോഹരമായ രീതിയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. ഇതിൻറെ ശില്പ സൗന്ദര്യത്തിന് വളരെയധികം പുരസ്കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇത് നിർമ്മിച്ചിരിക്കുന്നത് താമരപ്പൂവിന്റെ ആകൃതിയിലാണ്. ഈ അമ്പലത്തിലെ 9 വശങ്ങളും വെണ്ണക്കല്ലിൽ പൊതിയപ്പെട്ടത് ആയി ആണ് കാണപ്പെടുന്നത്. ഇതളുകൾ മുഴുവൻ മാർബിളുകളാൽ ആണ് ചെയ്തിരിക്കുന്നത്. ഇതിന്റെ ശില്പി ഇപ്പോൾ കാനഡയിലാണ് താമസം ആക്കിയിരിക്കുന്നത്. വെറും 18 മാസം കൊണ്ടാണ് ഇവ നിർമ്മിച്ചത് എന്നതാണ് അതിലും ഏറ്റവും രസകരമായ കാര്യം.
മനോഹരമായ ഇത്തരത്തിലുള്ള കെട്ടിടങ്ങൾ നിർമിക്കുവാൻ എടുത്തത് പതിനെട്ടു മാസങ്ങൾ കൊണ്ടാണ് . വളരെ അധികം മനോഹാരിതയോട് ആണ് ഇത് ഉയർന്നുനിൽക്കുന്നത്. ആ ഗ്രാമത്തിലെ മുഴുവൻ സൗന്ദര്യവും ഉയർത്തിക്കൊണ്ടാണ് ഈ ക്ഷേത്രം നിൽക്കുന്നത്.. 500 ലക്ഷത്തിലധികം ആളുകളാണ് ഇതുവരെ ഇവിടെ സന്ദർശിച്ചതെന്നാണ് കണക്ക്. വളരെയധികം പ്രത്യേകതകളുള്ള ഒന്നുതന്നെയാണ്. ഇതിൻറെ പേരിൽ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇനിയുമുണ്ട് ലോകത്തിലെ മനോഹരങ്ങളായ ചില കെട്ടിടങ്ങൾ. അവയുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കി ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടിയാണ് ഇതൊന്ന് ഷെയർ ചെയ്യേണ്ടത്.