ഏറ്റവും സുഖമുള്ള ഉയര്‍ന്ന ശമ്പളമുള്ള ജോലി. വിദ്യാഭ്യാസം വേണ്ടേ വേണ്ട!

ലോകം മുഴുവൻ കൊറോണയും ലോക്ക് ഡൗണും ഒക്കെ വന്നതിനുശേഷം കൂടുതലാളുകളും ഓൺലൈനിൽ ആണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ഓൺലൈൻ ജോലികൾ പലരുടെയും ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാം എന്നൊരു പ്രത്യേകത ഓൺലൈൻ ജോലിക്ക് ഉണ്ട്. ചില വ്യത്യസ്തമായ ഓൺലൈൻ ജോലികളെ പറ്റിയാണ് പറയാൻ പോകുന്നത്. വളരെ വിചിത്രത തോന്നുന്ന ചില ഓൺലൈൻ ജോലികളെ പറ്റി. വിശദമായി തന്നെ ഇന്നത്തെ പോസ്റ്റിൽ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക.

The most comfortable high-paying job. No need for education!
The most comfortable high-paying job. No need for education!

അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. വെറുതെ ഇരുന്ന് കാർട്ടൂൺ കാണുന്നതിന് കാശു കിട്ടും എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ….? എന്നാൽ അങ്ങനെ ഒരു പരിപാടിയുണ്ട് വിദേശരാജ്യത്ത്. ഇപ്പോൾ ലോക്ക് ഡൗൺ കൂടി ആയതുകൊണ്ട് കുട്ടികളെ നോക്കുവാൻ വിദേശരാജ്യത്ത് ഉള്ളവർക്ക് വലിയ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് ഓൺലൈൻ ജോലി ഒക്കെ ഉള്ള മാതാപിതാക്കൾ കൂടിയാണെങ്കിലോ. ബുദ്ധിമുട്ട് വർദ്ധിക്കുകയും ചെയ്യും. അങ്ങനെയുള്ളപ്പോൾ ഇപ്പോൾ ഓൺലൈനായി കുട്ടികളെ നോക്കുവാനും അവിടെ അവസരം ഉണ്ട്. നമ്മുടെ നാട്ടിൽ കുട്ടികളെ നോക്കാൻ വേണ്ടി ഒരു ആയ വീട്ടിൽ വന്ന് ചെയ്യുന്നതുപോലെ തന്നെയാണ് ഓൺലൈനായി കുട്ടികളെ നോക്കുന്നത്.

ഓൺലൈനിൽ കുട്ടികളെ എന്തെങ്കിലുമൊക്കെ കളിചിരികൾ പറഞ്ഞ അടക്കിയിരുത്തുക ആണ് വേണ്ടത്. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂണുകൾ അവർക്കൊപ്പം കാണുകയും ചെയ്യാം. ഇങ്ങനെ കുട്ടികളെ അടക്കിയിരിക്കുന്നതുതന്നെ. മണിക്കൂറുകളിലാണ് ശമ്പളം ലഭിക്കുന്നത്. ഒരു മണിക്കൂറിന് 7000 രൂപ വരെ ശമ്പളം ലഭിക്കുന്ന ആളുകളുമുണ്ട്. ഇങ്ങനെയുള്ള ഒരു ജോലി നമ്മുടെ നാട്ടിൽ കൂടി വരികയായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു എന്ന് ചിലർക്കെങ്കിലും തോന്നുന്നുണ്ടാകും ഇത് കേൾക്കുമ്പോൾ. ഇനിയുമുണ്ട് മറ്റൊരു വ്യത്യസ്ത രീതിയിലുള്ള ജോലി. ഇതിൻറെ സ്വഭാവം എന്ന് പറയുന്നത് കുറച്ചുകൂടി വ്യത്യസ്ത നിറഞ്ഞതാണ്.

വിദേശരാജ്യത്ത് ഒരാൾക്ക് നന്നായി മുടിയും താടിയും വളർന്നു. ഇയാളെ കണ്ടാൽ ക്രിസ്തുവിൻറെ രൂപത്തോട് നല്ല സാമ്യം തോന്നിക്കാൻ തുടങ്ങി. ഈ രൂപത്തോട് സാമ്യതയുള്ള ഇദ്ദേഹം ഒരു വ്യത്യസ്തമായ ജോലിയാണ് തിരഞ്ഞെടുത്തത്. രാവിലെ ഉണരുമ്പോൾ എല്ലാവർക്കും ബൈബിൾ വചനങ്ങൾ കേൾക്കുന്നത് ഇഷ്ടമുള്ള കാര്യമാണ്. നമ്മുടെ ഒരു ദിവസത്തെ മൂഡിനെ പോലും അത് മനോഹരമാക്കി നിർത്താറുണ്ട്. ക്രിസ്തു തന്നെ ആ വചനങ്ങൾ നമ്മുടെ മുൻപിൽ വന്ന് പറയുകയാണെങ്കിലൊ…? എത്ര നന്നായിരിക്കും. നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണമെങ്കിൽ ഒരു ഹാപ്പി ബർത്ത് ഡേ വിഷ് ഈശോയെ പറയുന്നത് പോലെ ഇദ്ദേഹം ബൈബിൾ വചനങ്ങൾ വീഡിയോയിൽ റെക്കോർഡ് ചെയ്ത് അയച്ചുകൊടുക്കും.

ഒരു വീഡിയോയ്ക്ക് 7000 രൂപ വരെയാണ് ഇദ്ദേഹത്തിന് കിട്ടുന്നത്. വെറുതെ ഒരു കാലിൻറെ ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതായിരുന്നു ഒരു ആൾ. വൈറലായി കാലിന്റെ ഫോട്ടോ. പിന്നീട് പല രീതിയിലുള്ള ഇവരുടെ കാലുകളുടെ ഫോട്ടോയ്ക്ക് വലിയ പ്രചാരമേറിയപ്പോൾ വളരെ മനോഹരമായ രീതിയിൽ പുതിയ പുതിയ ചെരുപ്പുകളുമിട്ട് ഇവർ പോസ്റ്റ് ചെയ്യുന്ന ഓരോ ഫോട്ടോകളും കൂടി. വലിയ പ്രചാരം ആണ് ഉള്ളത്. ഓരോ ഫോട്ടോയ്ക്കും ഇവർ 7000 രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട് എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്. അങ്ങനെ നോക്കുകയാണെങ്കിൽ എത്ര രൂപ ഇവരൊക്കെ ഒരു ദിവസം വീട്ടിൽ ഇരുന്നു കൊണ്ട് വ്യത്യസ്തമായ ജോലികൾ വഴി സമ്പാദിക്കുന്നു ഉണ്ടായിരിക്കും. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തത നിറഞ്ഞ നിരവധി ജോലികൾ. അവ അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഷെയർ ചെയ്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.