ലോകത്തിലെ ഏറ്റവും വിലയുള്ള കോഫി നിര്‍മിക്കുന്നത് ഈ ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്ന്.

ആഡംബരത്തിൻറെ പര്യായമാണ് ചിലർക്ക് ലഹരികൾ ഉപയോഗിക്കുന്നത്. ചിലർ ആഡംബരം വിളിച്ചോതാൻ വേണ്ടിയാണ് മുന്തിയയിനം ലഹരികൾ വാങ്ങുന്നത്. അത്തരത്തിൽ ലോകത്തിലെ വിലകൂടിയ ചില ലഹരി വസ്തുക്കളെ പറ്റി ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം എല്ലാവരും അറിയാൻ ആകാംക്ഷ ഉള്ളതും ആയ ഒരു വിവരമാണിത്. അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വൈനിൻറെ മറ്റൊരു രൂപമായ ഒരു മദ്യത്തെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഇതിൻറെ വില എന്ന് പറയുന്നത് 1.4 മില്യൺ ഡോളറാണ്.

Most expensive coffee in the world
Most expensive coffee in the world

പഴയ വീഞ്ഞുകളുടെ ഒരു അപൂർവ്വത നിറഞ്ഞത് ആണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. മുന്തിരികൾ കൊണ്ട് തന്നെയാണ് ഇതും നിർമ്മിച്ചിരിക്കുന്നത്. അടുത്തത് ഒരു റമ്മാണ്. ഈ റമ്മിന്റെ ഓരോ തുള്ളിക്കും ആണ് വില എന്നാണ് അറിയാൻ സാധിക്കുന്നത്. അതായത് ഓരോ തുള്ളിയും ഇത്ര ഡോളർ വെച്ചാണ് വാങ്ങുന്നത്. 500 മില്ലി ക്രിസ്റ്റലിലും ലഭിക്കും. ഇത് വലിയൊരു വിലയിലാണ് ലഭിക്കുന്നത്. അതോടൊപ്പം ഇത് ലഭിക്കുന്ന കുപ്പിക്കുമുണ്ട് പ്രത്യേകതകൾ. ചുവന്ന പശുക്കുട്ടിയുടെ ലെതർ കൊണ്ട് പൊതിഞ്ഞ ഒരു മര പെട്ടിയിലാണ് ഇത് ലഭിക്കുന്നത്. അതിന്റെ മൂടി ചോപ്പർ ഉപയോഗിച്ച് ആണ് നിർമ്മിച്ചിരിക്കുന്നത് തന്നെ. അതിന്റെ അരികിൽ വെള്ളി കൊണ്ടാണെന്ന് അറിയുന്നത്. പൊതുവേ പുരുഷന്മാർക്ക് സ്കോച്ച് വളരെ ഇഷ്ടമാണ്.

അത്തരത്തിൽ സ്കോച്ചിന്റെ ഒരു വലിയ രൂപമാണ് അടുത്ത വിലയേറിയ ഒരു പാനീയം എന്ന് പറയുന്നത്. സ്കോച്ച് വിസ്കിയുടെ വിലയും ഡോളറുകൾ ആണ്. അതായത് വലിയ വിലയുള്ളവ. സാധാരണക്കാർക്ക് ഒന്നും വാങ്ങാൻ സാധിക്കാത്ത വിലയാണ് ഇവയ്ക്കുള്ളത് 8 കിലോഗ്രാം ഡയമണ്ട് പതിപ്പിച്ച ഒരു കുപ്പി ആണ് ഇതിനായി ഉപയോഗിക്കുന്നത് എന്നതും ഇതിൻറെ പ്രത്യേകതയാണ്. അടുത്തത് ഒരു പ്ലാറ്റിന മദ്യക്കുപ്പിയിൽ വരുന്ന മദ്യമാണ്. 35 ദശലക്ഷം ഡോളറാണ് ഇതിൻറെ വിലയായി വരുന്നത്. 2010 ലായിരുന്നു ഇത് പുറത്തിറങ്ങിയത്. ഇതിന്റെ ഭാഗം വെള്ളിയിലും സ്വർണത്തിലും നിർമ്മിച്ചിരിക്കുന്നത് ആണ്. അതുകൊണ്ടുതന്നെ ഇത് അതിമനോഹരമായ വജ്രങ്ങൾ കൊണ്ട് പൊതിഞ്ഞ് ആണ് ലഭിക്കുന്നത്. മനോഹരമായ മൂടിയോട് വരുന്ന ഒരു മദ്യമാണ് ഇത്. 2.6 ലക്ഷം ഡോളറാണ് ഇതിന് വിലയായി വരുന്നത്.

വെള്ളിയിലും സ്വർണത്തിലും നിർമ്മിച്ച ഒരു കുപ്പി ആണിത്. 8500 വജ്രങ്ങളും 300 മാണിക്യങ്ങൾ പൊടിച്ചത് ആണ് ഈ ഒരു കുപ്പി എന്നാണ് അറിയാൻ സാധിക്കുന്നത്. തീർന്നിട്ടില്ല ഇനിയുമുണ്ട് ലോകത്തിലെ വിലയേറിയ മദ്യങ്ങൾ. അവ എന്തൊക്കെയാണ് എന്ന് പറയാം. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്.ഏറെ കൗതുകകരം രസകരവും ആയ അറിവ് ആണ്. അതോടൊപ്പം ആകാംക്ഷ നിറയ്ക്കുന്ന ഒരു അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല.

അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോകത്തിലെ മുന്തിയ ഇനം മദ്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.