നമ്മളെല്ലാവരും എന്തെങ്കിലുമൊക്കെ അഭ്യാസമുറകൾ പഠിക്കുന്നവർ ആയിരിക്കും. പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ. ഒരു കാലത്ത് സ്ത്രീകൾ ഇങ്ങനെയുള്ള അഭ്യാസമുറകൾ ഒന്നും പഠിക്കില്ലായിരുന്നു. എന്നാൽ ഇപ്പോഴത്തെ കാലം അങ്ങനെയല്ല. പലരും പല രീതിയിലുള്ള അഭ്യാസമുറകൾ ആണ് സ്വയരക്ഷയ്ക്ക് വേണ്ടി പഠിക്കുന്നത്. തീർച്ചയായും സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും ഇത് പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ജീവിതത്തിലേക്ക് ഒരു അത്യാവശ്യഘട്ടത്തിൽ അവ സഹായകരമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ചില അഭ്യാസമുറകൾ പറ്റിയാണ് ഈ പോസ്റ്റിൽ പറയുന്നത്.
ഏറെ കൗതുകകരവും രസകരവുമാണ്. എന്നാൽ എല്ലാവരും അറിയേണ്ടതാണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഉരുക്ക് പോലെ ഇരിക്കുന്ന ഒരു മനുഷ്യനെ കാണുകയാണെങ്കിൽ എന്തായിരിക്കും തോന്നുന്നത്. അദ്ദേഹം വലിയൊരു ബോഡിബിൽഡർ ആയിരിക്കും. വിദേശരാജ്യത്ത് അങ്ങനെയൊരു ആളുണ്ട്. ഇദ്ദേഹത്തിനെ കണ്ടാൽ തീർച്ചയായും ഞെട്ടിപ്പോകും. ഉരുക്ക് പോലെയുള്ള ശരീരമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. അദ്ദേഹത്തിൻറെ കയ്യിൽ നിന്നും ഒരു അടി കിട്ടിയാൽ തന്നെ ആൾ മരിച്ചു പോകും എന്നുള്ളത് ഉറപ്പാണ്. അതുപോലെ കരാട്ടെയും കുങ്ഫുവുമൊക്കെയായി ഇപ്പോൾ നിത്യജീവിതത്തിൽ പലരും പഠിക്കുന്നത് തന്നെയാണ്.
നേരത്തെ മാർഷൽ ആർട്സിന് ഇന്ത്യക്കാർക്ക് വലിയ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല ഇത്തരം കാര്യങ്ങളൊക്കെ കൂടുതൽ ആളുകളും പഠിക്കുന്നുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികൾ അവരുടെ ജീവിതത്തിൽ വലിയ ഒരു സ്വാധീനമാണ് ഇത്തരം കാര്യങ്ങളൊക്കെ പഠിക്കുന്നതുകൊണ്ട് ലഭിക്കുന്നതും. നമ്മുടെ കരാട്ടെയും കുങ്ഫുവുമൊക്കെയായി പോലെ തന്നെ നമുക്ക് പാരമ്പര്യമായി കിട്ടിയ ഒരു ആയോധന കല ആണ് കളരി എന്ന് പറയുന്നത്. കളരി അറിയാവുന്ന എത്ര പെൺകുട്ടികൾ നമ്മുടെ കേരളത്തിൽ ഉണ്ടാകും. നമ്മുടെ നാടിൻറെ പൈതൃകം കൂടി നമ്മൾ ഉറപ്പിച്ച പിടിക്കേണ്ടത് അത്യാവശ്യമായ ഒന്നാണ്. കളരി മുറുക്കിപ്പിടിക്കുന്ന ചില സ്ത്രീകളും ഉണ്ട്. കടത്തനാടൻ കളരിയിലെ ചില മികച്ച മുറകൾ പഠിപ്പിക്കുന്ന ഒരു സ്ത്രീയും നമ്മുടെ ഈ രാജ്യത്ത് ഉണ്ട്. ഇന്ത്യക്കാരിയായിട്ട് പോലും നമ്മൾ അവരെ അറിയില്ല എന്ന് പറഞ്ഞാൽ അത് വളരെയധികം മോശം ആയ ഒരു കാര്യമാണ്.
ഏകദേശം 24 വയസ്സ് ആണ് ഇപ്പോൾ ഈ സ്ത്രീക്ക് ഉള്ളത്. ഇപ്പോഴും വളരെ മനോഹരമായ രീതിയിൽ ആയോധനകലകൾ പഠിപ്പിക്കുന്നുണ്ട് ഇവർ എന്ന് പറയുന്നത്. കടത്തനാടൻ പാരമ്പര്യമുള്ള ഒരു സ്ത്രീ ആണിത്. അതുകൊണ്ട് കൂടിയാണ് ഇവർ ചിലപ്പോൾ ഇത് പഠിക്കുവാൻ കാരണമായത്. മാഷൽ ആർട്സ് എല്ലാം വളരെ നല്ലത് തന്നെയാണ് സ്വയരക്ഷയ്ക്ക് പെൺകുട്ടികൾക്ക്. അതുപോലെതന്നെ നമ്മുടെ നാടിൻറെ പാരമ്പര്യമാണ് കളരി എന്ന് പറയുന്നത്. കളരി ഒക്കെ തിരിച്ചു വരേണ്ട കാലമായി. കൂടുതൽ പെൺകുട്ടികളും ഇത്തരം മേഖലകളിലേക്ക് മാറേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് ഇന്നത്തെ ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകകരം രസകരവുമായി അറിവ് തന്നെ. അത് നമ്മൾ അറിയേണ്ടതുണ്ട്.
അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. സ്വയരക്ഷയ്ക്ക് വേണ്ടി എന്തെങ്കിലും പുതിയ അഭ്യാസമുറകൾ ഉണ്ടെങ്കിൽ അതിനെപ്പറ്റി ഈ പോസ്റ്റ് വഴി അറിയുവാൻ സാധിക്കുമല്ലോ.