വീട്ടിൽ വളർത്തുന്ന ഓമന മൃഗങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് പൂച്ചക്കുട്ടികൾ ഉള്ളത്. പൂച്ച കുട്ടികളെ വളർത്തുന്നത് ആളുകൾക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. പലപ്പോഴും പൂച്ചക്കുട്ടികളെ ചിലർ വീട്ടിൽ വളർത്തുന്നത് സ്വന്തം മക്കളെപ്പോലെയാണ്. നമ്മൾ നാട്ടിൽ കാണുന്ന സാധാരണ പൂച്ചകൾ അല്ലാതെ വിലകൂടിയ ചില പൂജകൾ കൂടിയുണ്ട്. അവയെപ്പറ്റി ആണ് പറയാൻ പോകുന്നത്. രസകരമാണ് ഈ അറിവ്. അതോടൊപ്പം തന്നെ കൗതുകകരവും. അതുകൊണ്ടുതന്നെ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഓമനത്തം തുളുമ്പുന്നവ തന്നെയാണ് പൂച്ചക്കുട്ടികൾ എന്ന് പറയുന്നത്. പലപ്പോഴും വെള്ളനിറത്തിലുള്ള ക്യൂട്ട് ആയിട്ടുള്ള പൂച്ച കുട്ടികളെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ വിലകൂടിയ ചില പൂച്ചക്കുട്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്. വിദേശരാജ്യത്ത് ചിലർ വളർത്തുന്നത് ഇത്തരത്തിലുള്ള പൂച്ച കുട്ടികളെയാണ്. ഈ പൂച്ചയുടെ വില എന്ന് പറയുന്നത് 75,000 രൂപയാണ്. ഇവയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തണുപ്പ് ഉള്ള കാലഘട്ടത്തിൽ മാത്രമേ ഇവയ്ക്ക് ജീവിക്കാൻ കഴിയു. ഒരുപാട് ചൂടുള്ള സമയത്താണ് ഇവയെ വളർത്തുന്നത് എങ്കിൽ പെട്ടെന്ന് തന്നെ മരിച്ചു പോകാനുള്ള സാധ്യത മുൻപിൽ ഉണ്ട്.
75,000 രൂപ മുടക്കി വാങ്ങിയാലും വലിയതോതിൽ തന്നെ ഇവയ്ക്ക് ചികിത്സാ ചെലവുകളും മറ്റുമുണ്ട്. എല്ലാമാസവും ഇവയ്ക്ക് കുത്തിവെപ്പുകളും മറ്റും എടുക്കണം. അതിനു വേണ്ടി തന്നെ ഏകദേശം 4000 – 5000 രൂപ ചിലവാക്കേണ്ടി വരും. പാലാണ് ഇവയ്ക്ക് ഇഷ്ടപ്പെട്ട ആഹാരം. പാലിനോടൊപ്പം ഇവയ്ക്ക് പ്രത്യേകമായി നൽകേണ്ട ആഹാരങ്ങളും ഉണ്ട്. അത് വാങ്ങുന്നതും ഒരു അധിക ചിലവ് തന്നെയാണ്. പലർക്കും അധിക ചെലവായി തോന്നുമെങ്കിലും മൃഗങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ചില ആളുകൾ വിദേശരാജ്യങ്ങളിൽ ഉണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഇതൊരു അധിക ചിലവ് അല്ല. ഇനി പറയാൻ പോകുന്നത് അല്പം വലിയ ഒരു പൂച്ചയെ പറ്റിയാണ്.
ഒറ്റക്കാഴ്ചയിൽ ഇത് ഒരു പുലിയെ ഓർമ്മിപ്പിക്കും. പുലിയുടെ വർഗ്ഗത്തിൽ ഉള്ളതാണ് പൂച്ച എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പെട്ടെന്ന് കണ്ടാൽ നമുക്ക് പുലിയെ ഓർമ വരും. ദേഷ്യം വന്നാൽ അല്പം ആക്രമണ സ്വഭാവം ഉള്ളവർ തന്നെയാണ് ഈ കൂട്ടരും. ഏകദേശം പുലിയുടെ സ്വഭാവം തന്നെയാണ് ഇവയ്ക്ക്. പെട്ടെന്ന് തന്നെ ദേഷ്യം വരും. ദേഷ്യം വന്നാൽ ഉടനെ ഇവ കടിക്കുകയും മറ്റും ചെയ്യും. അതുകൊണ്ട് തന്നെ വിപണിയിൽ വിലയും കുറച്ച് കൂടുതലാണ്. മൂന്നു ലക്ഷം രൂപയാണ് ഈ പൂച്ചയുടെ വില ആയി വരുന്നത്. ഇവയുടെ ചികിത്സാ ചെലവ് വളരെ വർദ്ധിച്ചതാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത്രയും വിലയുള്ള പൂച്ചകളെ ഒക്കെ ആരെങ്കിലും വാങ്ങുമൊ എന്നുള്ള സംശയം തോന്നുന്നുണ്ടെങ്കിൽ അത് വെറും സംശയം മാത്രമാണ്. വിദേശരാജ്യങ്ങളിൽ 5 ലക്ഷം രൂപ വരെയുള്ള പൂച്ചകളെ വാങ്ങിയിട്ടുള്ള ആളുകൾ ഉണ്ട്.
അവർക്കൊക്കെ പൂച്ചകളോട് അത്രയ്ക്ക് ഇഷ്ടമാണ്. ഇനിയുമുണ്ട് ലോകത്തിൽ വിലകൂടിയ നിരവധി പൂച്ചകൾ. അവയെ പറ്റിയൊക്കെ അറിയുന്നതിന് വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്.വീഡിയോ മുഴുവൻ കാണുക.