ഇന്ത്യാരാജ്യത്തെ ഒന്നടങ്കം വിറപ്പിച്ച ദൂരൂഹ പ്രണയം.

ആകാംക്ഷ നിറയ്ക്കുന്ന കഥകളൊക്കെ അറിയുവാൻ എല്ലാവർക്കും വലിയ താല്പര്യമാണ്. അത്തരത്തിൽ ആകാംക്ഷ നിറയ്ക്കുന്ന ഒരു കുറ്റാന്വേഷണകഥയെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഒട്ടുമിക്ക പെൺകുട്ടികളുടേയും ആഗ്രഹങ്ങളിൽ ഒന്ന് ആയിരിക്കും ചിലപ്പോൾ വെളിയിലേക്ക് ഒന്നു പോയി സെറ്റ് ആകുക എന്നുള്ളത്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ. അങ്ങനെ ആഗ്രഹിക്കാത്തവർ ഒരുപക്ഷേ വളരെ വിരളമായിരിക്കും എന്ന് പറയുന്നതാണ് സത്യം.

Udayan
Udayan

അങ്ങനെ ഒരു പെൺകുട്ടിക്ക് പറ്റിയ അബദ്ധത്തെ പറ്റിയാണ് പറയുന്നത്. ഈ പെൺകുട്ടി വിദേശത്തേക്ക് ആണ് എന്ന് പറഞ്ഞായിരുന്നു പോകുന്നത്.എന്നാൽ വിദേശ രാജ്യത്ത് എത്തിയതിനു ശേഷം തൻറെ വീട്ടുകാരുമായി ഈ പെൺകുട്ടിക്ക് നന്നായി ഒന്ന് സംസാരിക്കുവാൻ സാധിക്കുന്നില്ലായിരുന്നു. എന്താണ് കാരണം എന്ന് ചോദിച്ചാൽ ആ പെൺകുട്ടി തനിക്ക് തിരക്ക് ആണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. മകൾക്ക് തിരക്ക് ആണല്ലോ എന്ന് കരുതി ആയിരുന്നു അവർ കൂടുതലായി ഈ പെൺകുട്ടിയെ ശല്യപ്പെടുത്താതെ ഇരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം ഈ പെൺകുട്ടി വീട്ടിലേക്ക് വരുന്നുണ്ട് എന്ന് പറയുകയും ചെയ്തു.അങ്ങനെ വീട്ടുകാർ ഇവളെ കാത്തിരുന്നു. പറഞ്ഞ ദിവസത്തിൽ ഇവർ എത്തിയില്ല എന്നത് വീട്ടുകാരെ വേദനയിൽ ആഴ്ത്തി. അതിനു പകരം അവളുടെ സുഹൃത്ത് എന്ന രീതിയിൽ മറ്റൊരാൾ എത്തുകയും ചെയ്തു.

അവർക്ക് വലിയ തിരക്കുകൾ ആണെന്നും തന്നോട് അവിടെ ഉണ്ടായിട്ടു പോലും ഒന്നു സംസാരിക്കാൻ പോലും കഴിയില്ലെന്നും അത്രമാത്രം തിരക്കുള്ള ജോലിയാണ് എന്നു പറഞ്ഞപ്പോൾ സ്വാഭാവികമായും ആ വീട്ടുകാർക്ക് വലിയ സന്തോഷം തോന്നി. തങ്ങളുടെ മകൾ നല്ലൊരു ഒരു അവസ്ഥയിൽ എത്തിയല്ലോ എന്ന ഒരു സന്തോഷം. അതിനുശേഷം സാധാരണ വിളിക്കുന്ന ആ ഫോൺ കോൾ പോലും ലഭിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ വീട്ടുകാർക്ക് അത്ഭുതം തോന്നി. അപ്പോഴാണ് അവർ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. മകൾ ഇവിടെ നിന്നും പോയ സമയം മുതൽ ഈ സമയം വരെ മകൾ തങ്ങളോട് സംസാരിച്ചിരിക്കുന്നത് വാട്സ്ആപ്പ് ഫോൺ ചാറ്റിൽ മാത്രമായിരുന്നു.

ഒരിക്കൽ പോലും അവളുടെ ശബ്ദം തങ്ങൾ നേരിട്ട കേട്ടിരുന്നില്ല. ഇവിടെ നിന്നും പോയി കഴിഞ്ഞേ പിന്നെ ഇതുവരെ മകളുടെ ശബ്ദം കേട്ടില്ല എന്ന് വളരെയധികം വേദനയോടെ ആ വീട്ടുകാർ തിരിച്ചറിയുകയാണ്. അപ്പോഴാണ് അവരും ആ കാര്യത്തെ പറ്റി ചിന്തിക്കുന്നത് പോലും. ഇത്രയും കാലം തങ്ങളുടെ മകൾ തങ്ങളോട് സംസാരിച്ചത് വാട്സ്ആപ്പ് എഴുത്തുകൾ വഴിയായിരുന്നു. സ്വാഭാവികമായും അവരുടെ ഉള്ളിൽ ഒരു ഭയം ഉൾക്കൊണ്ടു. അങ്ങനെ അവർ പോലീസിൽ പരാതി കൊടുക്കുകയാണ്.അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു സംഭവം ഇവർ അറിയുന്നത്. അത് എന്തായിരുന്നു എന്ന് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകവും ആകാംക്ഷ നിറഞ്ഞതുമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.

അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുക വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കരുത്.