ചില മൃഗങ്ങളെയൊക്കെ കണ്ടാൽ വളരെയധികം സൗന്ദര്യമുള്ളവ ആയിരിക്കും. അപ്പോൾ നമ്മൾ വിചാരിക്കും ഇതൊന്നും അത്ര അപകടകാരിയല്ല എന്ന്. എന്നാൽ വളരെയധികം അപകടം നിറഞ്ഞ ചില ജീവികളുണ്ട്. സൗന്ദര്യത്തോടു ഉള്ളവതന്നെ. അത്തരത്തിലുള്ള ചില ജീവികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരുടെ ഇടയിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ ആദ്യം പറയുന്നത് കടലിനടിയിലുള്ള ജെല്ലി ഫിഷിനെ പറ്റിയാണ്. ജെല്ലിഫിഷ് വളരെയധികം അപകടം നിറഞ്ഞ ഒരു ജീവിയാണ്. വലിയ വേഗതയിലാണ് ഇവർ ഉള്ളത്.
വളരെയധികം വിഷമമുള്ള ഒരു സമുദ്രജീവി ആയി ഇവയെ കണക്കാക്കുന്നത്. വളരെയധികം ശക്തമാണ് ഇവയുടെ വിഷം എന്നാണ് അറിയുവാൻ സാധിക്കുന്നത്. പലപ്പോഴും ഇവയൊടെ മനുഷ്യർ ഏറ്റുമുട്ടുമ്പോൾ മനുഷ്യർ തോറ്റു പോകാറാണ് പതിവ്. ഒരു കുഞ്ഞൻ പാമ്പിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇത് വളരെയധികം വിഷം നിറഞ്ഞ ഒന്നുതന്നെയാണ്. ഇത് കണ്ടാൽ വലിയ വിഷമില്ലാത്ത ഒരു ജീവിയായി തോന്നുമെങ്കിലും. മരണം തന്നെയാണ് ഈ പാമ്പിൽ നിന്ന് ഒരു പ്രഹരമേറ്റാൽ ലഭിക്കാൻ പോകുന്നത്. ഓരോ കടിയിലും ഇരട്ടിയിലധികം മാരകമായ വിഷം ആണ് ഇത് ശരീരത്തിലേക്ക് നൽകുന്നത് എന്നാണ് അറിയുന്നത്. അതുപോലെ മുള്ളൻപന്നിക്ക് സമാനമായ ഒരു മത്സ്യം ഉണ്ട്.
ഇവയെ കണ്ടാലും അത്ര പ്രശ്നകാരൻ അല്ല എന്നാണ് തോന്നുക.പക്ഷേ ഇവ വളരെയധികം പ്രശ്നക്കാരായ മൃഗങ്ങളാണ്. വലിയ അപകടകാരികളാണ്. മനുഷ്യന് ഇവയെ കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ പൂർണമായും പഠനങ്ങൾ തെളിയിച്ചിട്ടുള്ള കാര്യം അല്ല എങ്കിലും മരണസാധ്യത വരെയുള്ള ഒരു ജീവി തന്നെയാണ് ഇതും. മാരകമായ വിഷം ഉള്ള ഒരു ചിലന്തിയെ പറ്റിയാണ് പറയുന്നത്. ഒറ്റ നോട്ടത്തിൽ കണ്ടാൽ അന്യഗ്രഹജീവികൾക്ക് സമാനമായാണ് തോന്നാറുള്ളത്. പക്ഷേ ഇതിൽ വലിയ രീതിയിലുള്ള വിഷമാണ് ഉള്ളത്. ഇത് മനുഷ്യന് വലിയ പ്രശ്നങ്ങൾ ഉണ്ടാകാറില്ല എങ്കിലും വീട്ടിൽ വളർത്തുന്ന ജീവികൾക്ക് ഇവയെ കൊണ്ട് വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ഉദാഹരണമായി പൂച്ച, നായ തുടങ്ങിയ ജീവികൾക്ക് ഒക്കെ ഇവ നൽകുന്നത് വലിയ തോതിലുള്ള ഉപദ്രവങ്ങൾ ആണെന്ന് അറിയുവാൻ സാധിക്കുന്നത്..
സ്റ്റോൺ ഫിഷ് എന്നറിയപ്പെടുന്ന മത്സ്യവും വളരെയധികം വിഷമമുള്ള ഒന്ന് തന്നെയാണ്. ഇതും മനുഷ്യർക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്. ഇവ ഒരു പ്രത്യേക രീതിയിലുള്ള മത്സ്യങ്ങളാണ്. ഇവയുടെ ശക്തിയും വളരെയധികം കൂടുതൽ ആണെന്ന് അറിയുവാൻ സാധിക്കുന്നത്. ഈച്ചകൾ ഒരിക്കലും അപകടകരമായ ജീവികൾ ആയിരിക്കില്ല എന്നായിരിക്കും വിശ്വസിക്കുന്നത്. എന്നാൽ അപകടകാരികളായ ചില ഈച്ചകളും ഉണ്ട്. എട്ടു മുതൽ 17 മില്ലി മീറ്റർ വരെയാണ് ഇവയുടെ നീളം ആയി പറയുന്നത്. ഇവയുടെ വലിപ്പം ഇത്രയും ആയിരിക്കും. ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്നുണ്ട്. വളരെയധികം വിഷമുള്ള കൂട്ടത്തിലാണ് ഇവ.
ഇവയിൽ നിന്നും വിഷം ഉണ്ടാവുകയാണെങ്കിൽ പലപ്പോഴും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. അണുബാധ തടയാനും പ്രതിരോധ കുത്തിവെപ്പുകളും ഒക്കെ ഇവയെ ഉപയോഗിക്കാറുണ്ട് എന്ന് അറിയുവാൻ സാധിക്കുന്നത്. അതുപോലെ തന്നെ വളരെയധികം പ്രശ്നകാരിയായ ചില കൊതുകുകളും ഉണ്ട്. ഈ കൊതുകുകളെ സാധാരണ പോലെ അല്ല. ഇവ ശരീരത്തിന് ഉള്ളിൽ ഇരുന്നാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുള്ളത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി മൃഗങ്ങളെ പറ്റി. അവ എല്ലാം വിശദമായി തന്നെ അറിയാം.