2018 ഇൽ നമ്മൾ വലിയൊരു പ്രളയത്തിനാണ് സാക്ഷ്യം വഹിച്ചിരുന്നത്. കേരളം കണ്ട ഏറ്റവും വലിയ ഒരു അപകടം ആയിരുന്നു. അന്ന് എത്രയോ ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു, അതിനുശേഷം മഴയെന്ന് കേൾക്കുന്നത് തന്നെ കേരളീയർക്ക് ഭയമാണ് നൽകുന്നത്. അത്രത്തോളം പ്രളയത്തിൻറെ ഒരു ദുരന്തം മുഖമായിരുന്നു ആളുകൾ കണ്ടിരുന്നത്. നിരവധി ആളുകളുടെ ജീവനെടുത്ത് നിരവധി ആളുകളുടെ കിടപ്പാടവും എടുത്ത് ആണ് ആ പ്രളയം അങ്ങനെ അവസാനിച്ചു. എന്നിട്ടും തീർന്നിരുന്നില്ല. മഴയുടെ സംഹാരതാണ്ഡവം തന്നെയാണ് പിന്നെയും കണ്ടു കൊണ്ടിരുന്നത്. എന്നാൽ പണ്ട് കാലങ്ങളിൽ ഒന്നും കേൾക്കാതിരുന്ന ഈ അടുത്ത് മാത്രം നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് പ്രളയം എന്ന് പറയുന്നത്.
പണ്ടും മഴ പെയ്തിരുന്നു. ഇതിലും വലിയ മഴകൾ പെയ്തിട്ടുണ്ട്. തൊണ്ണൂറിലെ വെള്ളപ്പൊക്കത്തിനു ശേഷം അങ്ങനെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥ കേരളത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ പ്രളയം എന്ന് പറയുന്നത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലാതെ മാറിയിരിക്കുന്നു. അതിനുള്ള കാരണം എന്താണ്…? നമ്മുടെ ഭൂമിയിൽ മറ്റു പല പ്രശ്നങ്ങൾക്കും ഉള്ള ഒരു തുടക്കമാണോ ഈ പ്രളയം. ഭൂമി കാണിച്ചു തരുന്ന ഒരു അടയാളമാണോ ഇത്. അതിനെപ്പറ്റി ഒക്കെ നമ്മൾക്ക് വിശദമായി തന്നെ അറിയണം. ആ കാര്യങ്ങളെല്ലാം കോർത്തിണക്കി കൊണ്ടാണ് ഒരു പോസ്റ്റ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ ആകാംഷ ജനിപ്പിക്കുന്നതും ആണ് ഈ അറിവ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും. അതിനായ് ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. കുട്ടി കാലങ്ങളിൽ നമ്മൾ പഠിച്ചിട്ടുള്ളത് ആയിരിക്കും ആഗോളതാപനത്തെ പറ്റി.
ഹരിതഗ്രഹ വാതകങ്ങളെ പറ്റിയും ഒക്കെ. ആഗോളതാപനം കാരണമാണ് ഇത്തരം പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഭൂമിയുടെ കാലാവസ്ഥയിൽ അത്ഭുത പൂർണമായ ചില അവസ്ഥകൾ സ്വാധീനിച്ച ആഗോള അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാവുകയായിരുന്നു. ഒരു ഹരിതഗൃഹപ്രഭാവം സൃഷ്ടിക്കുന്നത് വലിയ പ്രശ്നങ്ങളാണ്. 90 ശതമാനത്തിലധികം കാർബൺഡയോക്സൈഡ് ആണ് അന്തരീക്ഷത്തിൽ ഊർജ ഉപഭോഗത്തിൽ ഉള്ളത്. ഇന്ധനങ്ങളും കത്തിക്കൽ അതായത് കൽക്കരി, പ്രകൃതിവാതകം എന്നിവയാണ് ഈ ഊർജത്തിലെ പ്രധാന ഉറവിടമായി കാണുന്നത്.
കൃഷി, നെൽകൃഷി കാരണം ഉത്പാദനം എന്നിവയിൽ നിന്നുള്ള അധികമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കും കാരണമായി പറയുന്നുണ്ട്. ഹരിതഗൃഹവാതകങ്ങളുടെ സ്വാധീനം നമ്മുടെ അന്തരീക്ഷത്തിൽ നന്നായി തന്നെ കാണാൻ സാധിക്കുന്നുണ്ട്. ഹരിതഗൃഹവാതകം ആയി മാറുന്നു. താപനില വർദ്ധനവ് കാരണം ആണ് പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നത്. കരയിലെ താപനില വർദ്ധനവാണ് ഇതിന് കാരണമായി പറയുന്നത്. ചൂട് തിരമാലകളും കാട്ടുതീയും താപനില വർധനവിന് കാരണമാകുന്നുണ്ട്. അറിയാം നമ്മുടെ പ്രകൃതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന്. നമ്മൾ പോലും അറിയാതെ നമ്മുടെ പ്രകൃതി പൂർണമായി നശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണോ എന്ന്. ഇനിയും ഒരു പ്രളയത്തിനും കൂടി നമ്മുടെ ചരിത്രം സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്ന്.
ഈ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഈ പോസ്റ്റിന് ഒപ്പം ഉള്ള വിഡിയോയിൽ പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആകാംഷ നൽക്കുന്നതുമായ ഒരു അറിവാണ് ഇത്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം അറിവുകൾ എല്ലാവരും അറിയേണ്ടതാണ്. വളരെയധികം സഹായകരമായ ഒരു അറിവാണ്. അതുകൊണ്ട് തന്നെ ഇത് ഷെയർ ചെയ്യാൻ മറക്കരുത്.