ജനസംഖ്യ വർദ്ധനവ് വളരെയധികം കൂടുന്ന സാഹചര്യമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്, ഈ കാലഘട്ടത്തിൽ ഒരുപാട് ജനസംഖ്യ വർദ്ധനവ് ഉണ്ടായി എന്ന് പോലും വാർത്തകൾ വന്നു. എന്നാൽ ഓരോ ദിവസവും നമ്മുടെ ഓരോ രാജ്യങ്ങളിലും ദിനംപ്രതി എത്രത്തോളം കുഞ്ഞുങ്ങൾ ജനിക്കുന്നുണ്ട് എന്ന് നമ്മൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.? അതിനൊക്കെ യഥാർത്ഥ കണക്കുകൾ എന്താണെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ.? അത്തരത്തിലുള്ള യഥാർത്ഥമായ ചില കണക്കുകളെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാ രാജ്യത്തും ദിവസേന ജനിക്കുന്ന കുട്ടികൾ എത്രയാണെന്ന്, ഏറെ കൗതുകകരവും രസകരവുമായ അറിവ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്.
അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ദിനംപ്രതി എത്ര കുട്ടികളാണ് ഓരോ ദിവസവും നമ്മുടെ രാജ്യത്ത് ജനിച്ചു കൊണ്ടിരിക്കുന്നത്. ചില സ്ഥലങ്ങളിൽ ഒരു ദിവസം ഒരു കുട്ടി ആണെങ്കിൽ ചിലടത്ത് നാലാണ്. ബ്രൂണെ 17 കുട്ടികളാണ് ലക്സംബർഗ് 18 കുട്ടികളും, മാലിദ്വീപിൽ ആണെങ്കിൽ ഒരു ദിവസം 20 കുട്ടികളാണ് ജനിക്കുന്നത്. ഇനി ഭൂട്ടാനിൽ ഒരുദിവസം 36- 37 കുട്ടികളാണ് ജനിക്കുന്നത്. ലാറ്റിൻ ക്രിയയിൽ ഒക്കെ 54 കുട്ടികളാണ് ഒരു ദിവസം ജനിച്ചു കൊണ്ടിരിക്കുന്നത്.. ബഹറിനിൽ ഒരുദിവസം 62 കുട്ടികൾ ജനിക്കുന്നുണ്ട്. ഖത്തറിലും മറ്റും 74 കുട്ടികൾ ഒരു ദിവസം ജനിക്കുന്നുണ്ട്.. ലുധിയാനയിൽ 75 കുട്ടികളാണ് ഒരു ദിവസം ജനിക്കുന്നത്, അൽബാനിയ ആവട്ടെ 90 കുട്ടികളാണ് ഒരു ദിവസം ജനിക്കുന്നത്. അർമേനിയയിൽ ഓ 105 മുതൽ 109 വരെ കുട്ടികൾ ഒരു ദിവസം ജനിക്കുന്നുണ്ട്. ഫിൻലാൻഡിൽ 137 കുട്ടികൾ ജനിക്കുമ്പോൾ സിംഗപ്പൂരിൽ 138 കുട്ടികളാണ്, ജോർജയിൽ ജനിക്കുന്നത് 142 കുട്ടികൾ.
കുവൈറ്റ് 154 കുട്ടികളാണ് ഒരു ദിവസം ജനിക്കുന്നത്. ന്യൂസിലാൻഡ് ആണെങ്കിൽ 165 കുട്ടികളാണ്. ഡെന്മാർക്കിൽ 171 മുതൽ 180 കുട്ടികൾ വരെ ഒരു ദിവസം ജനിക്കാം. പോർച്ചുഗൽ 205 മുതൽ 215 വരെ കുട്ടികളാണ് ഒരു ദിവസം ജനിക്കുന്നത്. ഹോങ്കോങ്ങിൽ ഉം 225 ആണ്. ആസ്ട്രേലിയയിൽ 244 ആണ്, ഒമാനിൽ അപ്പോൾ ജനിക്കുന്നത് 250 കുട്ടികൾ. ദുബായുടെ കണക്ക് എടുക്കുകയാണെങ്കിൽ 276 കുട്ടികളാണ് ഒരുദിവസം ജനിക്കുന്നത്. ക്യൂബയിൽ 300 കുട്ടികളും.ബെൽജിയത്തിൽ ഏക വരുമ്പോൾ അത് 341 ആയി മാറുന്നു. പലസ്തീനിൽ 390 കുട്ടികളാണ് ഒരുദിവസം ജനിക്കുന്നത്. അസർബൈജാൻ അത് 540 ആയി മാറുന്നു. നെതർലാൻഡിൽ 475 കുട്ടികൾ. ജോർദാനിൽ 600 കുട്ടികളാണ് ഒരുദിവസം ജനിക്കുന്നത്. റൊമാനിയയിൽ 685 കുട്ടികൾ നിൽക്കുന്നുണ്ട്. ശ്രീലങ്കയിൽ 900 കുട്ടികളാണ്. സിറിയയിൽ 935
സൗത്ത് കൊറിയയിൽ ആയിരം കുട്ടികളാണ് ഒരുദിവസം ജനിക്കുന്നത്. നോർത്ത് കൊറിയയിൽ 1024- 27 നും ഇടയിലാണ് ഇതിൻറെ കണക്ക്.
കാനഡയിലും ഏകദേശം ഇതേ കണക്ക് തന്നെയാണ് കുട്ടികളുടെ ജനനത്തിൽ. ഇറ്റലി 1,225 കുട്ടികളും മലേഷ്യയിൽ ഇത് 1380 ആണ്. നേപ്പാളിൽ 1520. സൗദി അറേബ്യയിൽ എത്തുമ്പോഴേക്കും ഇത് 1630 ആയി വർദ്ധിക്കുന്നു. സൊമാലിയയിൽ ഇത് 1805 ആണ്. ഫ്രാൻസിൽ രണ്ടായിരം ആകുന്നു. കൊളംബിയിൽ ഇത് 2030 ആണ്.
ജർമനിയിൽ 2200 ആകുന്നു. ജപ്പാനിൽ 2530, നമ്മളെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു ദിവസം എത്ര കുട്ടികളാണ് ഇന്ത്യയിൽ ജനിക്കുന്നത്
ആ കാര്യത്തിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം ആണെന്ന് പറയാം. ഒരു ദിവസം ഇന്ത്യയിൽ ജനിക്കുന്ന കുട്ടികൾ 67512 കുട്ടികളാണ്.