നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ചെറുതായി ഒരു മുറിവ് വന്നാൽ പോലും നമ്മുടെ ജീവിതം അവസാനിച്ചു എന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാൽ അങ്ങനെയല്ല എന്നും നമ്മുടെ ജീവിതത്തിൽ അതൊന്നും ഒരു കുറവല്ല എന്നു തെളിയിക്കുന്ന ചില ആളുകൾ ഉണ്ട്. അത്തരം ജീവിതങ്ങൾ നമുക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. ശരിക്കും ഫിനിക്സ് പക്ഷികൾ എന്നൊക്കെ പറയുന്നത് അവർ തന്നെയാണ്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അതോടൊപ്പം നിറയെ പ്രചോദനവും നിറയ്ക്കുന്നതാണ് ഈ വാർത്ത.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. വളരെയധികം ഷാർപ്പ് ഷൂട്ടർ ആയ ഒരു വ്യക്തി. അദ്ദേഹത്തിന് ഏറ്റവും കൂടുതൽ ഷൂട്ട് ചെയ്യുവാൻ വശം തന്നെ വലം കൈ ആയിരുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന് ആ വലംകൈ നഷ്ടമാവുകയാണ്. എന്നാൽ അതുകൊണ്ടൊന്നും അയാൾ തളർന്നില്ല. വീണ്ടും അദ്ദേഹം തൻറെ ഇഷ്ടപ്പെട്ട ജോലിയിൽ മുഴുകി. പലവട്ടം അദ്ദേഹം തനിക്ക് പഴയ കഴിവ് തിരികെ കിട്ടുവാൻ വേണ്ടി അദ്ദേഹം കഠിനപരിശ്രമം ചെയ്തു. അങ്ങനെ പിന്നീട് നടന്ന മത്സരത്തിലും ഇദ്ദേഹം പങ്കെടുക്കാൻ ചെന്നു. എന്നാൽ എല്ലാവരും ഇദ്ദേഹത്തെ ഒരു വിചിത്രജീവിയെ നോക്കുന്നത് പോലെയാണ് നോക്കിയത്.
കാരണം കൈകൾക്ക് ശേഷിയില്ലാതെ ഇദ്ദേഹം എങ്ങനെയാണ് നന്നായി ഷൂട്ട് ചെയ്യുന്നത് എന്ന് അവർക്ക് സംശയം തോന്നും. അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല. അദ്ദേഹത്തിൻറെ മറുപടി സ്വർണമെഡൽ വാങ്ങിക്കൊണ്ട് ആയിരുന്നു അദ്ദേഹം കാണിച്ചുതന്നത്. അദ്ദേഹം മത്സരിച്ച ഒരു കാലഘട്ടത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളവർ മത്സരത്തിൽ സ്വർണമെഡൽ വാങ്ങുക എന്നൊക്കെ പറഞ്ഞാൽ അത് വലിയൊരു കാര്യമായിരുന്നു. ഇപ്പോഴത്തെ കാലഘട്ടത്തിൽ അത് വലിയ കാര്യമല്ല. കാരണം പലരും ഇന്ന് കുറവുകൾ വച്ച് കൊണ്ട് ജീവിതത്തിൽ വിജയം നേടാറുണ്ട് എന്നാൽ അന്നത്തെ കാലത്ത് അത് വലിയ സംഭവമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം പല റെക്കോർഡുകളിലും ഇടം നേടുകയും ചെയ്തു. പിന്നീട് നടന്ന പല മത്സരങ്ങളിലും സ്വർണമെഡലിൽ കുറഞ്ഞ ഒന്നും ഇദ്ദേഹം സ്വന്തമാക്കിയിരുന്നില്ല.
അത്രത്തോളം ആത്മവിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്. ആ മനുഷ്യൻറെ കൈകൾക്ക് ശേഷി നഷ്ടപ്പെട്ടു, എന്നാൽ ഇനി തനിക്ക് ജീവിതമില്ല താൻ എത്രയൊക്കെ വിചാരിച്ചാലും തനിക്ക് ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം വിചാരിച്ചു പോകുന്നത് എങ്കിൽ ഒരിക്കലും അദ്ദേഹം ജീവിതത്തിൽ വിജയിക്കുകയായിരുന്നില്ല. അദ്ദേഹത്തെപ്പറ്റി പുറംലോകം അറിയില്ലായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തിൻറെ കഥ പലർക്കും നൽകുന്നത് വലിയൊരു പ്രചോദനമാണ്. ജീവിതത്തിൽ എന്തോ ഒരു പ്രതിസന്ധി വന്നു. അത് തരണം ചെയ്യുമ്പോഴാണ് നമ്മൾ മികച്ചവരാകുന്നത് എന്ന് ആണ് നമുക്ക് നൽകുന്ന ഒരു പാഠം. നമ്മുടെ കുറവുകളെ നമ്മൾ നമ്മുടെ കഴിവുകൾ ആക്കി മാറ്റണം എന്ന് ആണ് അദ്ദേഹം പറഞ്ഞു തരുന്നത്.
കൂടുതൽ അറിയാം. അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. ഇത്തരം ആകാംക്ഷ നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിലുള്ളത്. അത്തരം ആളുകളിലേക്ക് ഒരു പോസ്റ്റ് എത്താൻ വേണ്ടി ശ്രദ്ധിക്കുക.