3000 കോടി രൂപ കൊടുത്ത് പിസ വാങ്ങിയ വ്യക്തി.

കോടികൾ വില കൊടുത്ത് ഭക്ഷണം വാങ്ങിക്കുവാൻ ആരെങ്കിലും തയ്യാറാകുമോ.? എന്നാലങ്ങനെ ഒരു വ്യക്തിയുണ്ട്. ഇവിടെ 40 കോടി രൂപ കൊടുത്ത് പിസ വാങ്ങിയോരു മനുഷ്യനാണ്. ഇദ്ദേഹം ഇങ്ങനെ ചെയ്തത് എന്തിനാണെന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. അല്ലെങ്കിലും വിശപ്പിന് മുൻപിൽ കോടികൾക്കോക്കെ എന്ത് വിലയാണുള്ളത്. എന്നാൽ അങ്ങനെയായിരുന്നില്ല. ഇദ്ദേഹം ബിറ്റ് കോയിൻ വഴിയായിരുന്നു ഈ ഭക്ഷണം വാങ്ങിയത്. ഇത്‌ വാങ്ങുന്ന സമയത്ത് ബിറ്റ്കോയിനുകൾക്ക് വലിയ പ്രചാരമുണ്ടായിരുന്നില്ല. ഇദ്ദേഹം ഒരു പോസ്റ്റ് ഇടുകയാണ് ചെയ്തത്. തനിക്ക് ഒരു പിസ വാങ്ങിത്തരുന്നയാൾക്ക് ബിറ്റ് കോയിൻ സമ്മാനമായി നൽകാമെന്നായിരുന്നു ആ പോസ്റ്റ്.

Pizza
Pizza

ഇത്‌ കണ്ടു കൊണ്ട് ഒരാൾ അദ്ദേഹത്തിന് പിസ വാങ്ങിക്കൊടുക്കുകയും ബിറ്റ്കോയിൻ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് ബിറ്റ്കോയിനുകളുടെ മൂല്യം വർദ്ധിക്കുവാൻ തുടങ്ങിയത്. ആദ്യം അത് ലക്ഷങ്ങളായി, പിന്നീടത് കോടികളായി മാറുകയായിരുന്നു ചെയ്തത്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇദ്ദേഹം നൽകിയ ബിറ്റ്കോയിനുകളുടെ മൂല്യമെന്ന് 40 കോടി രൂപയാണ്. അതായത് 40 കോടി രൂപ മുടക്കിയാണ് ഈ മനുഷ്യൻ ഒരു പിസ കഴിച്ചതെന്ന് അർത്ഥം. ഇതൊരു മണ്ടത്തരമല്ല ഒരുപക്ഷേ വരാൻപോകുന്ന കാലഘട്ടത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവില്ല. ഇത്രയും മൂല്യമുള്ള ഒരു വസ്തുവായി അതു മാറുമെന്നും അദ്ദേഹം വിചാരിച്ചുകാണില്ല. മൂല്യം ഉണ്ടായാലും അതിന് ഒരുപാട് കാലങ്ങളെടുക്കുമെന്നായിരിക്കും അദ്ദേഹം വിചാരിച്ചിരുന്നത്. ഇപ്പോൾ എല്ലാം വളരെ പെട്ടെന്ന് മൂല്യമുണ്ടാകുന്ന ഒരു കാലഘട്ടമാണ് വന്നിരിക്കുന്നത്. മലയാളികൾ പോലും ഇത്തരം കാര്യങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ചെയ്യുന്നത്.

സോഷ്യൽ മാധ്യമങ്ങളിൽ ഇതിനെപ്പറ്റി വ്യക്തമായ ക്ലാസ്സുകളും നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വലിയതോതിൽ തന്നെ പല റിപ്പോർട്ട് എത്തുകയും ചെയ്തിട്ടുണ്ട്. ഇനിവരുന്ന കാലഘട്ടങ്ങളിൽ ഒരു കോയിൻ ഉണ്ടെങ്കിൽ ഒരാൾക്ക് ജീവിതകാലം മുഴുവൻ ചിലപ്പോൾ സന്തോഷമായി ജീവിക്കുവാനുള്ള മൂല്യമോക്കെ ആയിരിക്കാം. അതിനനുസരിച്ച് ഓരോ കാര്യങ്ങളിലും മാറ്റങ്ങൾ വരുന്നു. ഓരോ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. വർഷങ്ങൾക്കു മുൻപുള്ള വിലയല്ല ഇപ്പോൾ സ്വർണ്ണത്തിനുപോലും. അതുപോലെതന്നെ ഓരോ കാര്യങ്ങളിലും ഇങ്ങനെ മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും കോടികൾ മുടക്കി പിസ വാങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല എന്നാണ് എല്ലാവർക്കും തോന്നുക. അദ്ദേഹത്തിന് കുറച്ചു കൂടിയോന്ന് ചിന്തിച്ചു നോക്കാമായിരുന്നു.