ഒരിക്കലെങ്കിലും വിമാനത്തിൽ കയറാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല അല്ലേ..? വിമാനങ്ങളിൽ കയറുക എന്ന് പറയുന്നത് തന്നെ വലിയ ഭാഗ്യം ആണെന്ന് കരുതുന്ന ആളുകളും നിരവധി ആയിരിക്കും. സത്യം പറഞ്ഞാൽ വിമാനങ്ങളിൽ കയറുമ്പോൾ നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു വിമാനം അതിൻറെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്ന ഒരു ആൾ എന്ന് പറയുന്നത് പൈലറ്റ് ആയിരിക്കും. എത്ര ബുദ്ധിമുട്ടായിരിക്കും ഒരു വിമാനം അദ്ദേഹം പറത്തുക. ശരിക്കും ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്.
വിമാനം അതിൻറെ ഡെസ്റ്റിനേഷനിൽ കൊണ്ടു ചെന്നെത്തിക്കുക എന്നത് വലിയ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയാണ്. കോഴിക്കോട് ഒരു വിമാന അപകടം നടന്നപ്പോൾ എല്ലാ പൈലറ്റുമാരും ഉറച്ച സ്വരത്തിൽ ഒരു കാര്യം പറഞ്ഞു. മറ്റൊന്നുമല്ല കോഴിക്കോട് എയർപോർട്ടിൽ റൺവേ തീർത്തും അപകടകരമായ ഒന്നാണ്. അതുപോലെ അവിടെ കൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഭയം തോന്നിയിട്ടുണ്ട് എന്ന് പൈലറ്റ് പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ഭയം തോന്നിയിട്ടുള്ള ചില റൺവേകൾ പറ്റിയാണ് പറയാൻ പോകുന്നത്. കൗതുകകരവും അതോടൊപ്പം അറിയേണ്ടതും ആയ ഈ അറിവുകളെ പറ്റി മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത് കേട്ടോ.
വിദേശ രാജ്യത്ത് ഒരു റൺവെ ഉണ്ട്. രണ്ടു പർവ്വതങ്ങൾ ചുറ്റിയാണ് ഈ റൺവെയിൽ എത്തുവാൻ സാധിക്കുന്നത്. ആകാശത്തുകൂടി പറക്കുന്ന വിമാനം രണ്ട് പർവ്വതങ്ങൾ ചുറ്റിയതിനുശേഷം കുത്തനെ വേണം റോഡിലേക്ക് ഇറങ്ങാൻ. എത്ര അപകടകരമായ ഒരു അവസ്ഥ ആയിരിക്കും അത് എന്ന് ആലോചിച്ചാൽ തന്നെ മനസ്സിലാകും. ആ അവസ്ഥയെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. രണ്ടു പർവ്വതങ്ങൾ കഴിഞ്ഞാലുടൻ അദ്ദേഹം എങ്ങനെയായിരിക്കും റൺവെ കാണുന്നത്. വളരെ ബുദ്ധിമുട്ടേറിയ ജോലിയായിരിക്കും. അദ്ദേഹത്തിന് വിമാനത്തിൽ ഉള്ള ആളുകളെ സുരക്ഷിതരായി റൺവെയിൽ ഇറക്കുക എന്നുള്ളത്.
ഒരു വിമാനം സുരക്ഷിതമായ രീതിയിൽ റൺവേയിൽ ഇറങ്ങിക്കഴിഞ്ഞാൽ അവിടെയുള്ളവർക്ക് കൈ അടിച്ചു പൈലറ്റിനെ പ്രോത്സാഹിപ്പിക്കും എന്നാണ് പറയുന്നത്. അപ്പോൾ തന്നെ ആലോചിച്ചു നോക്കണം ആ ഒരു റൺവേ എങ്ങനെ ആയിരിക്കുമെന്ന്. ആളുകൾക്ക് പോലും അത് മനസ്സിലാവുകയും ചെയ്യുന്നുണ്ട് എന്നതാണ് അതിലും വലിയ ഒരു കാര്യം. എന്തെങ്കിലും ഒക്കെ മാറ്റം കൊണ്ടുവരണമെന്ന് ആളുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രകടമായ ഒരു മാറ്റങ്ങളും ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു സത്യം. ഇനിയുമുണ്ട് ഇത്തരത്തിൽ മറ്റൊരു റൺവെ. അതിൻറെ മുകളിൽ മുഴുവൻ മഞ്ഞും താഴെ സമുദ്രവും. അതുകഴിഞ്ഞ് ചെറിയൊരു റൺവേ ആണ്.
തീർച്ചയായും വലിയ ബുദ്ധിമുട്ടായിരിക്കും അങ്ങനെ വിമാനം കൊണ്ടുവരുവാൻ. കാരണം മൂടൽ മഞ്ഞു കാരണം ഒന്നും കാണാൻ സാധിക്കില്ല. അതുകഴിഞ്ഞ് വിമാനം താഴെ വരുമ്പോൾ ആയിരിക്കും കാണുന്നത്. അതുകഴിഞ്ഞ് ചെറിയ ഒരു വഴി അതിലൂടെ വിമാനം സുരക്ഷിതമായി ഇറക്കുക എന്ന് പറയുന്നതും വലിയൊരു ഉദ്യമം തന്നെയാണ്. ഇനി നല്ല മഴയുള്ള സമയമാണെങ്കിൽ റൺവേ കടലിനടിയിൽ ആവുകയും ചെയ്യും. ആ സമയത്ത് കടൽ വെള്ളത്തിന് മുകളിലൂടെ ആയിരിക്കും വിമാനം പോകുന്നത്. ആ സമയം മുകളിൽ നിന്ന് നോക്കിയാൽ ശരിയായരീതിയിൽ മഞ്ഞു കാരണം റൺവേയുടെ റോഡ് കാണില്ല.
ഈ സമയത്ത് വിമാനം താഴേക്ക് പോകുന്നത് കണ്ടാൽ വിമാനം കടലിൽ കൂടി പോകുന്നത് പോലെ തോന്നും എന്നാണ് അവിടെയുള്ള ആളുകൾ പറയുന്നത്. തീർച്ചയായും ഇത്തരം സ്ഥലങ്ങളിലൂടെ വിമാനം ഓടിച്ചു കൊണ്ട് പോകുന്ന പൈലറ്റുമാരെ എത്ര അഭിനന്ദിച്ചാലും മതി വരില്ല എന്ന് പറയുന്നതായിരിക്കും സത്യം. ഇനിയും ഇത്തരത്തിൽ അപകടം നിറഞ്ഞ റൺവേകൾ ഏതൊക്കെയാണെന്ന് അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണുക. ഈ വിവരം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.