നിധിയെടുക്കാനായി മ്യൂസിയത്തില്‍ കയറിയ കള്ളന്മാര്‍ നിധിയെടുത്തില്ല, കാരണമറിഞ്ഞ പോലിസ് ഞെട്ടി.

പലപ്പോഴും മോഷണങ്ങളെ പറ്റിയുള്ള പല വ്യത്യസ്ത നിറഞ്ഞ കാര്യങ്ങളും നമ്മൾ കേട്ടിട്ടുണ്ട്. മോഷണം എന്ന് പറയുന്നത് തന്നെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകുന്നതിനെ പറ്റിയാണ് കൂടുതൽ കേൾക്കുന്നത്. എന്നാൽ വ്യത്യസ്തമായ ഒരു വലിയ പ്രതികാരത്തിന് പിന്നിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഒരു മോഷണത്തെ പ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകം നിറക്കുന്ന ഒരു അറിവാണ്. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക . അതിനു വേണ്ടി ഇത് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോകത്തിൻറെ പല ഭാഗങ്ങളിൽ നടന്ന വ്യത്യസ്തമായ ഒരു മോഷണം.

Museum
Museum

അതിനെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. മോഷണം നടക്കുമ്പോൾ എന്താണെങ്കിലും നഷ്ടമാകുന്നത് പലപ്പോഴും വിലപിടിപ്പുള്ള സാധനങ്ങൾ തന്നെയായിരിക്കും. എന്നാൽ ഇവിടെ സംഭവിച്ചത് ആയിരുന്നില്ല അതായിരുന്നു ഈ മോഷണത്തിലെ വ്യത്യസ്ത. അതുതന്നെയായിരുന്നു ഈ മോഷണം കണ്ടുപിടിക്കാനുള്ള ടേണിങ് പോയിൻറ്. പല ഭാഗങ്ങളിൽ നിന്നും മോഷണം പോയപ്പോൾ പോലീസ് ശ്രദ്ധിച്ച് ഒരു പ്രത്യേക കാര്യം, അവിടെ വില മതിപ്പ് ഉണ്ടായിരുന്ന പല സാധനങ്ങൾ ഉണ്ടായിട്ടും മറ്റു ചില സാധനങ്ങൾ ആയിരുന്നു അവിടെ നിന്നും മോഷണം പോയത്. സ്വർണവും പണവും വരെ ഉപേക്ഷിച്ച് ചില സാധനങ്ങൾ മാത്രം എടുത്ത് ഒരു കള്ളൻ. അങ്ങനെ പ്രത്യേക രീതിയിൽ മോഷണം നടത്തുന്ന കള്ളന്മാരും ഉള്ളതുകൊണ്ട് തന്നെ അതിൽ വലിയ വ്യത്യസ്തതയൊന്നും പറയാനില്ല.

എങ്കിലും ഒരു കള്ളൻ ആണെങ്കിൽ തീർച്ചയായും പണവും സ്വർണാഭരണങ്ങളും കാണുമ്പോൾ അയാൾക്ക് ഒരു ചാഞ്ചട്ടം ഉണ്ടാവാതെ ഇരിക്കുമോ….? എന്നിട്ടും ആ നല്ലവനായ കള്ളൻ ഒന്നും എടുത്തില്ല. വില കുറഞ്ഞ സാധനങ്ങൾ ആയിരുന്നു എടുത്തത്. വിലകുറഞ്ഞത് എന്ന് പറഞ്ഞാൽ വിൽക്കാൻ പോകുമ്പോൾ വിലകുറഞ്ഞത്. എന്നാൽ വലിയ മൂല്യമുള്ളത് തന്നെയായിരുന്നു അവ. പല സ്ഥലങ്ങളിൽനിന്നും ഇത്തരത്തിൽ മോഷണങ്ങൾ നടന്നപ്പോൾ ഒരേ രീതിയിലുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ടത്. അങ്ങനെയാണ് അന്വേഷണസംഘം ഇതിൻറെ കാരണം തിരയുന്നത്. ചൈനീസ് പൗരാണികമായ ചില സാധനങ്ങൾ ആയിരുന്നു എല്ലായിടത്തും നഷ്ടമായത്. ചൈനയുടെ ആഡ്ഢിത്യം വിളിച്ചോതുന്ന ചില പാത്രങ്ങൾ, കപ്പുകൾ, പ്ലേറ്റുകൾ അങ്ങനെയുള്ള ചില സാധനങ്ങൾ മാത്രമാണ് എല്ലാ വീടുകളിൽ നിന്നും നഷ്ടമായിരിക്കുന്നത്.

അതിനേക്കാൾ മൂല്യമുള്ള പല സാധനങ്ങൾ ഉണ്ടായിട്ടും അവയൊന്നും നഷ്ടമായിട്ടും ഇല്ല. എന്തുകൊണ്ടാണ് ഈ പൗരാണിക വസ്തുക്കൾ മാത്രം വീടുകളിൽ നിന്നും നഷ്ടമായത്. സ്വാഭാവികമായും അന്വേഷണസംഘത്തിന് ഒരു സംശയം ഉടലെടുത്തു. മറ്റു സാധനങ്ങൾ എല്ലാം ഉപേക്ഷിച്ച് ഈ കപ്പും സോസറും എടുക്കാൻ എന്തു പ്രത്യേകതയായിരുന്നു കള്ളന്മാർ കണ്ടിരുന്നതും. ചൈനയുടെ പൗരാണികത വിളിച്ചോതുന്ന സാധനങ്ങൾ മാത്രമാണ് നഷ്ടമായിരിക്കുന്നത്. പൗരാണിക സാധനങ്ങൾ ചൈനയുടെ ആഢ്യത്വം നിറഞ്ഞ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ചില വസ്തുക്കൾ ആയിരുന്നു. അത്തരത്തിലുള്ള ചില പ്രതിമകൾ. അതിനോട് ഒന്നിച്ചുള്ള ചില വസ്തുക്കൾ, അതോക്കെയാണ് നഷ്ടമായത്. അതിന്റെ കാരണം തിരഞ്ഞു പോയവർ ഞെട്ടിക്കുന്ന ഒരു പ്രതികാരത്തിന്റെ കഥയാണ് അറിഞ്ഞത്.

ആ കഥ എന്താണ് എന്ന് വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ ആകാംഷ നിറഞ്ഞ ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.