പലപ്പോഴും നമ്മൾ മാജിക്കുകൾ കാണാൻ ഇഷ്ടപ്പെടാറുണ്ട്. പല മാജിക് ഷോകൾക്കും പോവുകയും ചെയ്യാറുണ്ട്. എന്നാൽ ഒരു മജീഷ്യൻ എന്തെല്ലാമായിരിക്കും ആ വേദിയിൽ കാണിക്കുക. മായാജാലം എന്ന് പറയുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. തീർച്ചയായും ഒരു മായാജാലക്കാരൻ നമ്മെ അത്ഭുതപ്പെടുത്തുകയാണ് ചെയ്യുന്നത്. അയാളുടെ കയ്യിൽ പലതരത്തിലുള്ള മായാജാല വിദ്യകളും ഉണ്ടാവും. എന്നാൽ ഇതെല്ലാം സത്യമാണ് എന്ന് ചിന്തിക്കാന്‍ പാടുണ്ടോ. പല വരഴികളിലൂടെയാണ് ഇവർ ഇങ്ങനെയുള്ള പല കാര്യങ്ങളും ഒരുക്കുന്നത്. പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതാണ് സാഹസങ്ങൾ നിറഞ്ഞ പലതരത്തിലുള്ള മായാജാലങ്ങൾ.
വയറിലേക്ക് കത്തി കുത്തി ഇറക്കുന്നതും പിന്നീട് ഒരു മുറിവു പോലുമില്ലാതെ എടുക്കുന്നതും. തലയിൽ വച്ച് ആപ്പിൾ രണ്ടായി മുറിക്കുന്നതും അങ്ങനെ തുടങ്ങി പലതരത്തിലുള്ള മാജിക്കുകൾ നമ്മൾ കാണാൻ ഇടയുണ്ട്. എന്നാൽ ഇതിനെല്ലാം ഒരു പിന്നാമ്പുറം ഉണ്ടാകും. അവർക്ക് മാത്രം മനസിലാകുന്ന കാണികളിൽ നിന്നും വിദഗ്ധമായി അവർ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു പിന്നാമ്പുറം. അത്തരത്തിലുള്ള ചില പിന്നാമ്പുറങ്ങളിലൂടെ തന്നെയാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്. മാജിക് എന്ന് പറയുമ്പോൾ തന്നെ ഒരു കൺകെട്ട് ആണ്. വേദിയിലിരിക്കുന്നവരുടെ കണ്ണുകൾ മായാജാലത്തിൽ മറയ്ക്കുകയാണ് ഒരു മായാജാലക്കാരൻ ചെയ്യുന്നത്. അത് മറ്റുള്ളവർ വിശ്വസിച്ചില്ലെങ്കിൽ അദ്ദേഹം അതിൽ 100% വിജയിച്ചു എന്ന് തന്നെ പറയാം.
ഒരു കൺകെട്ട് വിദ്യയിലൂടെ തന്നെയാണ് കാണികളെ അവരുടെ ഇഷ്ടപ്പെട്ട വിഷയങ്ങളിലേക്ക് അദ്ദേഹം എത്തിക്കുന്നത്. ഒരു നല്ല മജീഷ്യൻ തീർച്ചയായും അയാളുടെ കഴിവുകൾ കൊണ്ട് കാണികളുടെ കണ്ണുകളിൽ ഒരു കറുത്ത തുണി കെട്ടിയിട്ട് ഉണ്ടാവും.പിന്നെ അദ്ദേഹം ഒരു പ്രയാണത്തിൽ ആണ് നമ്മുടെ മനസ്സുകൊണ്ട് ഒരു മായാലോകത്തേക്കുള്ള പ്രയാണത്തിലാണ്. അതിനിടയിൽ അദ്ദേഹം ചെയ്യുന്ന ചില ട്രിക്കുകൾ ഒന്നും നമ്മൾ കണ്ടില്ലെന്നു വരും. അദ്ദേഹത്തിൻറെ ആ കഴിവിൽ മാത്രമായി പോകും നമ്മുടെ ശ്രദ്ധ. പലപ്പോഴും കാർഡുകൾ കൊണ്ടുള്ള മാജിക്കുകൾ നമ്മൾ കാണാറുണ്ട്. ഇതിൻറെ പിന്നിൽ ഒരുപാട് പിന്നാമ്പുറങ്ങൾ ഉണ്ട്. അതുപോലെ വായിൽനിന്നും പൂക്കൾ എടുക്കുന്നതും ഒക്കെ. ചില മാജിക്കുകളിൽ ഇവരുടെ കയ്യിൽ മാത്രം ഉണ്ടാകുന്ന ചില സാധനങ്ങളും കാണും.
അത് ഉപയോഗിച്ചാണ് ഇവർ മാജിക്കുകൾ നടത്താറുള്ളത്. ഇവയുടെ പിന്നാമ്പുറങ്ങളിലെ പറ്റി വിശദമായി അറിയാം.