നായകളെ കുറിച്ച് ചെന്നായകളെ പറ്റിയുമൊക്കെ നമ്മൾ കേട്ടിട്ടുണ്ട് ശരിക്കും എന്താണ് നായകളും ചെന്നായ്ക്കളും തമ്മിലുള്ള വ്യത്യാസം.? അതിനെ കുറിച്ച് ആണ് പറയാൻ പോകുന്നത്. നായകളുടെ വർഗ്ഗത്തിൽ തന്നെ പെട്ട ഒരു വന്യ ജീവിയാണ് ചെന്നായ. എന്നാൽ ഇവ നായകളേക്കാൾ അപകടകാരിയും ആണ്. ചെന്നായ്ക്കളെ പറ്റി വിശദമായി പറയുന്ന ഒരു പോസ്റ്റാണിത്..ഏറെ കൗതുകകരവും രസകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരമാണിത്.. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.. വടക്കൻ പ്രദേശങ്ങളിലെ മിക്ക വനങ്ങളിലും ഇവയെ കാണാറുണ്ട്..
ഇവ കൂട്ടമായി ജീവിക്കുന്ന സസ്തനിയാണ്. ഇന്ത്യൻ ചെന്നായ വർഗം ആണ്. ഇവ ഭാരതത്തിൽ കാണപ്പെടുന്നത്. ഒരു കാലത്ത് ഇന്ത്യയിലെങ്ങും ഉണ്ടായിരുന്ന ചെന്നായ്ക്കൾ ഇന്നും ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, കർണാടക,വടക്കൻ കേരളം,ആന്ധ്ര സംസ്ഥാനങ്ങളിലും ചില പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങി പോയിരിക്കുന്ന അവസ്ഥയാണ് കാണുന്നത്.. വംശനാശഭീഷണി അതിന് കാരണമായി നിൽക്കുന്നത്..ഭക്ഷണം തേടി ഇവ കൂട്ടമായി സഞ്ചരിക്കുകയാണ് ചെയ്യുന്നത്. വളർത്തുമൃഗങ്ങളെയും കുട്ടികളെയും ആക്രമിക്കുന്നതു കാരണം നാട്ടിൻപുറങ്ങളിലെ ചെന്നായ്ക്കളെ കാണുകയാണെങ്കിൽ അവയെ നാടുകടത്തുന്നത് പതിവാണ്.. ഇതുമൂലമാണ് ഇവയൂടെ സംഖ്യകൾ കുറഞ്ഞുവരുന്നത്.
ഇന്ത്യയിലെ വംശനാശഭീഷണി നേരിടുന്ന ജീവികൾ തന്നെയായി ഇവയെ കണക്കാക്കുന്നതും. ശരാശരി ആയിരത്തോളം ചെന്നായ്ക്കൾ ആണ് ഇവിടെ ബാക്കിയുണ്ടെന്ന് കണക്കാക്കുന്നത്. ചെന്നായ്ക്കളുടെ ഉപവർഗ്ഗം ഇന്ത്യയിലും ഇറാനിലും ഇസ്രായേൽ, സിറിയ എന്നീ രാജ്യങ്ങളിലും കണ്ടുവരുന്നുണ്ട്. ഇന്ത്യൻ ചെന്നായ വടക്കൻ ഉപവർഗ്ഗം ആയതിനേക്കാൾ ചെറുതും രോമം ചാര അല്ലെങ്കിൽ തവിട്ടു നിറമായി ആണ് കാണപ്പെടുന്നതും ആണ്. ഇവയുടെ ഭക്ഷണം എന്ന് പറയുന്നത് മാൻ, കാട്ടുപന്നി എന്നിവയൊക്കെയാണ്, ഒരു സമയത്ത് തന്നെ തൂക്കത്തിൽ രണ്ടിരട്ടി വരെ ഇവ ഭക്ഷിക്കും എന്നാണ് അറിയുന്നത്. പിന്നെ ഒരാഴ്ചവരെയൊക്കെ ഭക്ഷണമില്ലാതെ ജീവിക്കാനാകും.. 5 -6 കുഞ്ഞുങ്ങളെ ഒരുമിച്ചാണ് ഇവ പ്രസവിക്കുന്നത്.
പ്രസവിച്ചു കിടക്കുന്ന ആ കാലത്ത് അമ്മയ്ക്കും കുട്ടികൾക്കും വേണ്ട ഭക്ഷണം എടുത്തു കൊടുക്കുന്നത് ആൺ ചെന്നായ ചെയ്യുന്നതാണ്.
കൂട്ടത്തോടെ കാണപ്പെടുന്നതുകൊണ്ട് തന്നെ ഇവയുടെ ആക്രമണവും കൂട്ടത്തോടെ ആയിരിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.. അതുകൊണ്ട് തന്നെ നന്നായി കരുതി ഇരിക്കണം. ഇവയെ കാണുകയാണെങ്കിൽ പ്രതികരിക്കുവാൻ പോകരുത്. ഇവ കൂട്ടത്തോടെ സിംഹത്തെപ്പോലും ആക്രമിക്കുവാൻ കഴിവുള്ള ജീവികൾ ആണെന്ന് മനസ്സിലാകുന്നുണ്ട്. കേരളത്തിൽ ഇവയുടെ അളവ് പൊതുവേ കുറവാണ്.
വംശനാശം നേരിടുകയാണ്. ഇവ കൊച്ചുകുട്ടികളെ ആക്രമിക്കുകയും ചെയ്യാറുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് മനസിലാകുന്നത്.. അതുകൊണ്ട് തന്നെ ചെന്നായെ എവിടെ കണ്ടാലും രക്ഷപെടുക തന്നെയാണ് വേണ്ടത്. ചെന്നായയുടെ അളവിൽ വ്യത്യാസം വന്നു കൊണ്ടിരിക്കുന്നതും കണ്ടു വരുന്നു. കൂടുതൽ അറിയണം ഇതിനെപ്പറ്റി, അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വിവരം ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും രസകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയി ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു അറിവ് എത്താതെ പോകാനും പാടില്ല.