ദിനോസറുകൾ ഇല്ലാതായതിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കാരണം.

നമ്മുടെ ഭൂമിയിൽ ദിനോസറുകൾക്ക് മുൻപുള്ള കാലം ദിനോസറുകൾക്ക് ശേഷമുള്ള കാലം എന്ന് ഒരു വകതിരിവ് തന്നെ വന്നിട്ടുണ്ട്. ഒരു കാലത്ത് ഭൂമി മുഴുവൻ അടക്കി ഭരിച്ചിരുന്ന ദിനോസറുകൾ, എല്ലാവരും ഭയന്നിരുന്ന ദിനോസറുകൾ എങ്ങോട്ടാണ് അപ്രത്യക്ഷരായി പോയത്…? ഈ ഭൂമിയിൽ നിന്നും അവർ എങ്ങോട്ടാണ് മാഞ്ഞുപോയത്…? എന്ത് കാരണം കൊണ്ടാണ് അവർ ഈ ഭൂമിയിൽ നിന്നും പൂർണ്ണമായി മാഞ്ഞുപോയത്. എല്ലാം പലപ്പോഴും പലരുടെയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ചോദ്യങ്ങളാണ്. ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്ന് പറയുവാൻ പോകുന്നത്.. ഏറെ കൗതുകകരം ആകാംഷയും നിറയുന്നതാണ് ഈ അറിവ്.

The shocking reason behind the extinction of the dinosaurs
The shocking reason behind the extinction of the dinosaurs

അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ദശലക്ഷം വർഷങ്ങൾക്ക് മുൻപേ തന്നെ നമ്മുടെ ഈ ഗ്രഹത്തിൽ കാണപ്പെട്ടിരുന്ന ജീവിവർഗങ്ങളാണ് ദിനോസറുകൾ എന്നാണ് പലപ്പോഴും ശാസ്ത്രം അവകാശപ്പെടുന്നത്. 550 ദശലക്ഷം വർഷങ്ങൾക്കു മുൻപായിരുന്നു ഇവ ജീവിച്ചിരുന്നത് എന്ന് അറിയുവാൻ സാധിക്കുന്നുണ്ട്. ഈ കാലഘട്ടത്തിൽ നടന്ന ഒരു സ്ഫോടനം കാരണമാണ് ഈ ജീവിവർഗം പൂർണമായും ഭൂമിയിൽനിന്നും അപ്രത്യക്ഷമായതും. ഈ സ്ഫോടനത്തിൽ ഇവയുടെ മുട്ടകളും മറ്റും പൂർണ്ണമായും നശിച്ചു പോകാൻ കഴിയുന്ന ചില ദിനോസറുകൾ മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. പറക്കാൻ കഴിയുന്നവ വംശനാശ ഭീഷണിയുടെ വക്കിൽ ആയിരുന്നതുകൊണ്ട് പിന്നീട് പതിയെ അവയും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി മാറി.

ആ ഒരു സ്ഫോടനം ആയിരുന്നു ഇവയുടെ ജീവിതം തകർത്തത്. സ്ഫോടനത്തിൽ ഇവയ്ക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അതോടെ ഇവയുടെ സാന്നിധ്യം ഭൂമിയിൽ നിന്നും ഏകദേശം പൂർണമായി അപ്രത്യക്ഷമാവുകയായിരുന്നു. ഇവയെ കണ്ടെത്തിയ ചില ഫോസിലുകളിലൂടെ മാത്രമാണ്. ഇത്തരത്തിലുള്ള ജീവിവർഗങ്ങൾ നമ്മുടെ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് പോലും ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചത് അങ്ങനെ ആണ്. ദിനോസറുകൾ സസ്യങ്ങൾ ആയിരുന്നു ഭക്ഷിച്ചിരുന്നത് എന്നൊക്കെയാണ് പറയുന്നത്. എങ്കിലും ദിനോസറുകൾക്കും മുൻപുള്ള ഒരു കാലമുണ്ടായിരുന്നു. ദിനോസറുകൾ ജീവിച്ചിരുന്ന കാലം. ആ ഒരു കാലഘട്ടം വളരെയധികം നമ്മൾ അറിഞ്ഞിട്ടുള്ളത് പലപ്പോഴും ശാസ്ത്രത്തിൻറെ പല എഴുത്തുകളിലൂടെയുമായിരുന്നു.

നമ്മുടെ ഭൂമി മുഴുവൻ അടക്കി ജീവിച്ചവർ ആയിരുന്നു ദിനോസറുകൾ എന്നാണ് ആ അറിവിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ ഒരു സ്ഫോടനം ഇവരുടെ ജീവിതത്തെ തന്നെ മാറ്റി മറിയിക്കുക ആയിരുന്നു. ഒരെണ്ണം പോലും അവശേഷിപ്പിക്കാതെ ദിനോസറുകൾ നശിച്ചു പോവുകയായിരുന്നു. പറക്കുവാൻ സാധിക്കുന്ന ചില ദിനോസറുകൾ മാത്രം അവശേഷിച്ചു. പതിയെപ്പതിയെ അവയും നശിച്ചു തുടങ്ങി. അതോടെ ദിനോസർ എന്നത് വെറും ഒരു ഓർമ്മ മാത്രമായി. ഫോസിലുകളിലൂടെ മാത്രം അത്തരത്തിൽ ഒരു വർഗ്ഗം ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് ആളുകൾ മനസ്സിലാക്കാൻ തുടങ്ങി.

ഇനിയും അറിയാനുണ്ട് ഒരുപാട് കാര്യങ്ങൾ ദിനോസറുകളെ പറ്റി. ഇനി എപ്പോഴെങ്കിലും നമ്മുടെ ഭൂമിയിലേക്ക് അവ മടങ്ങിവരുമോ…..? എങ്ങനെയായിരുന്നു ഇവർ നമ്മുടെ ഭൂമിയിൽ ജീവിച്ചിരുന്നത്. നമ്മൾ അറിയുന്നത് പോലെ ഇത് അപകടകാരികളാണോ…? അത്തരത്തിൽ ഉള്ള ദിനോസറുകളുടെ എല്ലാ വാർത്തകളും കോർത്തിണക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇന്ന് പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ ദിനോസറുകളെ പറ്റി വിശദമായി തന്നെ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതോടൊപ്പം തന്നെ ആകാംഷ നിറക്കുന്ന അറിവ്. കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് വേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നൽകുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.