ഒരു രാജ്യത്തിൻറെ മുഴുവൻ ഉത്തരവാദിത്വവും പ്രധാനമന്ത്രിയിൽ അധിഷ്ഠിതമാണ്. ആ രാജ്യത്തെ സംബന്ധിക്കുന്ന എന്ത് മികച്ച തീരുമാനങ്ങളും എടുക്കുവാനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്ക് തന്നെയാണ്. രാജ്യം മികച്ച രീതിയിൽ കൊണ്ടു പോകേണ്ടത് അദ്ദേഹത്തിൻറെ ഉത്തരവാദിത്വം തന്നെയാണ്. എന്നാൽ പ്രധാനമന്ത്രിക്കും ഉണ്ടാവില്ല ചില സുരക്ഷാ സംവിധാനങ്ങൾ ഒക്കെ…? രാജ്യത്തിൻറെ അമരക്കാരനായ നിൽക്കുന്ന പ്രധാനമന്ത്രിക്ക് നിരവധി രീതിയിലുള്ള പ്രശ്നങ്ങളും സംഭവിച്ചേക്കാം. അതിനെ എല്ലാം ചെറുത്ത് നിന്ന് മികച്ച രീതിയിൽ തന്നെ രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടത് ഒരു കപ്പിത്താൻ എന്ന നിലയിൽ അദ്ദേഹത്തിൻറെ ഉത്തരവാദിത്തമാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിൻറെ സുരക്ഷാ സന്നാഹങ്ങൾ എപ്പോഴും സജ്ജമായിരിക്കും. അത്തരത്തിൽ അദ്ദേഹത്തിൻറെ സുരക്ഷാ സന്നാഹങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും അറിയേണ്ടതും ആയ ഈ വിവരം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനോടൊപ്പം തന്നെ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. പ്രധാനമന്ത്രിക്ക് ഒരു കൊട്ടാര തുല്യമായ വീട് ഉണ്ടാകും. അവിടെ തന്നെ ആയിരിക്കും അദ്ദേഹത്തിൻറെ താമസം. അവിടെ എല്ലാവിധത്തിലുള്ള സുരക്ഷാസംവിധാനങ്ങളും ഉണ്ടാകും. ആ വീട്ടിലുള്ള സുരക്ഷാസംവിധാനങ്ങൾ ചിലപ്പോൾ മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ളത് ആയിരിക്കും.
പക്ഷേ ഇതൊന്നും വെറുതെയുള്ള ഒരു ആഡംബരം അല്ല. ഒരു പ്രധാനമന്ത്രിക്ക് അത്രത്തോളം സുരക്ഷാ സജ്ജീകരണങ്ങൾ അത്യാവശ്യമായ ഒന്നുതന്നെയാണ്. ഫിങ്കർ ലോക്ക് മുതലുള്ള സുരക്ഷാസംവിധാനങ്ങൾ ആ വീട്ടിൽ ഒരു ഉണ്ടാകും. അതുപോലെ തന്നെ അദ്ദേഹത്തിന് പ്രേത്യക സുരക്ഷാസംവിധാനങ്ങൾ ആയി ബ്ലാക്ക് ക്യാറ്റ്സുകളോ അദ്ദേഹത്തിൻറെ പ്രൊട്ടക്ഷൻ ഓഫീസറുമാരോ ഉണ്ടാകും. ഇവർ എപ്പോഴും അദ്ദേഹത്തിനൊപ്പം തന്നെ കൂടെയുണ്ടാകും. അദ്ദേഹം ഉപയോഗിക്കുന്ന വണ്ടി പോലും ബുള്ളറ്റ്പ്രൂഫ് ആയിരിക്കും. പുറത്തു നിന്ന് ഒരാൾക്ക് വണ്ടിയിൽ വെടി വയ്ക്കുവാൻ സാധിക്കാത്ത രീതിയിൽ ഉള്ളതായിരിക്കും. വലിയ സുരക്ഷാസംവിധാനങ്ങൾ ആയിരിക്കും ഒരു വാഹനത്തിൽ പോലും പ്രധാനമന്ത്രിക്ക് നൽകുന്നത്.
പലപ്പോഴും പൊതുപരിപാടികളിൽ ഒക്കെ പ്രധാനമന്ത്രി എത്തുമ്പോൾ അദ്ദേഹത്തിൻറെ ഇടവും വലവും അദ്ദേഹത്തിന് സുരക്ഷയുമായി ആളുകൾ ഒപ്പമുണ്ടാകും. ഇവരെല്ലാം പ്രത്യേക പരിശീലനം ലഭിച്ച ആളുകളാണ്. അദ്ദേഹത്തിന് എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ ഇവർ അപ്പോൾ തന്നെ ഇടപെടുകയും ചെയ്യും. പ്രധാനമന്ത്രിക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി മാത്രം ഒരു പ്രത്യേക വിമാനം ഉണ്ട്. ആ വിമാനത്തിൽ പത്രസമ്മേളനത്തിന് അടക്കമുള്ള എല്ലാ കാര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ആഡംബരത്തിന് യാതൊരു കുറവും ഇല്ലാത്ത രീതിയിൽ തന്നെയാണ് ആ വിമാനം ഒരുങ്ങിയിരിക്കുന്നത്. അത്യാവശ്യം യാത്രകൾ എല്ലാം അദ്ദേഹത്തിന് ആ വിമാനത്തിൽ തന്നെ ചെയ്യുവാൻ സാധിക്കും.
പക്ഷേ അദ്ദേഹത്തോടൊപ്പം ഈ സുരക്ഷാ സംഘം ആ വിമാനത്തിലും ഉണ്ടാകും. പ്രധാനമന്ത്രിയുടെ കൈയിൽ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെ അരികിൽ എപ്പോഴും ഉണ്ടാവുന്ന ഒരു ബ്രീഫ് കേസ് ഉണ്ട്. അതിനുള്ളിൽ എന്താണെന്ന് ഇതുവരെ സാധാരണക്കാർക്ക് ആർക്കുമറിയില്ല. ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി ഉള്ള ചില രേഖകൾ, സീലുകൾ ആയിരിക്കും അദ്ദേഹം അതിനുള്ളിൽ കൊണ്ടുനടക്കുന്നത് എന്നാണ് ചിലർ പറയുന്നത്. മറ്റു ചിലർ പറയുന്നത് സുരക്ഷയ്ക്ക് വേണ്ടി ഉള്ള ചില കാര്യങ്ങൾ ആയിരിക്കും അതിനുള്ളിൽ എന്നാണ്. എന്താണെങ്കിലും ആ കാര്യത്തിൽ ഇതുവരെ ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രധാന മന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങളെ പറ്റി വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.
വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതിനോടൊപ്പം തന്നെ ഏറെ കൗതുകകരം എല്ലാവരും അറിയേണ്ടത് ഈ വിവരം മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത് ഇത്തരം വാർത്തകൾ എല്ലാവരിലേക്കും എത്തിക്കാൻ അത് അത്യാവശ്യമാണ്.