അപകടങ്ങൾ ഉണ്ടാവുക എന്ന് പറയുന്നത് സ്വാഭാവികമായ കാര്യമാണ്. പ്രത്യേകിച്ച് വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ. എങ്കിലും ഒരിക്കലെങ്കിലും വിമാനത്തിലേക്ക് കയറണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടായിരിക്കില്ല. അത്തരത്തിൽ വിമാനങ്ങളിൽ ഉണ്ടാകുന്ന ചില അപകടങ്ങളെപ്പറ്റിയും അവ ഇല്ലാതെ ആകുന്നുന്നതിനെ കുറിച്ചും ഒക്കെയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഓരോ വർഷവും വിമാനങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം മരണപ്പെടുന്നത് പലപ്പോഴും നിരവധി ആളുകൾ ആണ്. അതിനുള്ള കാരണം വിമാനം പൂർണമായി തകരുന്നത് അല്ലെങ്കിൽ മറ്റു പല പ്രശ്നങ്ങളൊക്കെ ആയിരിക്കാം. അപ്പോൾ അപകടം ഉണ്ടാവുക എന്ന് പറയുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്, ഒരു വർഷത്തിൽ നിരവധി ആളുകളാണ് ഇങ്ങനെ മരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഈ റിപ്പോർട്ട് അടിസ്ഥാനത്തിൽ നാസ ഇപ്പോൾ ഒരു പുതിയ കാര്യം പരീക്ഷിച്ചു നോക്കിയിരുന്നു. ഒരു വിമാനം അപകടത്തിൽപെടുക ആണെങ്കിലും അതിൽ ആളുകൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത രീതിയിൽ എങ്ങനെയാണ് ആ വിമാനം സജ്ജീകരിക്കുക എന്ന രീതിയിലായിരുന്നു നാസ ഒരു പരീക്ഷണം നടത്തിയിരുന്നത്.
പൂർണമായി വിജയമായെങ്കിലും വിമാനത്തിൽ ഉണ്ടാകുന്ന ആളുകൾക്ക് വലിയ പ്രശ്നങ്ങൾ ഇല്ലാത്ത രീതിയിൽ അത് ഒരുക്കുവാൻ ആയി കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കടൽ എന്നുപറയുന്നത് നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടലിൻറെ അടിത്തട്ടിൽ നമ്മളെ കാത്തിരിക്കുന്നത് പലതരത്തിലുള്ള നിഗൂഢതകളും രഹസ്യങ്ങളും ഉണ്ട്. അവിടെയുള്ള ചില മൃഗങ്ങളും നിഗൂഢത ഉണർത്തുന്നു. കടലിനടിയിൽ മാത്രം ജീവിക്കുവാൻ സാധിക്കുന്ന ചില ജീവികളുണ്ട്. കടലിന്റെ മുകളിൽ വന്ന് ഒരിക്കലും ജീവിക്കാൻ സാധിക്കില്ല അവയ്ക്ക്. കടലിനടിയിലെ വെള്ളം മാത്രമാണ് അവരുടെ ജീവൻ നിലനിർത്തുന്ന ഘടകം. കണ്ണിൽ നിന്നും ഒരു കറുത്ത പൊട്ടുപോലെ ഒരു സാധനം താഴേക്ക് നീങ്ങി പോവുകയാണെങ്കിലൊ…?
പെട്ടെന്ന് എന്തായിരിക്കും തോന്നുക…? അത് നമ്മുടെ കണ്ണിലെ കൃഷ്ണ മണിയിൽ നിന്നും ഇറങ്ങി താഴെ പോകുന്നത് കാണുകയാണെങ്കിൽ എന്തെങ്കിലും ഒരു പ്രത്യേകത തോന്നുന്നത് സാധാരണമായ കാര്യമാണ്. എന്നാൽ അത്തരത്തിൽ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. മത്സ്യങ്ങൾ പൊതുവേ ജീവിക്കുന്നത് വെള്ളത്തിൽ ആണെന്നും കടലിനടിയിൽ ആണെന്ന് ഒക്കെ നമുക്ക് അറിയാവുന്ന കാര്യമാണ്. വെള്ളം ഇല്ലാതെ ഒരിക്കലും മത്സ്യത്തിന് ജീവിക്കാൻ സാധിക്കില്ല. എന്നാൽ മണ്ണിനടിയിൽ ജീവിക്കാൻ കഴിവുള്ള ചില പ്രത്യേക മത്സ്യങ്ങളും ഉണ്ട്. അത്തരത്തിൽ ഒരു മത്സ്യത്തെ കണ്ടെത്തിയിരുന്നു. ഒരു കൂട്ടം ആളുകൾ ബീച്ചിലെത്തിയപ്പോഴായിരുന്നു ഈ മത്സ്യത്തിനെ കാണുന്നത്.
ബീച്ചിൽ എത്തിക്കഴിഞ്ഞാൽ മണ്ണിൽ എന്തെങ്കിലുമൊക്കെ നിർമ്മിക്കുന്നത് ചിലരുടെ ഒരു വിനോദമാണ്. അത്തരത്തിൽ ഒരാൾ മണ്ണിനടിയിലേക്ക് കൈകൾ നന്നായി ആഴ്ത്തി വെച്ചപ്പോൾ ആയിരുന്നു കയ്യിൽ എന്തോ കടിച്ചത് പോലെ തോന്നിയത്. പെട്ടെന്ന് കൈ ഇയാൾ ഒരിക്കൽ കൂടി ഒന്ന് വലിച്ചു ശ്രദ്ധിച്ചപ്പോൾ ആയിരുന്നു അതൊരു മത്സ്യം ആണെന്ന് മനസ്സിലായത് വളരെ പെട്ടെന്ന് തന്നെ ആ മത്സ്യത്തിന് ഇയാൾ പിടിക്കുന്നതും കാണുവാൻ സാധിക്കുന്നുണ്ട്. അതിനുശേഷം ഇതിനെ ഉയർത്തി കാണിക്കുന്നുണ്ട്. ഒരു വലിയ മത്സ്യം തന്നെയായിരുന്നു. ഏതായാലും ഇങ്ങനെ ഒരു മത്സ്യത്തെ കണ്ടതിൻറെ ആകാംഷ അയാളുടെ മുഖത്ത് നമുക്ക് കാണുവാൻ സാധിക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി കൗതുകം നിറക്കുന്ന വാർത്തകൾ. അവയെല്ലാം കോർത്തിണക്കി ഒരു വിഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്.