ഒരു ദൂരെ യാത്ര നടത്തുമ്പോൾ കൂടുതലാളുകളും ആശ്രയിക്കുന്നത് ട്രെയിനിനെ തന്നെയായിരിക്കും. സാധാരണക്കാരുടെ വാഹനമാണ് ട്രെയിൻ എന്ന് പറയുന്നത്. കാരണം ഒരു ദൂര യാത്രയ്ക്ക് പോകുവാൻ ഏറ്റവും സുരക്ഷിതമായും അല്ലെങ്കിൽ നമുക്ക് കൂടി സൗകര്യമുള്ള രീതിയിലും പോകുവാൻ സാധിക്കുന്നത് ട്രെയിനിൽ തന്നെയാണ്. ആ ഒരു കാരണം കൊണ്ടാണ് എല്ലാവരും ട്രെയിൻ തിരഞ്ഞെടുക്കുന്നത്. എന്നാൽ നമ്മുടെ ലോകത്തിൽ വച്ച് തന്നെ അതിശയിപ്പിക്കുന്ന നീളമുള്ള ചില ട്രെയിനുകൾ എതൊക്കെയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നതിനാൽ ഈ പോസ്റ്റ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുവാൻ മറക്കരുത്.ലോകത്തിൽ വച്ച് തന്നെ ഏറ്റവും വലിയ ട്രെയിനുകൾ എന്ന പേരിൽ റെക്കോർഡ് നേടിയ ചില ട്രെയിനുകൾ ഒക്കെ ഉണ്ട്. അവയുടെ നീളം കണ്ടാൽ നമ്മൾ അതിശയിച്ചു പോകും എന്നുള്ളത് ഉറപ്പാണ്. അത്രത്തോളം നീളം ഉള്ള ചില ട്രെയിനുകളെ പറ്റിയാണ് പറയാൻ പോകുന്നത്. അവയിൽ മുൻപന്തിയിൽ നിൽക്കുന്ന ചരക്ക് ട്രെയിനുകൾ തന്നെയാണ്. കാരണം ചരക്ക് ട്രെയിനുകളിൽ പലതും വളരെയധികം നീളം കൂടിയതും വേഗത കൂടിയതുമായ ട്രെയിനുകളാണ്. അതിൻറെ കാരണം അവർക്ക് ട്രെയിനുകൾ ആയതു കൊണ്ട് തന്നെയാണ്. 2011 ലായിരുന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ കൂടുതൽ ദൈർഘ്യമേറിയ ഒരു ട്രെയിനിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ സാധിച്ചത്. 4.53 മൈൽ 7.2 29 കിലോമീറ്റർ നീളവും ട്രെയിൻ 4.53 മൈൽ അഥവാ 7.29 കിലോമീറ്റർ നീളവും 82,000 മെട്രിക് ടൺ ആണ്.
അല്ലെങ്കിൽ 181 ദശലക്ഷം പൗണ്ട് ഇരുമ്പയിരും വഹിച്ചിരുന്നു ഈ ട്രെയിൻ . ഇതിന് ഏകദേശം സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഭാരം ആണ്. ഏകദേശം 450,000 പൗണ്ട് ആണ്.
എട്ട് ജനറൽ ഇലക്ട്രിക് ഡീസൽ ലോക്കോ ഉള്ള 682 കാറുകൾ പോലെ ഒരു ട്രെയിൻ ഉണ്ടായിരുന്നു. ട്രെയിനിന്റെ മൊത്തം ഭാരം 99,734 മെട്രിക് ടൺ അതായിത് 219.8 ദശലക്ഷം പൗണ്ട് ആയിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനിന്റെ റെക്കോർഡ് 2010 -ൽ ഡാളസ് മുതൽ ലോംഗ് ബീച്ച് വരെ യൂണിയൻ പസഫിക് നടത്തുന്ന 3.5 മൈൽ (5.6 കി.മീ ആയിരുന്നു. വ്യത്യസ്ത പവർ കോൺഫിഗറേഷനുകളിലൂടെ ആയിരുന്നു ഇത്. പ്രത്യേകിച്ച് ലോക്കോമോട്ടീവുകളിലൂടെ ട്രെയിനുകൾ ദീർഘനേരം നിർമ്മിക്കാനാകുമോ എന്നറിയാനുള്ള ഒരു പരീക്ഷണമായിരുന്നു ഇത് എന്നും അറിയുന്നു .
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചരക്ക് ട്രെയിൻ പാത 8,000 മൈലുകളിലധികം അതായിത് 12,876 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട് . ചൈന-യൂറോപ്പ് ബ്ലോക്ക് ട്രെയിൻ ചൈനയിലെ യിവുവിൽ ആരംഭിച്ച് കസാക്കിസ്ഥാൻ, റഷ്യ, ബെലാറസ്, പോളണ്ട്, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലൂടെ പോയി സ്പെയിനിലെ മാഡ്രിഡിൽ അവസാനിക്കുന്നു എന്ന് അറിയുന്നു . ഈ ഒരു റൂട്ട് പൂർത്തിയാക്കാൻ ഏകദേശം 21 ദിവസമെടുക്കുന്നുണ്ട് . ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില ട്രെയിനുകൾ. അവയുടെയെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം വെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവർക്കും അറിയുവാൻ താല്പര്യം ഉള്ള ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല.