ചെറിയ തെറ്റുകള്‍ക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു.. ഏറ്റവും വലിയ കപ്പൽ കൂട്ടിയിടികൾ.


കപ്പലുകളിൽ യാത്ര ചെയ്യണം എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടായിരിക്കില്ല. കാരണം കപ്പലുകളിലെ ഒരു യാത്ര പലരുടെയും സ്വപ്നമായിരിക്കും. ലോകത്തിലെ തന്നെ ശക്തമായ ചില കപ്പലുകളെയും അവയുടെ ചില തെറ്റുകളെയും കുറിച്ച് പറയുകയാണ്. അവയെ കുറിച്ച് ആണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകവും ആകാംഷയും ജനിപ്പിക്കുന്നത് ആണ് ഈ വാർത്ത. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. കടലിലൂടെയുള്ള യാത്ര എല്ലായ്പ്പോഴും നമുക്ക് സമ്മാനിക്കുന്നത് അപകടസാധ്യത തന്നെയാണ്.

മനുഷ്യന് വളരെയധികം ബുദ്ധിമുട്ടേറിയ അപകടങ്ങളാണ് ഇവ സമ്മാനിക്കുന്നത്. കഠിനമായ കാലാവസ്ഥയും യുദ്ധകാലത്തെ പ്രവർത്തനങ്ങളും ഒക്കെ പലപ്പോഴും കപ്പലുകളെ അപകടത്തിലേക്ക് എത്തിച്ചിട്ടുണ്ട്. ടൈറ്റാനിക് പോലെയുള്ള കപ്പലുകൾ മുങ്ങിപ്പോയ പലതരത്തിലുള്ള കടൽ ദുരന്തങ്ങൾ കൊണ്ടാണെന്ന് നമുക്ക് അറിയുകയും ചെയ്യാവുന്നതാണ്. എത്ര ആഗ്രഹമുണ്ടെങ്കിലും കപ്പലിൽ യാത്ര അത്ര സുരക്ഷിതമല്ലെന്ന് പറയാതെ വയ്യ. ഭാഗ്യം കൂടി നമ്മുടെ ഒപ്പം ഉണ്ടെങ്കിൽ മാത്രമേ കപ്പലിൽ ഉള്ള യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. യുഎസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഞെട്ടിപ്പിക്കുന്ന സമുദ്ര ദുരന്തങ്ങളിൽ ഒന്നായിരുന്നു ചിക്കാഗോ നദിയിൽ സംഭവിച്ചിരുന്നത്.

ഒരു കപ്പലിലായിരുന്നു ആ ദുരന്തം. ആ സമയത്ത് കപ്പലിലുണ്ടായിരുന്ന 2500 പേരിൽ 800 ലധികം ആളുകളായിരുന്നു മരിച്ചു പോയിരുന്നത്. അതുപോലെ നിരവധി ആളുകൾ കപ്പൽ ദുരന്തത്തിന് ഇരയായിട്ടുണ്ട്. ഏത് ദുരന്തം ആണെങ്കിലും അത് നമുക്ക് സമ്മാനിക്കുന്നത് വലിയ വേദനകൾ തന്നെയാണ്. പ്രത്യേകിച്ച് കപ്പല് പോലെയുള്ള യാത്രകളിൽ സംഭവിക്കുന്ന ദുരന്തങ്ങൾക്ക് കൂടുതൽ വേദന നൽകുവാൻ സാധിക്കും. ചിലപ്പോൾ പലരുടെയും ശരീരങ്ങൾ പോലും ലഭിക്കുകയുമില്ല. സമുദ്രത്തിലേക്ക് അകപ്പെട്ടുപോകുന്നവരെ പലപ്പോഴും സ്രാവുകൾ ഭക്ഷണമാക്കാറുണ്ട്. അതുകൊണ്ട് പലർക്കും സ്വന്തക്കാരെ അവസാനമായി ഒന്ന് കാണുവാൻ പോലുമുള്ള ഭാഗ്യം ഉണ്ടാകാറില്ല.

ജീവൻ പണയം വെച്ച് തന്നെയാണ് പലരും കപ്പലിൽ ജോലി ചെയ്യുന്നത് എന്ന് പറയാതെ വയ്യ. അതീവ സുരക്ഷയോടെ വേണം എപ്പോഴും കപ്പലുകളിൾ യാത്ര ചെയ്യുവാൻ. ഓരോ കപ്പലുകളിലും യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധ വയ്ക്കുകയും വേണം. ഒരു ദുരന്തം വന്നതിനുശേഷം അവയെ ഓർത്തു വേദനിക്കുന്നതിനെക്കാളും നല്ലത് ആ ദുരന്തം വരാതെ നോക്കുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ കാത്തിരിക്കുന്നത് ചെറിയ അപകടങ്ങൾ ആണെങ്കിൽ കൂടിയും സുരക്ഷ നമ്മൾ ഓർക്കണം. അതിനു വേണ്ട സജ്ജീകരണങ്ങൾ എടുത്തതിന് ശേഷം മാത്രമേ ഇത്തരം വാഹനങ്ങളിൽ കയറുവാനും പാടുള്ളൂ. നമ്മൾ എത്രയൊക്കെ സജ്ജീകരണങ്ങൾ എടുത്താലും ബാക്കിയൊക്കെ ഈശ്വരന്റെ കൈയ്യിൽ ഉള്ള ചില കാര്യങ്ങളാണ്.

ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ പറയുന്നത് ഏറെ കൗതുകകരവും ആകാംഷക്കരവും ആയ അറിവ് ആണ്.അതോടൊപ്പം തന്നെ പലരും അറിയുവാൻ ആഗ്രഹിക്കുന്നത് ആണ്. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെ ഉണ്ടാകുന്നത്. അത്തരം ആളുകളിലേക്ക് ഈ വാർത്തകൾ എത്താതെ പോകാൻ പാടില്ല. ഒരു വലിയ കപ്പലിന്റെ ഉള്ളിൽ എല്ലാത്തരത്തിലുള്ള സജ്ജീകരണങ്ങളും ഉണ്ടായിരിക്കും. ഒരു അപകടം ഉണ്ടായാലും എങ്ങനെയാണ് കപ്പലുകളിൽ ഉള്ള ആളുകളെ രക്ഷിക്കേണ്ടത് എന്ന് അവർക്ക് ശരിയായ ബോധ്യമുണ്ടായിരുന്നു. എങ്കിലും ചില സാഹചര്യങ്ങളിൽ എല്ലാവരും നിസ്സഹായരായി നോക്കി നൽകേണ്ടതായും വരും. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.